Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനു രാശിക്കാര്‍ക്ക് വാഹനം മൂലം നഷ്ടത്തിന് ഇട കാണുന്നു, നിങ്ങളുടെ ഇന്ന് എങ്ങനെ?

മേടരാശിക്കാര്‍ക്ക് ഇന്നേ ദിവസം ശോഭനമായി കാണുന്നു. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക നിലയില്‍ വന്‍ പുരോഗതി കാണുന്നു. പ്രശസ്തി വര്‍ദ്ധിക്കും. വ്യവഹാരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കാലം അനുകൂലമാണ്.

ഇടവം രാശിക്കാര്‍ക്ക് പ്രമേഹം, ഉദരരോഗം എന്നിവയുണ്ടാകാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച, കുടുംബത്തില്‍ സന്തോഷം എന്നിവ കാണുന്നു. ഗൃഹം സ്വന്തമാക്കും. ധനയോഗം കാണുന്നു. ജീവിതത്തില്‍ പൊതുവെ എല്ലാ കാര്യങ്ങളിലും ഉയര്‍ച്ചയുണ്ടാകുന്നതാണ്.

മിഥുനം രാശിക്കാര്‍ ഇന്ന് മേലുദ്യോഗസ്ഥന്റെ പ്രീതി സമ്പാദിക്കുന്നതാണ്. വാക്‌സാമര്‍ത്ഥ്യം കൊണ്ട് പല നേട്ടങ്ങളും കാണുന്നു. വിശ്വസിച്ച് ചെയ്ത ചില കാര്യങ്ങള്‍ നഷ്ടത്തിന് ഇടയാക്കും. ദൂരെയാത്രകള്‍ ഒഴിവാക്കേണ്ട സാഹചര്യം കാണുന്നു.

 മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)


ഇന്നേ ദിവസം ശോഭനമായി കാണുന്നു. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക നിലയില്‍ വന്‍ പുരോഗതി കാണുന്നു. പ്രശസ്തി വര്‍ദ്ധിക്കും. വ്യവഹാരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കാലം അനുകൂലമാണ്.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പ്രമേഹം, ഉദരരോഗം എന്നിവയുണ്ടാകാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ച, കുടുംബത്തില്‍ സന്തോഷം എന്നിവ കാണുന്നു. ഗൃഹം സ്വന്തമാക്കും. ധനയോഗം കാണുന്നു. ജീവിതത്തില്‍ പൊതുവെ എല്ലാ കാര്യങ്ങളിലും ഉയര്‍ച്ചയുണ്ടാകുന്നതാണ്.
 മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മേലുദ്യോഗസ്ഥന്റെ പ്രീതി സമ്പാദിക്കുന്നതാണ്. വാക്‌സാമര്‍ത്ഥ്യം കൊണ്ട് പല നേട്ടങ്ങളും കാണുന്നു. വിശ്വസിച്ച് ചെയ്ത ചില കാര്യങ്ങള്‍ നഷ്ടത്തിന് ഇടയാക്കും. ദൂരെയാത്രകള്‍ ഒഴിവാക്കേണ്ട സാഹചര്യം കാണുന്നു.
 കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)


സുഹൃത്തുക്കളും അയല്‍ക്കാരും വേണ്ടത്ര സഹായിക്കുകയില്ല. ശത്രുക്കളുടെ ഇടപ്പെടല്‍ മൂലം വരുമാനത്തില്‍ ഗണ്യമായ കുറവ് കാണുന്നു. ഉദരരോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു.

 ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)


ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. സല്‍ക്കര്‍മ്മങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നതാണ്. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്. അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അയവ് വരുന്നതാണ്.

 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)


വരവിനേക്കാള്‍ ചിലവ് അധികരിക്കും. അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. ദൂരയാത്രകള് ചെയ്യേണ്ടി വരുന്നതാണ്. സ്വജനങ്ങളുമായി പിണങ്ങുന്നതിന് ഇടയുണ്ട്. അകന്നിരിക്കുന്നവര്‍ അടുത്ത് വരുമ്പോള്‍ ശ്രദ്ധിക്കണം.

 തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)


ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ശാരീരികമായുണ്ടാകുന്ന അസ്വസ്ഥതകള്‍ മനസ്സ് ദുര്‍ബലപ്പെടുത്തും. മാതൃഗുണം കൂടുന്നതാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.

 വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)


ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ വന്നുചേരുന്നതാണ്. ഉറ്റ സുഹൃത്തുക്കള്‍ ചതിയില്‍പ്പെടുത്തുവാന്‍ ഇടയുണ്ട്. ബന്ധുജനങ്ങള്‍ നീരസമായി പെരുമാറും. യാത്രാവേളകള്‍ വളരെ സൂക്ഷ്മതയോടെയാവണം.

 ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)


ആരോഗ്യം ഒരു വിധം തൃപ്തികരമായിരിക്കും. വാഹനം മൂലം നഷ്ടത്തിന് ഇട കാണുന്നു. സഹോദരങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെങ്കിലും അവരുടെ പ്രതികരണം മോശമായിരിക്കും.

 മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


ചിലവ് അധികരിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് യോഗം കാണുന്നു. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച കാണുന്നു. കോടതി കേസുകളില്‍ വിജയം പ്രതീക്ഷിക്കാം. ഇണയുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസത്തിന് അയവ് വരുന്നതാണ്.

 കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


മുന്‍കോപം നിയന്ത്രിക്കണം. കുടുംബ ബന്ധുക്കളുടെ അഭിപ്രായം മാനിച്ച് പ്രവര്‍ത്തിക്കണം. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്ന് ചേരുന്നതാണ്. അപ്രതീക്ഷിതമായ ധനയോഗം കാണുന്നു. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും വന്നു ചേരും.

 മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

ഇഷ്ടജനങ്ങളുടെ അപ്രതീക്ഷിത സ്‌നേഹം സംശയത്തിന് ഇടവരുത്തും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ഓഹരി ഇടപാടുകളില്‍ ധനലാഭം കാണുന്നു. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നല്ല ദിവസമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+