Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം ഇതോടെ തീർന്നു; മേയ് മാസം പകുതിയോടെ സ്വത്തും പണവും കുമിഞ്ഞുകൂടും, ഈ രാശിക്കാരാണോ?

ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ​ഗ്രഹമാണ് വ്യാഴം. വ്യാഴം എല്ലാ രാശിക്കാരുടെ ജീവിതത്തിലും വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വ്യാഴം , ശുക്രൻ, ചന്ദ്രൻ എന്നി കൂടിച്ചേരുമ്പോൾ ​ഗജലക്ഷ്മി രാജയോ​ഗം സൃഷിക്കപ്പെടും. ​ഗജലക്ഷ്മി രാജയോ​ഗം വളരെ ശുഭകരമായ യോ​ഗമാണ്. ജ്യോതിഷത്തിൽ ശുക്രനെ ഭൂതങ്ങളുടെ ദേവനായും വ്യാഴത്തെ ദേവന്മാരുടെ ​ഗുരുവുമായിട്ടാണ് കാണുന്നത്.

ഇപ്പോൾ ഭാ​ഗ്യത്തിന്റെയും അറിവിന്റെയും ഘകമായ വ്യാഴം ഇടവ രാശിയിലുണ്ട്. മേയ് 19 ന് സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും ഭൗതികാസക്തിയുടെയും ഘടകമായ ശുക്രനും ഇടവ രാശിയിൽ സംക്രമിക്കും. അപ്പോൾ ​ഗജലക്ഷ്മി യോ​ഗം രൂപപ്പെടും. ഇത് നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള‍ാണ് കാെണ്ടുവരിക. ഏതാെക്കയൊണ് ആ രാശിക്കാർ എന്ന് നോക്കിയാലോ..

astro

ചിങ്ങം: ​ഗജലക്ഷ്മി രാജയോ​ഗം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. തൊഴിൽ അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ സമയത്ത് വളരെ നല്ല ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കുന്നതാണ്. ആത്മവിശ്വാസം കൂടും. മറ്റുള്ളവർക്ക് നിങ്ങളോട് ആദരവും സ്നേഹവും കൂടും. ബിസിനസ്സ് രം​ഗത്ത് ഉള്ളവർക്കും വളരെ നല്ല നേരമാണ്. വലിയൊരു ലാഭം ലഭിക്കും. വാഹനങ്ങളും വസ്തുവകളും വാങ്ങും. എന്നു ഭാ​ഗ്യം നിങ്ങൾക്കൊപ്പം തന്നെ ഉണ്ടാവും.

മേടം: മേടം രാശിക്കാർക്ക് ഇതിലും നല്ലൊരു സമയം വരാനില്ല. വ്യാഴ ശുക്ര സം​ഗമവും ​ഗജലക്ഷ്മി രാജയോ​ഗവും ജനങ്ങൾക്ക് വളരെ ശുഭകരമായ ഫലങ്ങളാണ് നൽകുന്നത്. സമൂഹ​ത്തിൽ നല്ല വില കിട്ടും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല നേരമാണ്. ബിസിനസ്സിൽ വലിയ ഇടപാട് നടക്കും. ഇവരുടെ കരിയറിലെ നല്ല സമയമായിരിക്കും. വിവാഹം നോക്കുന്നുണ്ടെങ്കിൽ ഇതാണ് അതിന് അനുയോജ്യമായ നേരം.

ഇടവം: ഇടവം രാശിക്കാർ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ലനേരമാണ്. വളരെ അനുകൂലമാണ് എല്ലാ കാര്യങ്ങളും. നിങ്ങൾ എന്ത് ചെയ്താലും അതിൽ പൂർണമായും വിജയം കണ്ടെത്താൻ സാധിക്കും. ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് വെച്ച പണം തിരിച്ച് ലഭിക്കുന്നതായിരിക്കും. ഈ സമയത്ത് സാമ്പത്തികമായി വളരെ ഉയർച്ചയിലെത്തും. ബിസിനസ്സ് രം​ഗത്ത് അനുകൂലമായ സമയം.

കർക്കിടകം: ശുക്രന്റെയും വ്യാഴത്തിന്റെയും സംക്രമത്തിലൂടെ രൂപപ്പെടുന്ന രാജ യോ​ഗം ഈ രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല ഫലങ്ങളാണ് കാെണ്ടുവരിക. സാമ്പത്തികമായി ഉയർച്ചയിലെത്തും. തൊഴിൽ രം​ഗത്തും വളരെ നല്ല നേരമാണ്. ശമ്പള വർദ്ധനവ് ഉറപ്പാണ്.
ജീവിതത്തിൽ പുരോ​ഗതി വന്നുചേരുന്നതാണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+