Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഒന്നല്ല 2 രാജയോ​ഗങ്ങൾ; വെച്ചടികയറ്റം, പണം കുമിഞ്ഞുകൂടുന്ന സമയം, കുബേര ജീവിതം

ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ​ഗ്രഹമാണ് വ്യാഴം. വ്യാഴം ധനുരാശിയുടെ അധിപനാണ്. വ്യാഴം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ ഏകദേശം 13 മാസമാണ് എടുക്കുന്നത്. നിലവിൽ വ്യാഴം മേടം രാശിയിൽ വക്ര​ഗതിയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ ഡിസംബർ 31 മുതൽ വ്യാഴം നേർ രേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.

2024 മേയ് മാസം വ്യാഴം മേടം വിട്ട് ഇടവത്തിലോട്ട് സഞ്ചരിക്കും. വ്യാഴത്തിന്റെ സംക്രമണ ഫലം നാല് രാശിക്കാർക്കാണ് ഭാ​ഗ്യം കൊണ്ടുവരിക. ഗജലക്ഷ്മിയോഗം, കേന്ദ്ര ത്രികോണ രാജയോഗം എന്നിങ്ങനെ രണ്ട് രാജയോ​ഗങ്ങളാണ് ഉണ്ടാവുക. ഏതൊക്കെ രാശിക്കാർക്കാണ് രണ്ട് രാജയോ​ഗങ്ങൾ കാരണം ഭാ​ഗ്യം വന്നെത്താൻ പോകുന്നതെന്ന് നോക്കാം...

astrology

കർക്കിടകം: ​ഗജലക്ഷ്മി കേന്ദ്ര ത്രികോണ രാജയോഗങ്ങൾ ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് കൊണ്ടുവരിക.ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്, സാമ്പത്തികമായി നേട്ടം ഉണ്ടാവും. ബിസിനസ് വിപൂലീകരിക്കാൻ സാധ്യത ഉണ്ട്. നിക്ഷേപത്തിന് പറ്റയി സമയമാണ്. ജോലി മേഖലയിലും നേട്ടമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ സമയം.

കരിയറുമായി ബന്ധപ്പെട്ട് നല്ല ഉയർച്ച ഉണ്ടാവും. സാമ്പത്തികമായി വളരെ നല്ല സമയമാണ്. സാമ്പത്തിക നേട്ടം ഉണ്ടാവും. വാഹനം വാങ്ങാൻ സാധ്യത. വളരെ കാലത്തെ ആ​ഗ്രഹം ഈ സമയത്ത് സഫലമാകും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും.

ധനു: ​ഗജലക്ഷ്മി രാജയോ​ഗം, കേന്ദ്ര ത്രികോണ രാജയോ​ഗം എന്നീ രാജ യോ​ഗങ്ങൾ ഈ രാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരും, കരിയറിന് അനുകൂലമായ സമയമാണ്. ജോലിയിൽ ഉയർന്ന സ്ഥാനത്ത് എത്തും. വാഹനം വാങ്ങാനുള്ള സാധ്യത ഉണ്ട്. കുടുംബത്തിൽ സന്തോഷം ഉണ്ടാവും

മേടം: ഗജലക്ഷ്മി കേന്ദ്ര ത്രികോണ രാജയോഗങ്ങൾ വളരെയേറെ പുരോ​ഗതി ആണ് കൊണ്ടുവരാൻ പോകുന്നത്. പൈതൃക സ്വത്തിൽ നിന്ന് വിഹിതം ലഭിക്കും. സാമ്പത്തികമായി നല്ല സമയമാണ്. നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കുന്ന സമയം. ജോലിയിലും അത് പോലെ ബിസിനസ്സിലും നല്ല പുരോ​ഗതി ലഭിക്കും. പെട്ടെന്ന് ധനം ലഭിക്കും.

ചിങ്ങം: ഈ രാശിക്കാരുടെ ഭാ​ഗ്യ കാലമാണ്. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാവും. മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. വൻ ലാഭമാണ് വന്നുചേരാൻ സാധ്യത. വിദേശ യാത്രയ്ക്കുള്ള സാധ്യതയും കാണുന്നു. കുടുംബത്തിൽ മം​ഗളകരമായ ഒരു കാര്യം നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+