Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്റ്റ് 2 ചൊവ്വാഴ്ച നിങ്ങള്‍ക്ക് എങ്ങനെ... ?

നിങ്ങളുടെ ഇന്നത്തെ ദിവസം രാശിഫലം നോക്കി അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)


മേടം രാശികാര്‍ക്ക് പൊതുവെ നല്ല സമയമാണിത്. സഹപ്രവര്‍ത്തകരുടെ സഹകരണം എല്ലാ കാര്യത്തിലും ലഭിക്കും. ആത്മവിശ്വാസത്തോടുകൂടി കാര്യങ്ങള്‍ ഏറ്റെടുക്കുക.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


നിങ്ങളുടെ സ്ഥാപനത്തില്‍ പുതിയ ആളുകളെ എടുക്കുന്നതിനുള്ള സമയമാണിത്. വ്യാപാരത്തില്‍ നല്ല മുന്നേറ്റമുണ്ടാകും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഇന്നേ ദിവസം അനുകൂലമാണ്. ആഗ്രഹ സാഫല്യം കാണുന്നു. സ്ത്രീകള്‍ മൂലം ധനയോഗത്തിന് ഇടയുണ്ട്.

 കര്‍ക്കിടകരാശി(പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി(പുണര്‍തം 1/4, പൂയം, ആയില്യം)


ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ നല്ല ദിവസമാണ്. കട ബാധ്യതകള്‍ തീരും. അയ്യല്‍ക്കാരുമായി നല്ല സമ്പര്‍ക്കം തുടരും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)


സുഹൃത്തുക്കളുടെ സഹായത്താല്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കും. കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ കാണുന്നു. എന്നാല്‍ ഇത് മറ്റുള്ളവരോട് ചര്‍ച്ച ചെയ്യാതിരിക്കുക.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ടെന്‍ഷന്‍ ഇല്ലാത്ത ദിവസമായിരിക്കും. പണമിടപാടുകള്‍ നടത്തുന്നതിന് നല്ല ദിവസമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയും.
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


സുഹൃത്തുക്കളാല്‍ സന്തോഷം കൈവരും. അയ്യല്‍ക്കാരുമായി നല്ല ബന്ധത്തിലായിരിക്കും. സ്വത്ത് തര്‍ക്കത്തില്‍ പരിഹാരം കാണും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)


സഹോദരന്മാരെ കൊണ്ട് സഹായം വന്നുചേരും. പണമിടപാടുകളില്‍ ലാഭം വന്ന് ചേരും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


കുടംബത്തില്‍ ചെറിയ വഴക്കുകള്‍ക്ക് സാധ്യത കാണുന്നു. ശാന്ത സ്വഭാവത്തോട് കൂടി കാര്യങ്ങള്‍ മുന്നോട്ട് നീക്കണം. എടുത്ത് ചാടി ആരോടും വഴക്കിടരുത്.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി ഇടപ്പെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ ഇടയുണ്ട്. ബന്ധുക്കളോട് രമ്യമായി ഇടപഴക്കാന്‍ നോക്കണം. വാക്ക് തര്‍ക്കങ്ങളില്‍ നിന്നും മാറി നില്‍ക്കണം.

 മീനരാശി(പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി(പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)


ഇന്ന് നല്ല ദിവസമാണ്. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായി അടുത്ത ബന്ധം സ്ഥാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+