Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അഖണ്ഡ സാമ്രാജ്യ യോഗം; ഈ 3 രാശിക്കാര്‍ക്ക് പണം വാരാം കൈനിറയെ

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അതുപോലെ തന്നെയാണ് ​ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തിന്. ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ​ഗ്രഹങ്ങളുടെ രാശി മാറ്റം ബാധിക്കും. അനുകൂലമായോ പ്രതികൂലമായോ ആവാം അവ ബാധിക്കുക. ജ്യോതിഷത്തിൽ വ്യാഴത്തിനു വളരെയേറെ പ്രാധാന്യം ഉണ്ട്.

അതുപോലെ തന്നെ ജ്യോതിഷത്തിൽ വ്യാഴ സംക്രമത്തിനും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. മീന രാശിയിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ ഏറെ പ്രാധാനപ്പെട്ട ഒരു മാറ്റമാണ് ഉണ്ടാവാൻ പോകുന്നത്. മീന രാശിയിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ അഖണ്ഡ സാമ്രാജ്യ യോ​ഗം രൂപപ്പെടുന്നു.

1

ഇത് ചില രാശിക്കാർക്ക് കൊണ്ടുവപാൻ പോകുന്ന ഭാ​ഗ്യം വളരെ വലുതാണ്. അഖണ്ഡ സാമ്രാജ്യ യോ​ഗം മൂലം ജീവിത്തതിൽ ​ഗുണം വരാൻ പോകുന്ന രാശിയിൽ‌ നിങ്ങളുടെ രാശിയുണ്ടോ എന്ന് നോക്കാം. പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് ഈ യോ​ഗം മൂലം നല്ല കാലം വാരാൻ പോകുന്നത്.

2


ഇടവം: അഖണ്ഡ സാമ്രാജ്യ യോ​ഗം കൊണ്ട് ​ഗുണം വരാൻ പോകുന്ന രാശികളിലൊന്നാണ് ഇടവം. ഇവർക്ക് തൊഴിൽ മേഖലയിലും ബിസിനസിലും ഒരുപേലെ തിളങ്ങാനുള്ള അവസരമാണ് വന്നുചേരുന്നത്. ഈ രണ്ട് മേഖലയിലും ഇടവം രാശിക്കാർക്കു ജയം നേടാൻ സാധിക്കും.
ആത്മവിശ്വാസം വർധിക്കും. വാഹനവും വസ്തുവകകളും വാങ്ങാനുള്ള അവസരവും ഈ രാശിക്കാർക്കുണ്ടാവും. സമ്പത്ത് കൂടാനുള്ള സാധ്യതയും ഉണ്ട്. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകുകയും അതിൽ നിന്ന് ലാഭം ലഭിക്കുകയും ചെയ്യും.ശുക്രൻ തെളിഞ്ഞു..

3

മിഥുനം: വ്യാഴത്തിന്റെ രാശിമാറ്റം അനുകൂലമായിരിക്കുന്ന ഒരു രാശിയാണ് മിഥുനം. ഇവർക്ക് തൊളിൽപരമായി നേട്ടം ഉണ്ടാവും. തൊഴിലവസരം വന്നുചേരും. ഈ രാശിക്കാർ വളരെ മികച്ച ഒരു നേരമായിരിക്കും. പ്രതീക്ഷിച്ച വിജയം ഈ മിഥുനം രാശിക്കാർക്ക് ലഭിക്കും. ഓഫീസിലെ സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും ഉള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ടുപോകും.

5

കർക്കടകം: വിദ്യാർത്ഥികൾക്ക് വളരെ നല്ല കാലമാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച പ്രകടനം നടത്താനും സാധിക്കും. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ സാധിക്കും. വ്യാപാരികൾക്ക് വളരെ നല്ല സമയമാണ്. ബിസിനസിൽ നിന്ന് വരുമാനം നേടാൻ സാധിക്കും. ബിസിനസ് സംബന്ധമായി യാത്ര ചെയ്യേണ്ടതായി വരും . ഈ യാത്രയിൽ വളരെ നല്ലൊരു കാര്യം ഇവരുടെ ജീവതത്തിൽ സംഭവിക്കുകയും ചെയ്യും. പണം നിങ്ങളുടെ കൈകളിലേക്ക് ഈ സമയത്തെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+