നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...
നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലമനുസരിച്ച് അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാൻ തുടർന്ന് വായിക്കൂ...

അശ്വതി, ഭരണി,കാര്‍ത്തിക
ധനപരമായി നല്ല അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രതിസന്ധികളില്‍ സുഹൃത്ത് സഹായിക്കും. അകാരണമായി മാനസികസമ്മര്‍ദം വര്‍ധിക്കാന്‍ ഇടകാണുന്നു.
കാര്‍ത്തിക 3/4, രോഹിണി, മകയിരം
വ്യാപാരത്തില്‍ ഇന്നേ ദിവസം അനുകൂലമാണ്. പലവിധ ഭാഗ്യ അനുഭവങ്ങള്‍ക്ക് ഇടയുണ്ട്. മനസ്സിന് ഇഷ്ടപ്പെട്ട സുഹൃത്തുക്കളുമായി കണ്ടുമുട്ടും.
മകയിരം 1/2, തിരുവാതിര, പുണര്‍തം
തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഈ ദിവസം അനുകൂലമാണ്. ആഗ്രഹ സാഫല്യം കാണുന്നു. സ്ത്രീകള്‍ മൂലം ധനയോഗത്തിന് ഇടയുണ്ട്.

പുണര്‍തം 1/4, പൂയം, ആയില്യം
തൊഴില്‍പരവും സാമ്പത്തികപരവുമായി നല്ല അനുഭവങ്ങള്‍ കാണുന്നു. അനാവശ്യ ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാകുന്നു. എടുത്ത് ചാടി ഈ ദിവസം തീരുമാനങ്ങള്‍ എടുക്കരുത്.
മകം, പൂരം, ഉത്രം 1/4
നേതൃപാടവം പ്രദര്‍ശിപ്പാക്കാന്‍ ഇന്നേ ദിവസത്തില്‍ യോഗം കാണുന്നു. ഗൃഹത്തിനോ വാഹനത്തിനോ അറ്റകുറ്റപണികള്‍ വേണ്ടി വന്നേക്കാം.
ഉത്രം 3/4, അത്തം, ചിത്തിര 1/2
മാനസിക സന്തോഷം തരുന്ന അനുഭവങ്ങള്‍ക്ക് സാധ്യത കാണുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യത കാണുന്നു. ദിവസം ഗുണദോഷ സമിശ്രം.

ചിത്തിര 1/2, ചോതി, വിശാഖം 3/4
എല്ലാം കാര്യങ്ങളില്‍ അഭിവൃദ്ധി പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂലമായ ദിവസമാണ്. നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരുന്നു.

വിശാഖം 1/4, അനിഴം, തൃക്കേട്ട
മത്സരങ്ങളില്‍ ഇന്ന് വിജയിക്കാന്‍ സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മികച്ച ദിവസം. ആരോഗ്യപരമായി അല്പം ക്ലേശം അനുഭവിക്കാന്‍ ഇടയുണ്ട്.
മൂലം, പൂരാടം, ഉത്രാടം 1/4
തൊഴില്‍ രംഗത്ത് അനുകൂലമായ ദിവസം. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹരാകും. വാക്കുകള്‍ ശ്രദ്ധാപ്പൂര്‍വ്വം ഉപയോഗിക്കുക.

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
തൊഴില്‍- വ്യാപാരം എന്നീ രംഗത്ത് നല്ല ദിവസം. കുടുംബത്തില്‍ ചില സ്വരചേര്‍ച്ച കുറവ് കാണുന്നു. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ കാണുന്നു.

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ഉദ്യോഗകയറ്റത്തിന് സാധ്യത കാണുന്ന ദിവസമാണ്. വിവാദങ്ങളിലും അപവാദങ്ങളിലും ഉള്‍പ്പെടാന്‍ സാധ്യത കാണുന്നു.

പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി
മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. സ്ത്രീകള്‍ മൂലം പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications