• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചിങ്ങം രാശിക്കാർ തനിക്കറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുത്, നിങ്ങളുടെ ഇന്ന് എങ്ങനെ

  • By ഭദ്ര

മകരം രാശിക്കാര്‍ക്ക് ഇന്ന് ഇണയുമായി പിണങ്ങി കഴിയേണ്ട സാഹചര്യം വന്നു ചേരാം. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കും. പാരമ്പര്യ പ്രവൃത്തികളില്‍ സജീവമാകും. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു.

കുംഭം രാശിക്കാര്‍ക്ക് ഇന്ന് ഉദരസംബന്ധമായ ചില രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. അയ്യല്‍ക്കാരുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയുണ്ട്. ദൂരയാത്രകള്‍ ചെയ്യേണ്ടതായി വരും. സ്വജനങ്ങളുമായി പിണങ്ങുന്നതിന് ഇടയുണ്ട്.

മീനം രാശിക്കാര്‍ക്ക് ശാരീരികമായുണ്ടാകുന്ന അസ്വസ്ഥതകള്‍ മനസ്സ് ദുര്‍ബലപ്പെടുത്തും. മാതൃഗുണം കൂടുന്നതാണ്. ജീവിതത്തില്‍ അനുകൂല സാഹചര്യം വന്നു ചേരുന്നതാണ്. യാത്രവേളകള്‍ വളരെ സൂക്ഷ്മതയോടെ ആകണം.

 മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശിക്കാര്‍ക്ക് വലിയ പ്രതീക്ഷയുള്ള ദിവസമാണ്. പ്രവര്‍ത്തന മേഖലയില്‍ വന്‍ പുരോഗതി കാണുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്ത കേള്‍ക്കുന്നതാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ഉണ്ടാകും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

കോടതി കേസുകളില്‍ അനുകൂലവിധി പ്രതീക്ഷിക്കാവുന്നതാണ്. സുഹൃത്തുക്കള്‍ക്ക് വേണ്ടി ത്യാഗത്തിന് തയ്യാറാകും. കൃഷിയില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. ആപത്ത്ഘട്ടങ്ങളില്‍ ഈശ്വരാനുഗ്രഹം കൊണ്ട് രക്ഷപ്പെടുന്നതാണ്.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. വ്യവഹാരങ്ങളില്‍ വിജയം, ധനലാഭം, കുടംബത്തില്‍ സന്തോഷം എന്നിവ കാണുന്നു. എന്നാല്‍ മനസാക്ഷിയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം കാണുന്നു. ജീവിതത്തെ മാറ്റിമറിയ്ക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടാകും.

 കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ദേഹക്ഷീണം വര്‍ദ്ധിക്കുന്നതാണ്. ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. ശത്രുക്കള്‍ അധികരിക്കുന്നതാണ്. അഭിപ്രായ സമന്വയത്തിന് അശ്രാന്ത പരിശ്രമം വേണ്ടി വരും. വ്യാപാര മേഖലയില്‍ ഉള്ളവര്‍ക്ക് കാലം അനുകൂലമാണ്.

 ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

വിട്ടുവീഴ്ച മനോഭാവത്തില്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തനിക്കറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. പുതിയ വീടിനുള്ള യോഗം കാണുന്നു. ആത്മവിശ്വാസത്തോട് കൂടി പുതിയ പ്രവര്‍ത്തന മേഖലകള്‍ തിരഞ്ഞെടുക്കും.

 കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ജീവിതത്തിലുണ്ടായിരുന്ന നിരാശാബോധം മാറികിട്ടും. വ്യവഹാരങ്ങളില്‍ വിജയം പ്രതീക്ഷിക്കാവുന്നതാണ്. ആത്മീയ ചിന്തകള്‍ വര്‍ദ്ധിക്കും. പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കും. വിദേശയാത്ര സഫലമാകുന്നതാണ്.

 തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആകുല ചിന്തകള്‍ മൂലം മനസ്സ് അസ്വസ്ഥമാകുന്നതാണ്. കുടുംബത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാകുന്നതാണ്. പ്രവര്‍ത്തരംഗത്ത് ആത്മാര്‍ത്ഥ കാണിക്കുമെങ്കിലും അര്‍ഹിക്കുന്ന പ്രയോജനം ലഭിക്കുകയില്ല.

 വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

താമസസ്ഥലം മാറ്റേണ്ടി വരും. മേലധികാരിയുടെ അപ്രീതിയ്ക്ക് ഇടയാക്കും. സാമ്പത്തിക ഇടപാടുകളില്‍ നീതി പുലര്‍ത്താന്‍ കഴിയുകയില്ല. ജോലിയില്‍ ഉയര്‍ച്ച കാണുന്നു. അദ്ധ്വാനത്തിന് ഫലം ലഭിക്കും.

 ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

കര്‍മ്മരംഗത്ത് വന്‍ നേട്ടം കാണുന്നു. ഊഹക്കച്ചവടത്തില്‍ വന്‍ നേട്ടം കാണുന്നു. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഇന്നേ ദിവസത്തില്‍ കുറയ്ക്കുന്നത് നല്ലതാണ്. കുടുംബത്തില്‍ ചില അപവാദങ്ങള്‍ ഉണ്ടാകും.

 മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഇണയുമായി പിണങ്ങി കഴിയേണ്ട സാഹചര്യം വന്നു ചേരാം. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കും. പാരമ്പര്യ പ്രവൃത്തികളില്‍ സജീവമാകും. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു.

 കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഉദരസംബന്ധമായ ചില രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. അയ്യല്‍ക്കാരുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയുണ്ട്. ദൂരയാത്രകള്‍ ചെയ്യേണ്ടതായി വരും. സ്വജനങ്ങളുമായി പിണങ്ങുന്നതിന് ഇടയുണ്ട്.

 മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)

ശാരീരികമായുണ്ടാകുന്ന അസ്വസ്ഥതകള്‍ മനസ്സ് ദുര്‍ബലപ്പെടുത്തും. മാതൃഗുണം കൂടുന്നതാണ്. ജീവിതത്തില്‍ അനുകൂല സാഹചര്യം വന്നു ചേരുന്നതാണ്. യാത്രവേളകള്‍ വളരെ സൂക്ഷ്മതയോടെ ആകണം.

English summary
Plan your day with free rashi phalam.Your opinions are valid, but they aren't the law of the land. So don't get bent out of shape if not everyone agrees with your ideas right now -- even that cutie you've had your heart set on for so long.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more