Get Updates
Get notified of breaking news, exclusive insights, and must-see stories!

പണപ്പെട്ടി നിറയും; പൊന്നും പണവും കൊണ്ട് മൂടും; ഈ മൂന്ന് രാശിക്കാർക്ക് ​ഗജകേസരി യോ​ഗം

ജ്യോതിഷ പ്രകാരം ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരുടെയും ജീവിതത്തേയും ബാധിക്കുന്നത്. ചിലർക്ക് മോശമായ കാര്യങ്ങളാണ് സംഭവിക്കുകയെങ്കിൽ ചിലരുടെ ജീവിതത്തിൽ വമ്പൻ ഉയർച്ചയാണ് ഉണ്ടാവുക. ചന്ദ്രൻ ഈ വർഷത്തെ ആദ്യത്തെ സംക്രമണം നടത്താൻ പോവുകയാണ്.

വ്യാഴം ഇപ്പോൾ മേട രാശിയിലാണ്. എന്നാൽ ഈ രണ്ട് ​​ഗ്രഹങ്ങളും പരസ്പരം കണ്ടുമുട്ടും. രണ്ട് ​ഗ്രഹങ്ങൾ കണ്ടുമുട്ടുമ്പോൾ ​ഗജകേസരി യോ​ഗമാണ് ഉണ്ടാക്കുന്നത്. ഈ യോ​ഗം എല്ലാ രാശിക്കാരുടെ ജീവിതവും മാറ്റിമറിക്കുമെങ്കിലും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയതരത്തിലുള്ള ഉയർച്ച വന്നുചേരും. ഏതൊക്കെയാണ് ആ ഭാ​ഗ്യശാലികളായ രാശിക്കാർ എന്ന് നോക്കാം.

Gaja kesari

മേടം: ജ്യോതിഷ പ്രകാരം ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംക്രമണം മൂല ഈ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ‌ ധാ​രാളം നേട്ടങ്ങൾ ആണ് ഉണ്ടാവുന്നത്. ഈ സംക്രമണത്തോടെ രൂപപ്പെടുന്ന ​ ​ഗജകേസരി യോ​ഗം ജീവിതത്തിൽ വലിയ പുരോ​ഗതി കൊണ്ടുവരും.

ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ തൊഴിൽ രം​ഗത്ത് നേട്ടം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. കരിയറിൽ പുരോ​ഗതി വരും. നിങ്ങളുടെ പദ്ധതികൾ വിജയത്തിലെത്തിക്കാവൻ കഴിയും. ഭാര്യയും ഭരർ‌ത്താവും തമ്മിലുള്ള ബന്ധം ശക്തമാകും.

മകരം: ചന്ദ്രനും വ്യാഴാവും കണ്ടുമുട്ടുമ്പോൾ അതിന്റെ ​ഗുണങ്ങൾ ലഭിക്കുന്ന രാശിക്കാരിൽ ഒന്നാണ് മകരം. ​ഗജകേസരി യോ​ഗം ഈ രാശിക്കാർക്ക് ​ഗുണം ചെയ്യും. ജീവിതത്തിൽ പല മാറ്റങ്ങളും ഈ സമയത്ത് ഉണ്ടാവും. ഈ നേരത്ത് പുതിയ വസ്തുക്കളോ കാറോ വാങ്ങാൻ സാധ്യത.

വളരെ വേ​ഗത്തിൽ സാമ്പത്തികമയ നേട്ടമുണ്ടാകും. ജോലി ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി ഒരു നല്ല വാർത്ത കേൾക്കും. നിങ്ങൾ തൊഴിൽ തേടുന്ന വ്യക്തികളാണെങ്കിൽ വൈകാതെ തന്നെ ജോലി ലഭിക്കും. ആരോ​ഗ്യപ്രശ്നങ്ങൾ മാറും.

മീനം‌: ​ഗജകേസരി യോ​ഗം മീനം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഈ നേരത്ത് ഈ രാശിക്കാർക്ക് ധാരാളം സാമ്പത്തികമായ നേട്ടം ഉണ്ടാകും. പണം വന്നുചേരും. തൊഴിൽ ചെയ്യുന്നവർക്ക് ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാവും. മാത്രമല്ല ഈ യോ​ഗം കാരണം ഒരുപാട് ​ഗുണങ്ങൾ വന്നുചേരും. ഈ നേരത്ത് ഓഫീസിൽഡ നിന്ന് അം​ഗീകാരം ലഭിക്കും. ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+