പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!
വിവാഹത്തിന് ശേഷം പല ദമ്പതികളും നേരിടുന്ന പ്രശ്നമാണ് ലൈംഗിക ജീവിതം ശരിയായ രീതില്‍ ആസ്വദിക്കാന്‍ കഴിയാതെ വരുന്നത്. ഇത് ദമ്പതികള്‍ക്കിടയിലെ പ്രശ്നം കൊണ്ടും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടും സംഭവിക്കാം. എന്നാല്‍ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് വാസ്തുുവിനും പങ്കുണ്ടെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്. ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് വാസ്തുു നല്കുന്ന ചില നിര്‍ദേശങ്ങള്‍. കിടപ്പുമുറി സ്ഥിതി ചെയ്യുന്ന ദിശയെ ആശ്രയിച്ചാണ് ദമ്പതികളുടെ ദാമ്പത്യവും ആരോഗ്യകരമായ ലൈംഗിക ജീവിതവും മുന്നോട്ടുപോകുന്നത്.

തെക്ക് പടിഞ്ഞാറ് ദിശയില്‍!
വീടിന്റെ തെക്ക് ഭാഗത്തോ തെക്ക് പടിഞ്ഞാറ് ഭാഗത്തോ സ്ഥിതി ചെയ്യുന്ന കിടപ്പുമുറിയില്‍ ഉറങ്ങുന്നത് ദമ്പതികള്‍ക്കിടയിലെ ബന്ധം സുദൃഢമാക്കാനും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഗുണം ചെയ്യും.

തര്‍ക്കങ്ങള്‍ അവസാനിച്ച് നല്ല ബന്ധം!!
തെക്ക്- കിഴക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന മുറി കിടപ്പുമുറിയായി ഉപയോഗിക്കുന്നത് തൃപ്തിയുള്ള ലൈംഗിക ജീവിതം ലഭിക്കുന്നതിന് സഹായിക്കും. ഇത് ദമ്പതികള്‍ക്കിടയിലുള്ള തര്‍ക്കങ്ങളും വഴക്കും അവസാനിപ്പിച്ച് മികച്ച ദാമ്പത്യ ജീവിതം നയിക്കാന്‍ ഇത് ദമ്പതികളെ സഹായിക്കും.

ഗര്‍ഭം ധരിക്കാന്‍
വാസ്തുു ശാസ്ത്രപ്രകാരം പടിഞ്ഞാറ് ദിശയില്‍ സ്ഥിതി ചെയ്യുന്ന കിടപ്പുമുറിയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് എളുപ്പത്തില്‍ കുഞ്ഞ് ജനിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇത്തരം സ്ത്രീകള്‍ എളുപ്പത്തില്‍ ഗര്‍ഭം ധരിക്കുകയും ചെയ്യും. ഈ ദിശയിലുള്ള മുറിയില്‍ കഴിയുന്ന സ്ത്രീകള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കാനുള്ള സാധ്യതകളും ഏറെയാണ്.

കിടപ്പുമുറിയില്‍ പൂക്കള്‍ വച്ചാല്‍
വടക്ക് കിഴക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന കിടപ്പുമുറിയില്‍ സുഗന്ധമുള്ള പൂക്കള്‍ സ്ഥാപിക്കുന്നത് ലൈംഗിക ജീവിതം ശരിയായ രീതിയില്‍ മുന്നോട്ടുപോകാന്‍ സഹായിക്കും.

മുറിയില്‍ പെയിന്റിംഗുകള്‍ സ്ഥാപിക്കാന്‍
കിടപ്പുമുറിയില്‍ നല്ല പെയിന്റിംഗുകള്‍ സ്ഥാപിക്കുന്നതും കപ്പിള്‍ യോഗ എന്നിവയുടെ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ സ്ഥാപിക്കുന്നതും മികച്ച ലൈംഗിക ജീവിതം നയിക്കുന്നതിനും ദമ്പതികളെ സഹായിക്കും.

ജനാലകളില്ലാത്ത കിടപ്പുമുറി
ജനാലകളില്ലാത്ത കിടപ്പുമുറിയില്‍ ചുവരിന് അഭിമുഖമായി കിടക്ക സ്ഥാപിക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സുഖകരമായ ലൈംഗിക ജീവിതം നയിക്കുന്നതിനും സഹായിക്കും.

കിടപ്പുമുറിയില്‍ കണ്ണാടി വേണ്ട
കിടപ്പുമുറിയില്‍ കണ്ണാടി വെയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്. അഥവാ കണ്ണാടി കിടപ്പുമുറിയില്‍ സ്ഥാപിച്ചാലും തുണികൊണ്ടോ മറ്റോ മറച്ചുവയ്ക്കണമെന്നും ഇത് ലൈംഗിക ജീവിതത്തെ മെച്ചപ്പെടുത്തുമെന്നും വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നു.

തലവെയ്ക്കുന്നത് എവിടെയാവണം
കിടപ്പുമുറിയുടെ തെക്ക് ഭാഗത്ത് തലവച്ചു കിടക്കുന്നതാണ് ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിനും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഗുണം ചെയ്യുക.

പ്രാര്ത്ഥാമുറിയ്ക്ക് നിയന്ത്രണം!!
വീട്ടിലെ പൂജാമുറി, അല്ലെങ്കില്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്ന സ്ഥലം സെക്സ് ചെയ്യുമ്പോള്‍ മറച്ചുവെയ്ക്കേണ്ടത് അനിവാര്യമാണ്.

തലവെച്ച് കിടക്കുന്നത്
വടക്ക്- കിഴക്ക് ദിശയിലുള്ള ഭാഗത്ത് തലവെച്ച് കിടക്കുന്നത് മികച്ച ലൈംഗിക ജീവിതത്തിനും ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിനും സഹായിക്കുമെന്നാണ് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്.

യുവമിഥുനങ്ങള്‍ക്ക്
യുവമിഥുനങ്ങള്‍ക്ക് നല്ല ദാമ്പത്യ ജീവിതം നയിക്കുന്നതിന് വടക്ക് ദിശയില്‍ ഉറങ്ങുന്നതാണ് നല്ലതെന്നാണ് പഠനങ്ങളും വാസ്തുു ശാസ്ത്രവും നിര്‍ദേശിക്കുന്നത്. എന്നാല്‍ ഹെഡ് ബോര്‍ഡ് വടക്കുഭാഗത്ത് വരുന്ന രീതിയില്‍ ഉറങ്ങുന്നത് ദമ്പതികള്‍ക്ക് ഗുണം ചെയ്യില്ല.
-
കർക്കിടക രാശി: ഇന്ന് കടം വാങ്ങുന്നത് ഒഴിവാക്കണം, പ്രണയത്തിൽ തെറ്റിദ്ധാരണകൾ, പുതിയ അവസരങ്ങൾ -
ഈ മോഡലിനെ കണ്ടാൽ 20 വയസ്സ്, പക്ഷെ പ്രായം 60! സീക്രട്ട് ഇതാണ് -
ഈ പാനീയം ദിവസവും ശീലമാക്കൂ; ഹൃദയത്തെ സുരക്ഷിതമാക്കാം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications