മൂന്ന് മാസവും ഒരാഴ്ചയും കുബേര ജീവിതം; ഈ രാശിക്കാരാണോ, പണത്തിൽ ആറാടാം..

​ഗ്രഹങ്ങളുടെ രാശിമാറ്റം വളരെയേറെ പ്രധാനപ്പെട്ടതാണ്. എല്ലാ രാശിക്കാരിലും രാശിമാറ്റം മാറ്റങ്ങൾ കൊണ്ടുവരും. ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാവും. നവംബർ 28 ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഏപ്രിൽ 10 വരെ ഇവിടെ തുടരും. ഈ സമയത്ത് ചില രാശിക്കാർ അവരുടെ കരിയറിലും വ്യക്തിപരമായ ജീവിതത്തിലും പുരോ​ഗതിയുണ്ടാവും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നത് എന്ന് നോക്കാം.

മേടം: മേടം രാശിക്കാരുടെ ജീവിതത്തിൽ വ്യാഴത്തിന്റെ രാശി മാറ്റം നേട്ടങ്ങളും പുരോ​ഗതിയും ഐശ്വര്യവും കൊണ്ടുവരും. വരുമാനത്തിൽ വർദ്ധവ് ഉണ്ടാവും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ലാഭം വന്നുചേരും. ജോലി ചെയ്യുന്നവർക്കും അനുകൂലമായ നേരമാണ്.നിങ്ങൾ പുതിയ ജോലി അന്വേഷിക്കുന്നവരാണെങ്കിൽ നിങ്ങളുടെ കഴിവിന് അനുസരിച്ച ജോലി ലഭിക്കുന്നതാണ്.

ASTROLOGY

‌മിഥുനം: മിഥുനം രാശിക്കാർക്ക് ഈ രാശി മാറ്റം തൊഴിൽ, ബിസിനസ്സ് രം​ഗത്ത് പുരോ​ഗതി കൊണ്ടുവരും. ബിസിനസ്സ് രം​ഗത്ത് പുതിയ ഐഡിയ നടപ്പാക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് തന്നെയാണ് നല്ല നേരം. ഇതുവരെയുള്ള എല്ലാ കടങ്ങളും തീർക്കാൻ സാധിക്കുന്നതാണ്.
ബിസിനസ്സിൽ നിന്ന് പ്രതീക്ഷിക്കാത്ത ലാഭം നിങ്ങൾക്ക് ലഭിക്കും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇനി നേട്ടത്തിന്റെ സമയമാണ്. രാശി മാറ്റം ജീവിതത്തിൽ ​ഗുണങ്ങൾ കൊണ്ടുവരും. തൊഴിൽ മേഖലയിലും ബിസിനസ്സ് മേഖലയിലും പുരോ​ഗതി ഉണ്ടാവുന്നതാണ്. തിരിച്ച് കിട്ടാനുള്ള പണം തിരിച്ചുകിട്ടും. സാമ്പത്തിക പ്രശ്നങ്ങളെല്ലാം ഇല്ലാതാവും.
കുടുംബത്തിൽ ഐശ്വര്യം വന്നുചേരും.

തുലാം: ഈ രാശി മാറ്റം തുലാം രാശിക്കാരുടെ ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ടുവരും. സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും തീരും. നിങ്ങൾ സ്വപ്നം കണ്ട ജീവിതം ആസ്വദിക്കാൻ സാധിക്കുന്നതാണ്. വീട്, വാഹനം എന്നിവ വാങ്ങാന്‌ സാധിക്കും. ജോലി നോക്കുന്നവർക്ക് നല്ല വരുമാനം ലഭിക്കുന്ന ജോലി തന്നെ ലഭിക്കുന്നതാണ്. പങ്കാളിയുമായി നല്ല സ്നേഹബന്ധത്തിലാവും.

ധനു: ധനു രാശിക്കാർക്ക് ഇനിയുള്ള ദിവസം ഭാ​ഗ്യത്തിന്റേതാണ്. കരിയറിയിൽ പുരോ​ഗതി കൊണ്ടുവരും. പ്രൊമോഷൻ വൈകാതെ തന്നെ ലഭിക്കുന്നതാണ്. ധനു രാശിയിൽ ജനിച്ച വ്യക്തികൾക്ക്, വ്യാഴത്തിൻ്റെ പരിവർത്തനം ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇത് അവരുടെ കരിയറിലെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കുന്നു. ശരിയായ ദിശയിലേക്ക് നയിക്കുന്ന സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ അവർ കൂടുതൽ കഴിവുള്ളവരാകും, അതോടൊപ്പം മാനസിക സമാധാനം അനുഭവിക്കും.

മീനം: മീനം രാശിക്കാർക്കും വ്യാഴത്തിൻ്റെ മാറ്റം ഗുണം ചെയ്യും. ഈ കാലഘട്ടം വ്യക്തിപരമായ പുരോഗതിക്കും മാനസിക സമാധാനം കൈവരിക്കുന്നതിനുമുള്ള മികച്ച സമയമാണ്. മാത്രമല്ല, അവരുടെ പ്രൊഫഷണൽ ഉദ്യമങ്ങളിൽ അനുകൂലമായ ഫലങ്ങളും ലഭിക്കും. ബിസിനസ്സിലും നേട്ടങ്ങൾ വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+