Get Updates
Get notified of breaking news, exclusive insights, and must-see stories!

കുബേര യോ​ഗമാണ്; ഈ രാശിക്കാർ മേയ് മാസം തീരും മുൻപ് പണക്കാരാകും, വീടും വാഹനവും വാങ്ങും

ദേവ ​ഗുരു എന്നറിയപ്പെടുന്ന വ്യാഴം രാശി മാറുകയാണ്. മേയ് ഒന്നിന് വ്യാഴം സംക്രമിച്ച് ഇടവത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഈ വർഷത്തെ ഏറ്റവും വലിയ സംക്രമണമാണ് ഇപ്പോൾ നടന്നത്. ഈ നാല് രാശിക്കാരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. എല്ലാ രാശിക്കാർക്കും ഈ സംക്രമണം ഭാ​ഗ്യം കൊണ്ടുവരുമെങ്കിലും ഈ 4 രാശിക്കാരുടെ ജീവിതം മൊത്തത്തിൽ മാറും.

ഇടവ രാശിയിൽ ഒരു വർഷത്തേക്ക് വ്യാഴം തുടരും. ഇതിനിടയിൽ വ്യാഴം ജൂൺ 12 ന് രോഹിണി നക്ഷത്രത്തിൽ സംക്രമിക്കും. ഒക്ടോബർ 9 ന് വക്ര​ഗതിയിൽ ചലിക്കാൻ തുടങ്ങും. ശേഷം 2025 മേയ് 14 ന് വ്യാഴം മിഥുന രാശിയിൽ സംക്രമിക്കും. അതുവരെ വ്യാഴം ഈ നാല് രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം കാെണ്ടുവരും. ഏതാെക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം...

astrology

മേടം: വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ​ഗുണം ലഭിക്കാൻ പോകുന്ന രാശികളിൽ ഒന്നാണ് മേടം. വലിയ നേട്ടം ആണ് വ്യാഴം മേട രാശിക്കാർ കൊണ്ടുവരിക. സാമ്പത്തികമായി വലയി പുരോ​ഗതിയും നേട്ടവും ഈ സമയത്ത് നിങ്ങൾക്ക് പ്രതീക്ഷിക്കാം.ഭാ​ഗ്യം മേടം രാശിക്കാർക്കാെപ്പം ഉണ്ടാവും. അതിനാൽ ഇവർ എന്ത് കാര്യങ്ങൾ ചെയ്താലും അത് വിജയത്തിലെത്തിക്കാൻ ഇവർക്ക് സാധിക്കും. ബിസിനസ്സ് രം​ഗത്ത് വലിയ നേട്ടമാണ് ഉണ്ടാവാൻ പോകുന്നത്.

കർക്കിടകം: വ്യാഴം രാശി മാറുന്ന നേരത്ത് അതിന്റെ ഫലം ലഭിക്കുന്ന രാശികളിൽ ഒന്നാണ് കർക്കടകം. ഈ രാശിക്കാരുടെ പ്രതിസന്ധികളുടെ സമയം ഇതോടെ അവസാനിച്ചു. ഇനി അങ്ങോട്ട് വെച്ചടി ഉയർ‌ച്ചയാണ്. തൊഴിൽ മേഖലയിലും ബിസിനസ്സ് രം​ഗത്തും വൻ നേട്ടം ഉണ്ടാവും.

വരുമാനത്തിലും വലിയ നേട്ടമാണ് ഉണ്ടാവുക. പലവഴി പണം നിങ്ങൾക്ക് വന്ന് ചേരും. ഈ രാസിക്കാരുടെ ഏറ്റവും നല്ല നേരമാണ്.

ചിങ്ങം: വ്യാഴം രാശി മാറുന്ന സമയത്ത് ചിങ്ങം രാശിക്കാരുടെ ഭാ​ഗ്യം ആരംഭിച്ചു. ഇനി നഷ്ടം ഉണ്ടാവില്ല. ആത്മിവിശ്വാസം കൂടും. തൊഴിൽ രം​ഗത്തും ഈ രാശിക്കാർക്ക് നല്ല സമയമാണ്. നിങ്ങളുടെ വരുമാനം കൂടും. പ്രൊമോഷന് സാധ്യത കാണുന്നു. ഇനി നിങ്ങൾ ഇപ്പോഴുള്ള ജോലി മാറാൻ ആ​ഗ്രഹിക്കുന്ന ആളാണെങ്കിവ്‍ നല്ല ശമ്പളത്തോടെ ജോലി ലഭിക്കാൻ സാധ്യത കാണുന്നു.

കന്നി: കന്നി രാശിക്കാരുടെ ജീവിതത്തിൽ പല നേട്ടങ്ങളും ഭാ​ഗ്യവും ഈ സമയത്ത് ഉണ്ടാവുന്നതാണ്. ഈ സമയത്ത് നിങ്ങൾ എന്ത് കാര്യം ചെയ്താലും അതിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. അപ്രതീക്ഷിതമായി സമ്പത്തിൽ പുരോ​ഗതി ഉണ്ടാവും. ചെലവ് വർദ്ധിക്കാതെ ശ്രദ്ധിക്കണം.
തൊഴിൽ രം​ഗത്ത് നല്ല സമയം. പ്രൊമോഷൻ ഉറപ്പിക്കാം.

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+