ഇനി അടിമുടി ഭാഗ്യം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു; വീട് സ്വന്തമാകും, ലോട്ടറിയിൽ ബംബറിന് സാധ്യത..
ഗ്രഹങ്ങൾ രാശി മാറുമ്പോൾ അതിന്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കാറുണ്ട്. ചില രാശിക്കാർക്ക് വളരെ നേട്ടങ്ങൾ ലഭിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ വൻ പുരോഗതിയാണ് വരാൻ പോകുന്നത്. ഇപ്പോൾ ശുക്ര വ്യാഴ സംയോഗത്താൽ ഗജലക്ഷ്മി യോഗമാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം ആരംഭിക്കും.
മേയ് 1 ന് ദേവ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും. അത് പോലെ മേയ് 19 ന് ശുക്രൻ ഇടവ രാശിയിൽ പ്രവേശിക്കും. ഇത്തരത്തിൽ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെയാണ് ഗജലക്ഷ്മി രാജ യോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ രാജ യോഗത്തോടെ ചില രാശിക്കാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കും. വരുമാനത്തിലും വർദ്ധനവ് ഉണ്ടാവും. ചെയ്യുന്ന എല്ലാ കാര്യത്തിലും അനുകൂലമായ ഫലമുണ്ടാകും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാഗ്യം വന്നുചേരാൻ പോവുന്നത് എന്ന് അറിയാം..

ധനു: ധനു രാശിക്കാരുടെ ജീവിതം ഈ നേരത്ത് മാറിമറിയും. ഈ രാജ യോഗം ആരംഭിക്കുന്നതോടെ സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടും. ബിസിനസ്സ് രംഗത്ത് വൻ പുരോഗതി വന്നുചേരും. ഈ നേരത്ത് സാമ്പത്തികമായ നഷ്ടങ്ങൾ ഉണ്ടാവില്ല. വലിയ ലാഭവും ഈ നേരത്ത് ലഭിക്കുന്നതാണ്. തീരുമാനം എടുക്കുമ്പോൾ ശ്രദ്ധിക്കണം. എടുത്ത് ചാടി ഒന്നും ചെയ്യരുത്.
തുലാം: ഈ രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് ഇനി വരുന്നത്. തൊഴിൽ രംഗത്ത് നല്ല കാര്യങ്ങൾ നടക്കും. പ്രൊമോഷന് സാധ്യതയുണ്ട്. വരുമാനവും വർദ്ധിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറ്റവും നല്ല നേരം ആണ്. കുടുംബത്തിൽ സന്തോഷവം, സമാധാനം , ഐശ്വര്യം എന്നിവ വന്നുചേരും. തൊഴിൽ മേഖലയിൽ വലിയാെരു മാറ്റം വന്നുചേരും.
ചിങ്ങം: ഈ രാശിക്കാരുടെ ജീവിതത്തിൽ ഇനി നടക്കുന്നതൊക്കെ അനുകൂലമായ കാര്യങ്ങളായിരിക്കും. സാമ്പത്തികമായ എല്ലാ പ്രശന്ങ്ങൾക്കും പരിഹാരം ഉണ്ടാകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സമയമായമാണ്. വലിയൊരു ലാഭം വന്നുചേരുന്ന ബിസിനസ്സ് നടക്കും.
തൊഴിൽ രംഗത്തത് നിങ്ങളുടെ അദ്ധ്വാനത്തിന് അംഗീകാരം ലഭിക്കുന്നതാണ്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ഈ രാശിക്കാർക്ക് ഏറ്റവും നല്ല നേരമാണ്. കടങ്ങളെല്ലാം ഈ സമയത്ത് തീർക്കാൻ ആകും.












Click it and Unblock the Notifications