Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതൽ ഈ രാശിക്കാർക്ക് രാജകീയ ജീവിതം; കുബേരനെ പോലെ പണത്തിൽ ആറാടാം, പച്ചപിടിക്കും

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ചില രാശിക്കാരുടെ ജീവിതം തന്നെ ഈ സമയത്ത് മാറും പുരോ​ഗതി വന്നുചേരും. തൊഴിൽ രം​ഗത്തും ബിസിനസ്സ് രം​ഗത്തും പുരോ​​ഗതി വന്നുചേരും. ചൊവ്വ, ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ അവയുടെ രാശികൾ മാറ്റിക്കൊണ്ട് ജൂലൈ മാസം കാര്യമായ ഗ്രഹ സംക്രമണം കൊണ്ടുവരുന്നു.

ഈ രാശി മാറ്റം എല്ലാ 12 രാശിചിഹ്നങ്ങളിലും വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കും. എന്നാൽ ചില രാശിക്കാർക്ക് പ്രത്യേക നേട്ടമാണ് കൊണ്ടുവരിക. .ഈ രാശിക്കാർക്ക് ജൂലായ് മുതൽ എല്ലാ സുഖസൗകര്യങ്ങളോട് കൂടി ജീവിക്കാൻ സാധിക്കും. വളരെ അനുകൂലമായ നേരമായത് കൊണ്ട് ഈ രാശിക്കാർ ഈ സമയത്ത് എന്ത് കാര്യം ചെയ്താലും അതിൽ വിജത്തിലെത്തും. ഇവരുടെ മുന്നിൽ വരുന്ന ഏത് പ്രതിസന്ധിയും ഇല്ലാതാക്കാൻ സാധിക്കും. നിങ്ങളുടെ ആ​ഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കും ഐശ്വര്യം വന്നുചേരും. ഏതൊക്കെയാണ് ഈ രാശിക്കാർ എന്ന് നോക്കാം.

astro

മേടം: മേടം രാശിയിലെ വ്യക്തികൾക്ക് കുടുംബാംഗങ്ങളുടെ പിന്തുണയും ജോലിയിലും ബിസിനസ്സിലും പുരോഗതിയും അനുകൂലമായ മാസം പ്രതീക്ഷിക്കാം. അവർക്ക് സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. ഈ നേരത്ത് നിങ്ങൾക്ക് പ്രൊമോഷന് സാധ്യത കാണുന്നു. നിങ്ങളുടെ കഴിവ് തീർച്ചയായും അം​ഗീകരിക്കപ്പെടുന്നതാണ്. ബിസിനസ്സ് രം​ഗത്ത് മാറ്റങ്ങൾ വരുത്താൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഇതാണ് നല്ല നേരം.

മിഥുനം: മിഥുന രാശിക്കാർ ഈ കാലയളവിൽ തങ്ങളുടെ ഉദ്യമങ്ങളിൽ വിജയം കണ്ടെത്തും, ഇത് ബിസിനസുകാർക്ക് അനുകൂലമായ സമയമാണ്. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വിവാഹിതരായിരിക്കും.

ചിങ്ങം രാശിക്കാർക്ക് ജോലിക്കും ബിസിനസ്സിനും അനുകൂലമായ സാഹചര്യങ്ങളോടെ മംഗളകരമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ അവരുടെ പ്രയത്‌നങ്ങൾ അഭിനന്ദിക്കപ്പെടും, അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. പുതിയൊരു ജീവിതമായിരിക്കും. വിവാഹം നോക്കുന്നുണ്ടെങ്കിൽ അനുകൂലമായ സമയമാണ്. നല്ലൊരു ബന്ധം വന്നുചേരും.

കന്നി: ശുഭകരമായ ഒരു മാസമാണ് കന്നി രാശിക്കാർക്ക്. കന്നി രാശിക്കാർക്ക് ജൂലൈ മാസം തൊട്ട് നേട്ടങ്ങൾ വന്നുതുടങ്ങും. അവർ തങ്ങളുടെ ജോലിയിൽ വിജയിക്കുകയും സാമ്പത്തിക നേട്ടങ്ങൾ അനുഭവിക്കുകയും ചെയ്യാം. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല നേരമാണ്. കാരണം വൻ ലാഭം ലഭിക്കുന്ന ബിസിനസ്സ് നടക്കും.

തൊഴിൽ രം​ഗത്തും നേട്ടം ഉണ്ടാരകും, പ്രമോഷനും വരുമാന വർദ്ധനവും ഉണ്ടാകും. കടങ്ങളെല്ലാം വീട്ടാൻ കഴിയും. ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. സാമ്പത്തികമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. കുറെ കാലമായി മനസ്സിൽ കാെണ്ട് നടക്കുന്ന ആ​ഗ്രഹം ഈ നേരത്ത് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+