ഈ രാശിക്കാരാണോ, വീട്ടിൽ വെറുതേയിരുന്നാലും കയ്യിൽ പണമെത്തും; ദിവസങ്ങൾക്കുള്ളിൽ ആ ഭാഗ്യം സംഭവിക്കും
ജാതകത്തിൽ വ്യാഴം അനുകൂല സ്ഥാനത്ത് നിൽക്കുന്ന ആളുകൾക്ക് വരാൻ പോകുന്നവർക്ക് വളരെ നല്ല നാളുകളായിരിക്കും.

ഓരോ രാശിക്കാരുടേയും ജീവിതത്തിൽ ഓരോ ഗ്രഹവും വളരെ പ്രാധാന്യം വഹിക്കുന്നുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനം ഗുണകരമാല്ലാത്ത സ്ഥാനത്ത് ആണെങ്കിൽ ആ രാശിക്കാർക്ക് ജീവിതത്തിൽ ദോഷകരമായ കാര്യങ്ങളായിരിക്കും സംഭവിക്കുക. എന്നാൽ ശുഭസ്ഥാനത്താണ് ഗ്രഹത്തിന്റെ സ്ഥാനമെങ്കിൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ആയിരിക്കും.
ജാതകത്തിൽ വ്യാഴം അനുകൂല സ്ഥാനത്ത് നിൽക്കുന്ന ആളുകൾക്ക് വരാൻ പോകുന്നവർക്ക് വളരെ നല്ല നാളുകളായിരിക്കും. ഈ സമയത്ത് ഇവർ ചെയ്യുന്ന കാര്യങ്ങൾ ഇവർക്ക് ഗുണകരമായി മാറും. വേദ ജ്യോതിഷം അനുസരിച്ച് മറ്റ് ഗ്രഹങ്ങളെപ്പോലെ ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴവും കാലാകാലങ്ങളിൽ രാശിയും നക്ഷത്രവും മാറും.

അധിപൻ ബുധൻ ..വെച്ചടികയറ്റം
വ്യാഴം രേവതി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അധിപൻ ബുധനാണ്. ബുദ്ധിശക്തി, യുക്തിശക്തി മുതലായവയുടെ ഘടകമായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ് ഇത്. അതുകൊണ്ട് ചില രാശിക്കാർക്ക് ഈ സമയത്ത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം നടക്കും. ജീവിതത്തിൽ നേട്ടം ഉണ്ടാവാനുള്ള ഒരു വഴി തെളിയും

വിദേശത്ത് പോകാനുള്ള സാധ്യത..
മേടം : വ്യാഴത്തിന്റെ നക്ഷത്ര മാറ്റം മേടം രാശിക്കാർക്ക് അവർ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു നല്ല വാർത്ത വൈകാതെ കൊണ്ടുവരും. എല്ലാ മേഖലകളിലും ഇവർക്ക് വിജയം ലഭിക്കും. തൊഴിൽ ഇല്ലാ എന്ന സങ്കടത്തിൽ നിൽക്കുന്ന ആളുകൾക്ക് പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവരുടെ തീവ്രശ്രമത്തിന്റെ ഭാഗമായി ജോലി ലഭിക്കും, ആഗ്രഹിച്ച ജോലി തന്നെ ലഭിക്കും. ഈ സമയത്ത് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല. വിദേശത്തേക്ക് പോകാനുള്ള സാധ്യതയും ഉണ്ടാകും.

വാഹനങ്ങൾ വാങ്ങാൻ സാധ്യത..
മിഥുനം: രേവതി നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മിഥുന രാശിക്കാർക്ക് ഏറെ അനൂലമായ ജീവിത സാഹചര്യമാണ് കൊണ്ടെത്തിക്കുക. നിങ്ങളുടെ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും മറ്റുള്ളവർ ഈ സമയത്ത് വിലനൽകും. ഈ സമയത്ത് ബഹുമാനം വർദ്ധിക്കും. നിങ്ങൾക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ കഴിയും. ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

ലോട്ടറി എടുത്താൽ നേട്ടം..
ഇടവം: വ്യാഴം നക്ഷത്ര മാറുമ്പോൾ ഇടവ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഏറെ കാത്തിരിക്കാതെ തന്നെ ശുഭകാര്യങ്ങൾ നിങ്ങളെ തേടിവരും. പെട്ടെന്നുള്ള ധനലാഭം ജീവിതം മാറാൻ സഹായകരമാകും, ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിന്ന് വലിയ ലാഭം നേടാൻ കഴിയും. നിങ്ങളുടെ പണം എവിടെയെങ്കിലും തടസ്സപ്പെട്ടുകിടക്കുന്നുണ്ടെങ്കിൽ അത് ലഭിക്കും. പഴയ നിക്ഷേപങ്ങളും ഗുണം ചെയ്യും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു.












Click it and Unblock the Notifications