Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 3 രാശിക്കാരെ കാത്തിരിക്കുന്നത് ധന രാജയോ​ഗം; ഒരുമാസം കൊണ്ട് കയ്യിൽ പണം കുമിഞ്ഞുകൂടും

ജ്യോതിഷത്തിൽ ​ഗ്രഹ​ങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാൽ ഒരുപോലെയായിരിക്കില്ല. ചിലർക്ക് ആ സമയത്ത് ജീവിതത്തിൽ നല്ല കാര്യങ്ങളായിരിക്കും നടക്കുക. എന്നാൽ ചിലർക്കാവട്ടെ ഈ സമയം വളരെ മോശം സമയമായിരിക്കും. ഓരോ ​ഗ്രഹത്തിന് അനുസരിച്ചായിരിക്കും ഈ മാറ്റം. ഓരോ ​ഗ്രഹവും അതിന്റെ രാശി മാറുന്നത് നിശ്ചിത സമയത്തായിരിക്കും. ഇപ്പോൾ ശുക്രനാണ് രാശി മാറുന്നത്. സമ്പത്ത്-ആഡംബരം, സ്നേഹം-ആകർഷണം എന്നിവയുടെ കാരകനായ ശുക്രൻ ചന്ദ്രന്റെ രാശിയിലാണ് ഇപ്പോൾ.

വളരെ നല്ല സമയം ആണിത്. ശുക്രൻ ചന്ദ്രനിൽ നിൽക്കുന്നത് കൊണ്ട് തന്നെ ധന യോ​ഗമാണ് ഉണ്ടാവുക. ശുക്രൻ 2023 ജൂലൈ 7 വരെ കർക്കടകത്തിൽ നിൽക്കും. ഈ സമയത്ത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നുചേരും. എന്നാൽ ഏറ്റവും കൂടതൽ ഭാ​ഗ്യം ഉണ്ടാവാൻ പോകുന്നത് 3 രാശിക്കാർക്കാണ്. ശുക്ര സംക്രമണത്തിൽ നിന്നുള്ള ധനയോഗം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ധനരാജയോഗം ഏത് രാശിയിലുള്ള ആളുകളുടെ ജീവിതത്തിലാണ് ഭാ​ഗ്യം കൊണ്ടുവരാൻ പോകുന്നത് എന്ന് നോക്കാം.

ASTROLOGY333

‌മിഥുനം : മിഥുന രാശിയിൽപ്പെട്ട ആളുകളുടെ ജീവിതത്തിൽ‌ മഹാഭാ​ഗ്യമാണ് വരാൻ പോകുന്നത്. മിഥുന രാശിക്കാർക്ക് ശുക്രന്റെ പ്രത്യേക അനു​ഗ്രഹമുണ്ടാകും. കാരണം മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബുധനും ശുക്രനും മിത്ര ​ഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ അനു​ഗ്രഹത്താൻ മിഥുന രാശിയിൽപ്പെട്ട ആളുകൾക്ക് ധനയോ​ഗം ഉണ്ടാവും. പല വഴികഴിലൂടെ ഈാ രാശിക്കാരെ തേടി പണം വന്നുചേരും. സമ്പന്നരാകാനുള്ള യോ​ഗവും ഉണ്ടാവും. ബിസിനസ്സ് മേഖലിയിൽ മികച്ച നേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും. വിവാഹം നോക്കുന്നവർക്ക് വിവാഹം നടക്കാനുള്ള സാധ്യത ഉണ്ട്.

‌കർക്കടകം: ശുക്ര സംക്രമനത്തിൽ കർക്കടകത്തിൽ തന്നെയാണ് ധന രാജയോഗം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് കർക്കടകം രാശിക്കാർക്ക് സമ്പത്തിൽ വർധനവ് വന്നുചേരും. ആഡംബരമായി തന്നെ ജീവിക്കാനുള്ള അവസരം വന്നുചേരും. ആത്മവിശ്വാസം കൂടുകയും ബിസിനസ്സിൽ നിന്നും ലാഭം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്യും. പണം ഉണ്ടാക്കാനുള്ള വഴി തെളിഞ്ഞുവരും. നിങ്ങളുടെ അധ്വാനത്തിന് അം​ഗീകാരം ലഭിക്കും.

‌കന്നി : ധനയോഗം കന്നി രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. വലിയ സാമ്പത്തിക നേട്ടങ്ങൾ ആയിരിക്കും ഉണ്ടാവാൻ പോകുന്നത്. ഈ രാജയോഗം സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാം ഏകും. ജോലിസ്ഥലത്ത് നിങ്ങളുടെ അധ്വാനം അം​ഗീകരിക്കപ്പെടും. നിങ്ങളോട് മറ്റുള്ളവർക്ക് ബഹുമാനം ഉണ്ടാകും . സന്തോഷവും ആനന്ദവും ഉണ്ടാകും . നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും അവിവാഹിതരുടെ വിവാഹം ഈ സമയത്ത് നടക്കുന്നതാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+