Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്കറ്റില്‍ ഇനി കാശ് നിറയും.. വരാന്‍ പോകുന്നത് 'ബമ്പറ'ടിക്കും കാലം; ഈ 3 രാശിക്കാര്‍ക്ക് കുബേര കൃപ

ഇനി വരുന്ന ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ നല്ല ദിവസങ്ങളായിരിക്കും ആ​​ഗ്രഹിച്ച കാര്യങ്ങളൊക്കെ നടക്കുകയും വിചാരിക്കാത്ത സൗഭാ​ഗ്യങ്ങൾ വന്നുചേരുകയും ചെയ്യും. പണം കുന്നുകൂടും. ഇനി ഏതാണ് ഈ രാശിക്കാരെന്നും എന്തൊക്കെ ഭാ​ഗ്യങ്ങളാണ് വരാൻ പോകുന്നതെന്നും അറിയാം.

ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് ആഘോഷിക്കുന്ന ധന്തേരസ് ദിനം മുതൽ മൂന്ന് രാശിക്കാരുടെ നല്ല ദിവസങ്ങൾ തുടങ്ങും. 2022 ഒക്‌ടോബർ 23 ന് ധന്തേരസ് ദിനത്തിലാണ് ഈ 3 രാശിക്കാർക്ക് വളരെ ശുഭ ഫലങ്ങൾ നൽകുന്ന സഞ്ചാര പാതയിലേക്ക് ശനി തിരിയുന്നത്. ഈ വർഷം ധന്തേരാസിൽ ഈ 3 രാശിക്കാർക്ക് കുബേരന്റെ അനുഗ്രഹം വന്നുചേരും.

1

ഈ രാശിക്കാർക്ക് ശനിയുടെ അനു​ഗ്രഹം ഉണ്ടാവും. ശനിയുടെ അനു​ഗ്രഹത്താൽ ധാരാളം സമ്പത്തും പുരോഗതിയും ജീവിതത്തിലേക്ക് വന്നുചേരും. സൗഭാ​ഗ്യം ജീവിതത്തിൽ വന്നുചേരുക മാത്രമല്ല. ഇതുവരെ ഈ രാശിക്കാർ നേരിട്ട പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഈ വർഷത്തെ ധന്തേരാസും ദീപാവലിയും ഏതൊക്കെ രാശികളിലാണ് ശനിയുടെ കൃപ ‌ കൊണ്ടുവരുന്നതെന്ന് നോക്കാം.

2

മേടം (Aries): ഈ വർഷത്തെ ധന്തേരസും ദീപാവലിയും മേടരാശിക്കാർക്ക് വളരെ ശുഭകരമായ കാര്യങ്ങൾ കൊണ്ടുവരും. അതോടൊപ്പം ശനിയുടെ നേർ സഞ്ചാരത്തിന്റെ അനുഗ്രഹം കൊണ്ട് ഈ രാശിക്കാർക്ക് വളരെയധികം ​ഗുണങ്ങൾ ഈ രാശിക്കാർക്ക് വന്നുചേരുകയും ചെയ്യും.
കരിയർ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാം. ഫലപ്രാപ്തി ഉണ്ടാകും. ജോലിയിലും ബിസിനസിലും കഠിനാധ്വാനം തുടർന്നാൽ അതിനുള്ള ഫലം തീപർച്ചയായും ലഭിക്കുക തന്നെ ചെയ്യും. ധനം വന്നുചേരും..ധന ലാഭം ഉണ്ടാവും. ഒരുപാട് നാളായി അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. കാര്യങ്ങളൊക്കെ നല്ലതായി വന്നുചേരും

3

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ശനിയുടെ നേർ സഞ്ചാരം കൊണ്ടുവരിക നല്ല കാലവും സമ്പത്തുമാണ്. ഈ രാശിക്കാരുടെ കരിയറിൽ പുതിയ അവസരങ്ങൾ വന്നെത്തുന്നതായിരിക്കും. കൈവിട്ടുപോയ അവസരങ്ങള്ഡ ഈ രാശിക്കാരെ തേടി വന്നുകൊള്ളും. വരുമാനത്തിൽ വിചാരിക്കുന്നതിനെക്കാൾ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവയും ഈ രാശിക്കാർക്ക വന്നു ചേരും.

4

തുലാം (Libra): തുലാം രാശിക്കാർക്ക് ശനിയുടെ നേരിട്ടുള്ള സഞ്ചാരം പല നേട്ടങ്ങളും നൽകും. ധന ഗുണമുണ്ടാകും. വരുമാനം വർദ്ധിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. കടബാധ്യതയിൽ നിന്ന് മുക്തി നേടും. പുതിയ ജോലി ലഭിക്കും. ചില നല്ല വാർത്തകൾ നിങ്ങൾക്ക് സന്തോഷം നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+