കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനന സമയ പ്രാധാന്യം അറിയാമോ? ജനിച്ച സമയം പറയും നിങ്ങളുടെ ജീവിതം; നോക്കാം...

ജനന സമയ പ്രാധാന്യം അറിയാമോ? ജനിച്ച സമയം പറയും നിങ്ങളുടെ ജീവിതം; നോക്കാം...

  • By Desk
Google Oneindia Malayalam News

ജനിക്കുന്നത് പോലെ തന്നെ ജനന സമയവും മനുഷ്യ ജീവിതത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു. ജന്മസമയം, സ്ഥലം, ദിനം ഇവയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ജാതകം തയാറാക്കുന്നത്. എന്നാൽ , ജനന സമയം സംബന്ധിച്ച് പൊതുവായി പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? എന്നാൽ നോക്കാം ഇതാണ് കാര്യം.......

രാവിലെ

birth

ജന്മസമയം സൂര്യോദയം കഴിഞ്ഞു അധികം വൈകാതെ ആണെങ്കിൽ അവർ ഏതു വിദ്യയിലും ശോഭിക്കുന്നവരാകും. കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് കൂടുതലായി ഉണ്ടാകുമത്രേ. ഈശ്വരവിശ്വാസവും ആചാരങ്ങളിലുള്ള താല്പര്യക്കൂടുതലും ഇവരുടെ പ്രത്യേകതകളാണ്.

ഉച്ചയ്ക്ക്

ജനനം ഉച്ചയ്ക്കാണെങ്കിൽ ഭരണസാമർഥ്യം ഉള്ളവരായിരിക്കും. സർക്കാർ മേഖല അടക്കം ഉന്നത സ്ഥാനങ്ങളിൽ എത്താൻ യോഗമുള്ളവരായിരിക്കും. ധാരാളിത്തമുള്ള ജീവിതശൈലി ഇഷ്ടപ്പെടുന്നവരായിരിക്കും.

ഉച്ച കഴിഞ്ഞ്

ഉച്ചകഴിഞ്ഞാണ് ജനനമെങ്കിൽ സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. ബിസിനസ്സിൽ തിളങ്ങും. പക്ഷി മൃഗാദികളിൽ നിന്നും ഭൂമിയിൽ നിന്നും ധനം നേടുമെന്നും പറയുന്നു.

രാത്രിയിൽ

 ലോകായുക്ത നിയമ ഭേദഗതി; 14 ആം വകുപ്പ് ഭരണഘടനാ വിരുദ്ധം; ഗവർണർക്ക് നേർക്കു നേർ സർക്കാർ ലോകായുക്ത നിയമ ഭേദഗതി; 14 ആം വകുപ്പ് ഭരണഘടനാ വിരുദ്ധം; ഗവർണർക്ക് നേർക്കു നേർ സർക്കാർ

അസ്തമയത്തിലും രാത്രിയിലും ആണ് ജനനമെങ്കിൽ അവർ യാത്ര കൂടുതൽ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരായിരിക്കും. സുഗന്ധദ്രവ്യങ്ങളിലും ലൗകികമായ ആനന്ദങ്ങളിലും ഇവരിൽ ചിലർക്ക് താൽപര്യം കൂടുതലായി വരാം .

Recommended Video

cmsvideo
Union Budget 2022-23: Here’s how govt can help Covid-hit tourism sector | Oneindia Malayalam

English summary
Do you know the importance of time of birth? read it more information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X