കുൽദീപിക രാജയോഗം: ഈ 3 രാശിക്കാരാണോ? പുതുവർഷത്തിൽ കാത്തിരിക്കുന്നത് സൗഭാഗ്യം; വെച്ചടികയറ്റം
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ രാശി മാറും. ഇത് ചില രാശിക്കാർക്ക് ശുഭകരമായിരിക്കും. എന്നാൽ ചില രാശിക്കാർക്ക് മോശം സമയം ആയിരിക്കും. ഇപ്പോൾ ദേവന്മാരുടെ ഗ്രഹമെന്ന് അറിയപ്പെടുന്ന വ്യാഴം മേട രാശിയിലേക്ക് മാറിയിരിക്കുകയാണ്. ഡിസംബർ 31ന് വ്യാഴം നേർരേഖയിലൽ സഞ്ചരിക്കാൻ തുടങ്ങും.
ഈ നേരത്താണ് കുൽദീപിക രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കുമെങ്കിലും മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് വലിയ മാറ്റം സംഭിവക്കുന്നത്. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. ഏതാെക്കെ രാശിക്കാർക്കാണ് കുൽദീപിക യോഗം പുരോഗതി കൊണ്ടുവരുന്നതെന്ന് നോക്കാം...

മേടം: കുൽദീപിക രാജയോഗം മേടം രാശിക്കാർക്ക് വൻ നേട്ടമാണ് കൊണ്ടുവരിക. കാരണം വ്യാഴം മേട രാശിയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ 2024 ന്റെ തുടക്കത്തിൽ ഭാഗ്യം മേടം രാശിയെ തേടി വരും. ഈ രാശിക്കാർ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യാൻ സാധിക്കും. കരിയറിൽ ഉയർച്ചയുണ്ടാവും. ബിസിനസ് മേഖലയിൽ ആണ് നിങ്ങളെങ്കിൽ സാമ്പത്തികമായി നേട്ടം വന്നുചേരും. കടങ്ങളൊക്കെ വീട്ടാൻ സാധിക്കും.
കർക്കിടകം: കുൽദീപിക യോഗം ഉണ്ടാവുന്നതോടെ കർക്കിടക രാശിയിൽപ്പെട്ട ആളുകൾക്ക് കരിയറിലും ബിസിനസ്സിലും ശുഭകരമായ ഫലങ്ങൾ ഉണ്ടാവും. 2024 മേയ് മാസത്തെടെയായിരിക്കും ഈ രാശിക്കാരുടെ നേരം തെളിയുന്നത്.
തൊഴിൽ മേഖലയിൽ നിങ്ങൾ അംഗീകാരം ലഭിക്കും. പ്രൊമോഷൻ ലഭിക്കാൻ സാധ്യത. വരുമാനം പലവഴി വന്നുചേരും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളുെം ചെയ്യും. പ്രണയം സഫലമാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും വന്നുചേരും. കുടുംബത്തിൽ സമാധാനം ഉണ്ടാവും.
ചിങ്ങം: ഈ രാജയോഗം ഈ രാശിക്കാരുടെ ജീവിതത്തിൽ മൊത്തത്തിൽ മാറ്റം കൊണ്ടുവരും. ഈ രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് വ്യാഴം.
അത് കൊണ്ട് ഈ സമയം ഈ രാശിക്കാർക്ക് അനുകൂലമയ സമയമാണ്. ആത്മവിശ്വാസം കൂടും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ഭാഗ്യം നിങ്ങളുടെ ഒപ്പം തന്നെയാണ്.
ചിങ്ങം രാശിക്കാരുടെ അഞ്ചും എട്ടും ഭവനത്തിന്റെ അധിപനാണ് വ്യാഴം. കുടുംബത്തിൽ സമാധാനം വന്നുചേരും. സാമ്പത്തികമായി നേട്ടം ഉണ്ടാവും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭവും നേട്ടവും ഉണ്ടാവും. പ്രണയ ജീവിതം സന്തോഷം നിറഞ്ഞതാകും. തൊഴിൽ മാറാൻ ആഗ്രഹിക്കുന്നവർക്ക് വൈകാതെ തന്നെ മറ്റൊരു ജോലി ലഭിക്കും.












Click it and Unblock the Notifications