ഈ രാശിക്കാരാണോ? ഗജകേസരി യോഗം തുടങ്ങി.. ഇനി കൈ നിറയെ പൊന്നും പണവും ലഭിക്കും!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ദിവസമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധിയുടേയും അറിവിന്റേയും ജ്ഞാനത്തിന്റേയും കാരകന്‍ കൂടിയാണ് ബുധന്‍. ബുധന്റെ സഞ്ചാരത്തിലുണ്ടായ ചില മാറ്റങ്ങള്‍ കാരണം ഇന്നലെ ഗജകേസരി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് പന്ത്രണ്ട് രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന അഞ്ച് രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.

മേടം
ബുധന്റെ സ്വാധീനം മൂലം രൂപപ്പെട്ട ഗജകേസരിയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കാനാകും. കരിയറില്‍ ഉയര്‍ന്ന നിലയിലെത്തും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. പൂര്‍വികസ്വത്തുക്കള്‍ തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.
മിഥുനം
ബുധന്റെ സ്വാധീനം മൂലം രൂപപ്പെട്ട ഗജകേസരിയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണയിലൂടെ ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം വരിക്കാനാകും. കലാ കായിക മത്സരങ്ങളില്‍ മികവ് പുലര്‍ത്തും.
കര്‍ക്കിടകം
ബുധന്റെ സ്വാധീനം മൂലം രൂപപ്പെട്ട ഗജകേസരിയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനിടയാക്കും. രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി നേടാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.
ധനു
ബുധന്റെ സ്വാധീനം മൂലം രൂപപ്പെട്ട ഗജകേസരിയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. മുമ്പ് നഷ്ടപ്പെട്ട പണവും വീണ്ടെടുക്കാന്‍ കഴിയും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും.
മകരം
ബുധന്റെ സ്വാധീനം മൂലം രൂപപ്പെട്ട ഗജകേസരിയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടം. പലവഴിക്ക് പണം കൈയിലെത്താന്‍ സാധ്യത കാണുന്നു. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള സാധ്യതയുമുണ്ട്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും.












Click it and Unblock the Notifications