ബംബര്‍ സൗഭാഗ്യങ്ങള്‍, സാമ്പത്തിക ലാഭവും ആഡംബര ജീവിതവും; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറുന്നത് പതിവാണ്. ഇങ്ങനെ നടക്കുന്ന കൂടിച്ചേരലുകള്‍ ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഈ മാറ്റങ്ങള്‍ കാരണം ശുഭവും അശുഭവുമായ കാര്യങ്ങള്‍ സംഭവിക്കുന്നു. മേയ് മാസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ സമയത്ത് പല ഗ്രഹങ്ങളും സംക്രമിക്കാന്‍ സാധ്യതയുണ്ട്.
സൂര്യന് ഇടവത്തിലും ബുധന്‍ മേടത്തിലും ശുക്രന്‍ കര്‍ക്കിടകത്തിലും സംക്രമിക്കും. ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഗുണം ചെയ്യും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം. ഇടവം, ചിങ്ങം, തുലാം, വൃശ്ചികം, ധനു, കുംഭം എന്നീ രാശിക്കാര്‍ക്കാണ് ഈ സമയത്ത് ശുഭഫലങ്ങള്‍ ലഭിക്കുക.

ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സമാധാനമുണ്ടാകും. ആഡംബര ജീവിതം വര്‍ദ്ധിക്കും. മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബ ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും. നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവിലും ബഹുമാനത്തിലും വര്‍ദ്ധനവുണ്ടാകും. പ്രതീക്ഷിക്കാത്ത ധനലാഭം നിങ്ങളില്‍ വന്നുചേരും.
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയത്ത് സന്തോഷം വര്‍ദ്ധിക്കും. നിങ്ങളുടെ വരുമാനത്തില്‍ പ്രതീക്ഷിക്കാത്ത വര്‍ദ്ധനവുണ്ടാകും. മതപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പര്യം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. തൊഴില്‍ രംഗത്തും മാറ്റമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വരും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പുതിയ തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടും.
ഗ്രഹങ്ങളുടെ സംക്രമണം തുലാം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ്. ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് ആത്മവിശ്വാസം വര്‍ദ്ധിക്കും. മതപരമായ യാത്ര പോകാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവിടാന്‍ സാധിക്കും. ഈ രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ്.
ധനു രാശിക്കാരെ സംബന്ധിച്ച് ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ ഈ സമയത്ത് സാധിക്കും. പുതിയതും നല്ലതുമായ ഒരുപാട് ബന്ധങ്ങള്‍ ഈ സമയത്ത് രൂപപ്പെടും. തൊഴില്‍ രംഗത്ത് ചില മാറ്റങ്ങള്‍ വരാം. ജോലിയില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എന്നാലും ഇതുകൊണ്ട് നിങ്ങള്‍ക്ക് ഗുണമുണ്ടാകും. മികച്ച ഫലങ്ങള്‍ ഈ സമയത്ത് നിങ്ങളെ തേടിയെത്താം.
കുംഭം രാശിക്കാര്‍ക്ക് ഈ സമയത്ത് ഏറ്റവും മികച്ചത് തന്നെയാണ്. മേയ് മാസം വളരെ പ്രസന്നമായ കാലഘട്ടമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് സന്തോഷം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ്. നിങ്ങള്‍ പങ്കെടുക്കുന്ന മത്സര പരീക്ഷയില്‍ മികച്ച ഫലങ്ങള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications