ശുഭയോഗം ജീവിതത്തിലേക്ക് എത്തി, ഇനി സമ്പത്ത് വാരും, സര്‍വൈശ്വര്യങ്ങളോടെയും ഈ രാശിക്കാര്‍ വാഴും
ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഇതിലൂടെ മാറി മറിയാം. അത്തരത്തില്‍ ചില രാശിമാറ്റം ഓഗസ്റ്റില്‍ നടക്കാനുണ്ട്. ഓഗസ്റ്റ് 25ന് ശുക്രന്‍ ബുധന്റെ രാശി ചിഹ്നമായ കന്നി രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ശുക്രനെ സമ്പത്ത്, മഹത്വം, സമൃദ്ധതി തുടങ്ങിയവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.
സെപ്റ്റംബര്‍ പതിനെട്ട് വരെയാണ് ശുക്രന്‍ കന്നി രാശിയില്‍ തുടരുക. കേതു നിലവില്‍ കന്നി രാശിയിലാണ് ഉള്ളത്. അതിനാല്‍ ശുക്രന്‍-കേതു സംയോജനം കന്നി രാശിയില്‍ രൂപപ്പെടും. ഈ സംക്രമണം വളരെ ശുഭകരമായിരിക്കും. വലിയ നേട്ടങ്ങള്‍ തന്നെ ഇതിലൂടെ ലഭിക്കും. ആ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ശുക്രന്റെ കന്നി രാശിയിലെ സംക്രമണത്തോടെ വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ഇടവം രാശിക്കാരാണ്. ഇവരുടെ ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. സുവര്‍ണകാലം ആരംഭിക്കും. അതിലൂടെ വലിയ ധനനേട്ടങ്ങളാണ് ലഭിക്കുക. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം അതില്‍ നിന്ന് ലഭിക്കും.
വലിയ പുരോഗതി തന്നെ ബിസിനസിനുണ്ടാവും. സമൂഹത്തില്‍ അന്തസ്സും വര്‍ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം ഏറ്റവും മികച്ചതായിരിക്കും. ആഗ്രഹിച്ചത് പോലെ ജോലിയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിക്കും. അതുപോലെ ശമ്പള വര്‍ധനവും ഉണ്ടാകും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ തേടിയെത്തും. നിങ്ങള്‍ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ഏറ്റവും സന്തോഷം നിറഞ്ഞ നാളുകള്‍ ജീവിതത്തിലുണ്ടാവും.
കര്‍ക്കടകം: ജീവിതത്തില്‍ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണത്തിലൂടെ സാധിക്കും. സര്‍വ വിധ ഐശ്വര്യങ്ങളും ജീവിതത്തില്‍ വന്നുചേരും. കരിയറില്‍ വലിയ പുരോഗതിയുണ്ടാവും. ശമ്പള വര്‍ധനവും അതുപോലെ പ്രമോഷനുമെല്ലാം ലഭിക്കും. ഓഫീസില്‍ നിന്ന് വലിയ പ്രശംസയും ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും.
തൊഴില്‍ രംഗത്തും ഏറ്റവും അനുകൂല സമയമായിരിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ സാമ്പത്തിക ലാഭം സ്വന്തമാക്കാനാവും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അതില്‍ വലിയ ഉയര്‍ച്ച തന്നെ സ്വന്തമാക്കാനാവും.
കന്നി: ഈ രാശിക്കാരുടെ ഖജനാവില്‍ സമ്പത്ത് നിറയും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. പ്രതീക്ഷിച്ചതിനേക്കാളും വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ജീവിതത്തില്‍ സന്തോഷം എല്ലാ കാര്യത്തിലും ഇവര്‍ക്ക് ലഭിക്കും.
ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം നല്ലതായിരിക്കും. വ്യാപാരികളാണെങ്കില്‍ വലിയ ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. പ്രണയ ജീവിതവും ഏറ്റവു മെച്ചപ്പെടും. പണം സമ്പാദിക്കാനുള്ള പുതിയ സ്രോതസ്സുകള്‍ല കണ്ടെത്തും.
വൃശ്ചികം: ശുക്രന്റെ സംക്രമണത്താല്‍ വൃശ്ചികം രാശിക്കാര്‍ക്ക് സമ്പത്തില്‍ ആറാടാന്‍ സാധിക്കും. സാമ്പത്തികമായി വളരെ ശുഭകരമായിരിക്കും. ഒട്ടും പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും ജീവിതത്തിലേക്ക് കടന്നുവരും.
കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ആഗ്രഹിച്ചതെന്തും ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. അത്ഭുതകരമായ പല നേട്ടങ്ങളും ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തികമായി ഏറ്റവും കരുത്തേറിയ സമയം ഇവര്‍ക്ക് ലഭിക്കും.












Click it and Unblock the Notifications