നിങ്ങളെക്കാള്‍ ഭാഗ്യവാന്മാരില്ല..തീര്‍ച്ച! വരാന്‍ പോകുന്നത് സുവര്‍ണകാലം
നമ്മുടെ ജീവിതത്തിൽ ജ്യോതിഷം വഹിക്കുന്ന പങ്ക് ചെറുതല്ല. അതുപോലെ ജ്യോതിഷത്തിൽ ഗ്രഹങ്ങൾ വഹിക്കുന്ന പങ്കും. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് വളരെ പ്രാധാന്യം ഉണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശികളെയും ബാധിക്കും. നവംബറിൽ വ്യാഴത്തിന്റെ സ്ഥാനം മാറാൻ പോകുന്നു. നാല് രാശിക്കാർക്ക് ഇത് മികച്ച ഫലങ്ങൾ നൽകും. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശികളെയും ബാധിക്കും. നവംബറിൽ വ്യാഴത്തിന്റെ സ്ഥാനം മാറാൻ പോകുന്നു. നാല് രാശിക്കാർക്ക് ഇത് മികച്ച ഫലങ്ങൾ നൽകും.
വ്യാഴം ഒരാളുടെ ജാതകത്തിൽ ശക്തമായ സ്ഥാനത്താണു നിൽക്കുന്നത് എങ്കിൽ ആ വ്യക്തി സദ്ഗുണമുള്ള ജീവിതം നയിക്കുകയും അവരുടെ ജീവിത്തതിൽ എല്ലാ സംതൃപ്തിയും സന്തോഷവും സമാധാനവും കടന്നു വരികയും ചെയ്യും. വ്യാഴം കടന്നുവരിക എന്നത് ഇവരുടെ ജീവത്തിന്റെ ദിശ തന്നെ നല്ല രീതിയിലേക്ക് മാറ്റും. വ്യാഴത്തിന്റെ സ്ഥാന മാറ്റം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തെ ബാധിക്കും എന്നു നോക്കാം..

ഇടവം: വ്യാഴത്തിന്റെ മാറ്റം ഗുണം ചെയ്യുന്ന ഒരു രാശിയാണ് ഇടവം. വ്യാഴം സംക്രമിക്കുന്ന കാലയളവിൽ ഇടവം രാശിക്കാർക്ക് വരുമാനവും സാമ്പത്തിക നേട്ടവും വർദ്ധിക്കും. ജോലിയിൽ ഈ രാശിക്കാര്‌ക്ക് മിന്നുന്ന വിജയം നേടാൻ കഴിയും. ഇടവം രാശിക്കാർക്ക് ഈ സമയത്ത് ബിസിനസിൽ ലാഭം നേടാനും കഴിയും. ഈ രാശിക്കാർ വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ താൽപ്പര്യമുള്ളവരായിരിക്കും.

മിഥുനം: മിഥുനം രാശിക്കാരുടെ നല്ല ദിനങ്ങൾ ആരംഭിക്കാൻ പോകുകയാണ്. നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങള് നിലവിൽ ചെയ്യുന്ന ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സംരംഭകർക്ക് ഓർഡറുകൾ നേടാനും നല്ല ലാഭം നേടാനും കഴിയും.

കർക്കടകം: വ്യാഴത്തിന്റെ സ്ഥാന മാറ്റം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളൾ കൊണ്ടുവരും. ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ പോകുന്നു. ജോലി ലഭിക്കും. ബിസിനസുകാർക്ക് ഒരു യാത്ര പോകേണ്ടി വരും. പോകുന്ന കാര്യത്തിൽ ലാഭം ലഭിക്കും. വിദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ നേരത്ത് നല്ല ലാഭം നേടാം.

കുംഭം: വ്യാഴ സംക്രമണം കുംഭ രാശിക്കാർക്കു വളരെ ഗുണം ചെയ്യും. കുംഭ രാശിക്കാർക്ക് പണം ലഭിക്കാൻ അവസരമുണ്ടാകും. അതേ സമയം ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. അധ്യപനം, മാർക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം നല്ലതായിരിക്കും.












Click it and Unblock the Notifications