വൈവാഹിക പ്രശ്നങ്ങൾക്ക് കഴുത്തിൽ സ്വർണമാലയോ ലോക്കറ്റോ ധരിച്ചാല്‍ മതി! നിങ്ങളറിയേണ്ട കാര്യങ്ങൾ
ജീവിതത്തില്‍ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാണ് മനുഷ്യർ. സ്വർണ്ണത്തിന് പുറമേ മൂല്യമേറിയ കല്ലുകൾ ശരീത്തിൽ അണിയുന്നതിനും ജീവിതത്തിൽ സുഖം അനുഭവിക്കുന്നതിന് വേണ്ടിയാണ്. ഇതിനായി സ്വർണത്തിന് പുറമേ ജന്മനക്ഷത്ര കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ ധരിക്കുന്നത് നല്ലതാണെന്ന് ജ്യോതിഷരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്നേഹം, ഭാഗ്യം, സന്തോഷം ഭൗതികമായ സമാധാനം എന്നിവയെല്ലാം പ്രദാനം ചെയ്യാൻ ഇവയ്ക്ക് കഴിയുമെന്നും ജ്യോതിഷികൾ പറയുന്നു. എന്നാൽ ഇതിന് ചില ചട്ടങ്ങളും തത്വങ്ങളും വാസ്തുുശാസ്ത്രം നിര്‍ദേശിക്കുന്നുണ്ട്.
സ്വർണ്ണം പലകാലങ്ങളിലും സമ്പത്തിന്റെയും സമൃദ്ധിയുടേയും സാമൂഹിക അന്തസ്സിന്റെയും അടയാളമായി തന്നെയാണ് കണക്കാക്കി വരുന്നത്. സ്വർണ്ണത്തിന് സന്തോഷത്തിന് പുറമേ സമാധാനവും ശരിയായ രീതിയിൽ ധരിച്ചാല്‍ സുസ്ഥിരതയും നൽകാന്‍ കഴിയുമെന്നാണ് കണ്ടെത്തൽ. സ്വർണ്ണം അണിയുന്നത് ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങളാണ് ഉണ്ടാക്കുക. എന്നാൽ ശരിയായ രീതിയിൽ അല്ല സ്വർണ്ണം ധരിക്കുന്നതെങ്കിൽ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും ജ്യോതിഷത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.

വിഷത്തെ അകറ്റി നിർത്തും
സ്വർണ്ണം ശരീരത്തിൽ ധരിച്ചാൽ വിഷബാധയേൽക്കുന്നതിന്റെ തോത് കുറയുമെന്നാണ് സ്വര്‍ണ്ണം പ്രദാനം ചെയ്യുന്ന ചൂടും ഊർജ്ജവുമാണ് വിഷബാധയുടെ തോത് കുറയ്ക്കാൻ സഹായിക്കുന്നത്. ചട്ടങ്ങൾ കൃത്യമായി പാലിച്ച് സ്വർണ്ണം ധരിക്കുകയാണ് ഇതിനെല്ലാം അനിവാര്യമായിട്ടുള്ളത്.

കഫക്കെട്ട് മാറാൻ പ്രതിവിധി
കഫക്കെട്ടും ജലദോഷവും ഉള്ളവര്‍ ചെറിയ വിരലിൽ സ്വര്‍ണ്ണ മോതിരം ധരിച്ചാൽ രോഗശമനമുണ്ടാകും. പേര്, പ്രശസ്തി, അന്തസ്സ് എന്നിവ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തില്‍ നടുവിരലിൽ സ്വർണ്ണം ധരിച്ചാൽ മതിയെന്നാണ് ജ്യോതിഷത്തിൽ പരാമർശിക്കുന്നത്.

ചിന്തകൾ വ്യതിചലിച്ചാൽ
ചിന്തകൾ വ്യതിചലിക്കുകയോ ഏകാഗ്രത നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ചൂണ്ടുവിരലിൽ ധരിക്കുന്നത് ഗുണം ചെയ്യും. ചൂണ്ടുവിരലിൽ മോതിരം ധരിച്ചാൽ മനസ്സാമാധാനം ലഭിക്കുമെന്നും ജ്യോതിഷം പറയുന്നു.

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍
വൈവാഹിക ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വർണ്ണം സഹായിക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. പങ്കാളിയുമായുള്ള ചേർച്ചക്കുറവ് അടുപ്പമില്ലായ്മ എന്നിവ പരിഹരിക്കുന്നതിന് മാലയുടെ രൂപത്തിലോ ലോക്കറ്റിന്റെ രൂപത്തിലോ സ്വർണ്ണം ധരിക്കുന്നത് സഹായിക്കും. ഇത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിശ്വാസം. കുട്ടികളുണ്ടാവാൻ താമസിക്കുന്ന ദമ്പതികൾ വലതുകയ്യിന്റെ മോതിര വിരലിലാണ് സ്വർണ്ണം ധരിക്കേണ്ടത്.

മോതിര വിരലിൽ സ്വർണ്ണമോതിരം അണിഞ്ഞാൽ
മോതിര വിരലിൽ സ്വർണ്ണമോതിരം അണിഞ്ഞാൽ പരിപാവനമായ ഊർജ്ജം ശരീരത്തിലെത്തിക്കുമെന്നാണ് കണ്ടെത്തൽ. മോശം അവസ്ഥയിൽ നിന്നും സാമ്പത്തിക സ്ഥിതിയിൽ നിന്നും മോചനം നേടാൻ ഇത് സഹായിക്കുമെന്നുമാണ് വാസ്തുു ശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്നത്. ജീവിത്തില്‍ എല്ലാത്തരം തടസ്സങ്ങളെയും പ്രതിരോധിക്കാനും ഇത് സഹായിക്കും. എന്നാൽ സ്ത്രീകൾ മോതിരം ഇടതുകയ്യിലും പുരുഷന്മാർ വലതുകയ്യിലുമാണ് അണിയേണ്ടത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത











Click it and Unblock the Notifications