• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മീനരാശിക്കാര്‍ക്ക് ഭാര്യാ ഗൃഹത്തിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കില്ല, നിങ്ങളുടെ ഇന്ന്?

  • By ഭദ്ര

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധയുണ്ടാകണം. ശത്രുക്കളെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്. വ്യവസായ സംരംഭങ്ങള്‍ക്ക് കാലം അനുകൂലമാണ്. കുടുംബത്തില്‍ കലഹത്തിന് ഇട കാണുന്നു. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും.

ചിങ്ങം രാശിക്കാര്‍ ഇന്ന് സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടവരും. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കുന്നതിന് നല്ല ദിവസമാണ്. സാമ്പത്തിക രംഗത്ത് ഉയര്‍ച്ച കാണുന്നു. പൂര്‍വ്വീക സ്വത്ത് അനുഭവയോഗ്യമാകും. വ്യക്തമായ കാഴ്ചപാടോടുകൂടി പുതിയ പ്രവര്‍ത്തനം തുടങ്ങും.

കന്നി രാശിക്കാര്‍ക്ക് ഇന്ന് ആഗ്രഹങ്ങള്‍ സഫലമാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കാന്‍ ഇടയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. നിഷേധാത്മകമായ നിലപാടില്‍ നിന്നും ഒഴിഞ്ഞുമാറും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അതീവ ജാഗ്രത വേണ്ടിവരുന്നതാണ്.

 മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശിക്കാര്‍ക്ക് ഇന്ന് സമ്മിശ്രഫലം കാണുന്നു. ആത്മാര്‍ത്ഥയോടെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അര്‍ത്ഥമില്ലാതെ വരും. വിശ്വസിച്ചിരുന്നവരാല്‍ വഞ്ചികപ്പെടുവാനിടയുണ്ട്. ദുര്‍ച്ചെലവ് വര്‍ദ്ധിക്കും. കലാരംഗത്ത് നേട്ടം കാണുന്നു. വാഹന ഇടപാടുകളില്‍ നേട്ടം പ്രതീക്ഷിക്കാം.

 ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പുതിയ വീട് പണിയുകയോ പുതുക്കി പണിയുകയോ ചെയ്യാവുന്നതാണ്. അനാവശ്യ ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നവര്‍ ചതിയില്‍പ്പെടുത്തും. ഭൂമി കൈമാറ്റത്തിനുള്ള യോഗം കാണുന്നു.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഈശ്വരാനുഗ്രഹവും ധനലാഭവും കാണുന്നു. മാനസ്സികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. ജീവിത സൗഖ്യത്തിന് ഉലച്ചില്‍ തട്ടുന്നതാണ്. കാര്യക്ഷമമായി കാര്യങ്ങളെ നേരിടണം.

 കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധയുണ്ടാകണം. ശത്രുക്കളെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്. വ്യവസായ സംരംഭങ്ങള്‍ക്ക് കാലം അനുകൂലമാണ്. കുടുംബത്തില്‍ കലഹത്തിന് ഇട കാണുന്നു. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും.

 ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടവരും. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കുന്നതിന് നല്ല ദിവസമാണ്. സാമ്പത്തിക രംഗത്ത് ഉയര്‍ച്ച കാണുന്നു. പൂര്‍വ്വീത സ്വത്ത് അനുഭവയോഗ്യമാകും. വ്യക്തമായ കാഴ്ചപാടോടുകൂടി പുതിയ പ്രവര്‍ത്തനം തുടങ്ങും.

 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ആഗ്രഹങ്ങള്‍ സഫലമാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കാന്‍ ഇടയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. നിഷേധാത്മകമായ നിലപാടില്‍ നിന്നും ഒഴിഞ്ഞുമാറും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അതീവ ജാഗ്രത വേണ്ടിവരുന്നതാണ്.

 തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കോടതിക്കേസുകളില്‍ വിജയം പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തില്‍ അപ്രതീക്ഷിത ലാഭം കാണുന്നു. ഉറ്റബന്ധുക്കള്‍ പ്രതിപക്ഷത്ത് ചേരും. ജീവിതത്തിലുണ്ടായിരുന്ന കുറവുകള്‍ പരിഹരിക്കും. നഷ്ടപ്പെട്ടു എന്ന് കരുതി പണം തിരികെ ലഭിക്കാന്‍ ഇടയുണ്ട്.

 വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഔദ്യോഗിക രംഗത്തുള്ള തടസങ്ങള്‍ മാറിക്കിട്ടും. ദാനകര്‍മ്മങ്ങള്‍ക്ക് പണം ചിലവഴിക്കും. സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ ചെയ്യണം. ചില ബന്ധുക്കളുടെ കാര്യത്തില്‍ ഇടപ്പെടുന്നത് മൂലം ദ്രവ്യനഷ്ടവും മാനഹാനിയും സംഭവിക്കാം.

 ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ഈശ്വരാനുഗ്രഹമുള്ളത് കൊണ്ട് എല്ലാ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടും. സന്താനങ്ങളുടെ കാര്യത്തില്‍ മനക്ലേശം ഉണ്ടാകും. മാതാവിന്റെ രോഗം മനസ്സ് അസ്വസ്ഥമാക്കും. വാഗ്ദാനങ്ങള്‍ നല്‍കിയതിന്റെ പേരില്‍ ഉറ്റ സുഹൃത്തുക്കളോട് പിണങ്ങേണ്ടി വരും.

 മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കരുത്. ദാമ്പത്യപ്രതിസന്ധികള്‍ തരണം ചെയ്യുന്നതാണ്. ആത്മധൈര്യം കൂടും. നാല്‍ക്കാലികളില്‍ നിന്നും ലാഭം കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്.

 കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വരുമാനത്തില്‍ വര്‍ദ്ധനവ് കാണുന്നു. കാര്‍ഷിക വരവ് കൂടുന്നു. പിതാവിന്റെ സ്വത്ത് അനുഭവയോഗ്യമാകും. ഇണയുമായി അഭിപ്രായ വ്യത്യാസത്തിന് യോഗം കാണുന്നു. ദൂരയാത്രകള്‍ ചെയ്യേണ്ടതായി വരുന്നു.

 മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

പൊതുരംഗത്ത് അപ്രതീക്ഷിത കയറ്റം കാണുന്നു. വസ്തു നിഷ്ഠമായ കാര്യങ്ങള്‍ക്ക് ലക്ഷ്യപ്രാപ്തി കൈവരിക്കും. തടസ്സപ്പെട്ട് കിടന്ന സംരംഭങ്ങള്‍ പുനസ്ഥാപിക്കും. ഭാര്യാ ഗ്രഹത്തില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കില്ല.

English summary
Plan your day with free rashi phalam.Your day will be like a jigsaw puzzle that's missing one piece -- but at least you know it ahead of time! Not knowing every single detail shouldn't be an excuse to put all of your plans on pause, though. Simply use your imagination to create a complete picture and solve the mystery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more