Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ നിങ്ങൾ? ഇനി ഗജലക്ഷ്മി യോ​ഗം; 3 മാസം കൊണ്ട് ജീവിതം അടിമുടി മാറും... പണമെത്തും കയ്യിൽ

ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശുക്രൻ അനുകൂലമായിട്ടാണ് ഉള്ളതെങ്കിൽ പിന്നെ വെച്ചടി കയറ്റമായിരിക്കും നിങ്ങളുടെ ജീവിതത്തിൽ. ഓഗ്‌സറ്റ് 7ന് ശുക്രൻ കർക്കിടക രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമണം അപൂർവമായ ഗജലക്ഷ്മി രാജയോഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ രാജയോഗം ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്. ഒക്ടോബർ 2 വരെ അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യവും സമൃദ്ധിയും പുരോഗതിയും ഉണ്ടാവും. ഒക്ടോബർ മാസം വരെ ഈ അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം മാത്രമായിരിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് മാറിമറിയാൻ പോകുന്നതെന്ന് നമുക്ക് നോക്കാം...

kubera maha

മിഥുനം: കർക്കടകത്തിൽ ശുക്രൻ സംക്രമിക്കുമ്പോൾ മിഥുനം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത്. സാമ്പത്തികമായി വലിയ നേട്ടമാണ് ഉണ്ടാവാൻ പോകുന്നത്. ബിസിനസ്സിൽ പുരോഗതി ഉണ്ടാവും. ജീവിതത്തിൽ സന്തോഷം വന്നുചേരും.

കർക്കിടകം: കർക്കിടകം രാശിയിൽ ശുക്രൻ എത്തമ്പോൾ ഈ രാശിക്കാരുടെ ഭാഗ്യം വർദ്ധിക്കുകയും സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാവുകയും ചെയ്യും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് അംഗീകാരം ലഭിക്കും. പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ സമയത്ത് നിങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

കന്നി: സാമ്പത്തികമായി വലിയ നേട്ടം ആണ് ഈ രാശിക്കാർക്ക് ഉണ്ടാവാൻ പോകുന്നത്. കരിയർ നിങ്ങൾ വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. വരുമാനം വർദ്ധിക്കും, ഈ മാസം കഴിയും മുമ്പ് തന്നെ പ്രൊമോഷന് സാധ്യതയുണ്ട്. ഈ രാശിക്കാർക്കൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാവും.

തുലാം: തുലാം രാശിക്കാർക്ക് ബിസിനസ്സിൽ വലിയ പുരോഗതി ഉണ്ടാവും. സാമ്പത്തികമായ നേട്ടം ഉണ്ടാവുകയും ഇതുവരെ നേരിട്ടിരുന്ന പ്രശ്‌നങ്ങൾ തീരുകയും ചെയ്യും. ഗജലക്ഷ്മി യോഗം നിങ്ങളുടെ ജീവിതം തന്നെ പുരോഗതിയിലേക്ക് കൊണ്ടെത്തിക്കും. നിങ്ങളുടെ തൊഴിൽ മേഖലയിൽ നിങ്ങൾകത്ക് അഭിനന്ദനം ലഭിക്കും. അത് പോലെ ബിസിനസ്സ് തുടങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ കുറച്ച് കാത്തിരിക്കാം...

മകരം: ഇതുവരെ നിങ്ങൾ അനുഭവിച്ചിരുന്ന എല്ലാ കഷ്ടപ്പാടുകൾകളും ഇല്ലാതും. ഇനി സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിവസങ്ങളായിരിക്കും ഇനി വരാൻ പോകുന്നത്. ആഡംബരമായി ജീവിക്കാം. സാമ്പത്തികമായി വലിയ പുരോഗതിയാണ് കാത്തിരിക്കുന്നത്.. നിങ്ങൾ ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണെങ്കിൽ വലിയൊരു ഡീൽ ആണ് വരാൻ പോകുന്നത്. വലിയ ലാഭവും നിങ്ങൾക്ക് വന്നുചേരുന്നതായിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+