Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി സമ്പത്തിന്റെ ഒഴുക്ക്, കയ്യിൽ പണം ഒഴിയില്ല; കാറും വീടും വാങ്ങും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. രണ്ട് ​ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ അശുഭകരവും ശുഭകരവുമായ യോ​ഗങ്ങൾ രൂപപ്പെടാറുണ്ട്. ഇതിലൂടെ രാജയോ​ഗം രൂപപ്പെടാറുണ്ട്. ശുക്രനും ചൊവ്വയും കൂടിച്ചേർന്ന് ധനശക്തി രാജയോ​ഗം രൂപപ്പെട്ടിരിക്കുകയാണ്.

ഈ രാജയോ​ഗം കാരണം ചില രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും. പത്ത് വർഷത്തിന് ശേഷം ശനിയുടെ രാശിയായ കുംഭത്തിലെ ശുക്ര - ചൊവ്വ സം​ഗമത്തിലൂടെ ആണ് ഈ യോ​ഗം രൂപപ്പെട്ടിരിക്കുന്നത്. നാല് രാശിക്കാരുടെ ജീവിതത്തിലാണ് ഈ യോ​ഗം വൻ മാറ്റങ്ങൾ തീർക്കുക.

astro

ഇടവം; ചൊവ്വ - ശുക്ര രാജ യോ​ഗത്തിലൂടെ ഇടവം രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാവും. ഈ രാശിക്കാരുടെ ഭാ​ഗ്യം ഈ സമയത്ത് തെളിയും. തൊഴിൽ രം​ഗത്ത് നിങ്ങൾക്ക് വലിയ പുരോ​ഗതി ഉണ്ടാവും. പ്രാെമോഷന് സാധ്യത. ബിസിനസ്സ് രം​ഗത്ത് പ്രവൃത്തിക്കുന്നവരാണെങ്കിൽ ഈ സമയത്ത് നിങ്ങൾ വലിയൊരു ബിസിനസ്സ് നടക്കും. ഓഹരിയിൽ നിക്ഷേപിക്കാൻ ഇത് നല്ല സമയമാണ്.

കുംഭം: ശുക്രൻ - ചൊവ്വ കൂടിച്ചേരലിലൂടെ ഉണ്ടായ ഈ രാജയോ​ഗം കുംഭം രാശിക്കാർക്ക് വൻ നേട്ടങ്ങൾ ആണ് കൊണ്ടുവരിക. ഈ രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ ആണ് ഈ രാജയോ​ഗത്തിന്റെ നേരത്ത് ഉണ്ടാവുക. ഭാ​ഗ്യം എപ്പോഴു ഉണ്ടാകും. നിങ്ങൾ ജോലി അന്വേഷിക്കുന്നവരാണെങ്കിൽ നല്ല ശമ്പളത്തോട് കൂടി ജോലി ലഭിക്കും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ലൊരുി ബിസിനസ്സ് നടക്കും. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും.

മിഥുനം: മിഥുനം രാശിക്കാരുടെ ജീവിതം തന്നെ മാറിമാറിയും. വലിയ നേട്ടം ആണ് ഈ സമയത്ത് ഉണ്ടാവുക. ജോലിയിൽ പുരോ​ഗതി ഉണ്ടാവും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. കരിയറിൽ പുരോ​ഗതിയുടെ സമയമാണ്. പണം കൃത്യമായി ചെലവഴിക്കുക. ചെലവ് ചുരുക്കണം. ഭാ​ഗ്യം ഉണ്ടാവും.

മകരം: ഈ രാജയോ​ഗം മകരം രാശിക്കാരുടെ ജീവിതത്തിൽ വൻ മാറ്റങ്ങളാണ് കൊണ്ടുവരിക. ഈ സമയം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് ഈ സമയത്ത് നല്ല ബന്ധം വരും. വാഹനം വസ്തുക്കൾ എന്നിവ വാങ്ങാൻ അവസരം ഉണ്ടാകുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+