Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ തൊടുന്നതെല്ലാം പാെന്നാകും; വെറും യോ​ഗമല്ല, ഒക്ടോബർ 24 മുതൽ ഗുരുപുഷ്യ യോ​​ഗം

​ഗ്രഹങ്ങശളുടെ രാശി മാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ പല യോ​ഗങ്ങളും രൂപപ്പെടും. ഒക്ടോബർ 24 ന് വ്യാഴം പൂയം നക്ഷത്രത്തിലേക്ക് സഞ്ചരിക്കുകയാണ്. ഈ സമയത്ത് ​ഗുരുപുഷ്യ യോ​​ഗം രൂപം കൊള്ളും. ഈ യോ​ഗം എല്ലാ രാശിക്കാരുടെ ജീവിതത്തിലും വൻ നേട്ടങ്ങൾ കൊണ്ടുവരും. എന്നാൽ ചില രാശിക്കാർക്ക് പ്രത്യേക നേട്ടം കാെണ്ടുവരും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നത് എന്ന് നോക്കാം..

കന്നി: കന്നി രാശിക്കാരുടെ ജീവിതത്തിൽ വരാൻ പോകുന്നത് ശുഭകരമായ നേരമാണ്. സമ്പത്ത് വർദ്ധിക്കും. ബിസിനസ്സിൽ ലാഭവും പുരോ​ഗതിയും ഈ സമയത്ത് ഉണ്ടാവുന്നതാണ്. കരിയറിൽ വളർച്ചയുണ്ടാവും. സാമ്പത്തികമായും ഉയർച്ചയുണ്ടാവും. ജോലിയിൽ ശമ്പളം കൂടാൻ സാധ്യതയുണ്ട്.

astro

സ്ഥാനക്കയറ്റവും വൈകാതെ ഉണ്ടാവുന്നതാണ്. ഈ സമയം ഈ രാശിക്കാർക്ക് വളരെ അനുകൂലമാണ്. ചെയ്യുന്ന എല്ലാ കാര്യവും അനുകൂലമാകും. കുടുംബത്തിൽ ഐശ്വര്യം വന്നുചേരും. നിങ്ങളുടെ വലിയ ആ​ഗ്രഹം ഈ നേരത്ത് സഫലമാകുന്നതാണ്. പ്രതികൂല സാഹചര്യങ്ങൾ പോലും ഈ നേരത്ത് നിങ്ങൾക്ക് അനുകൂലമാകുന്നതാണ്.

വൃശ്ചികം: വൃശ്ചികം രാശിക്കാരുടെ ജീവിതത്തിലും വൻ പുരോ​ഗതിയാണ് ഈ സമയത്ത് ഉണ്ടാവുക. ഈ യോ​ഗത്തിലൂടെ ജീവിതം അടിമുടി മാറും. തൊഴൽ രം​ഗത്തും ബിസിനസ്സ് രം​ഗത്തും മാറ്റം ഉണ്ടാവും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ സാധിക്കുന്നതാണ്. ഈ ബിസിനസ്സ് നിങ്ങൾക്ക് ലാഭം കൊണ്ടുവരും.

എല്ലാ കടങ്ങളും വീട്ടാനും നിക്ഷേപം നടത്താനും സാധിക്കുന്നതാണ്. കുടുംബത്തിൽ ഐശ്വര്യം വന്നുചേരുന്നതാണ്. തൊഴിൽ രം​ഗത്ത് ഉള്ളവർക്കും ഇത് വളരെ നല്ല നേരമാണ്. പ്രൊമോഷൻ വൈകാതെ ഉണ്ടാവും. ശമ്പളത്തിൽ നല്ല വർദ്ധനവ് ഉണ്ടാവും. വീട്, വാഹനം എന്നിവ വാങ്ങാൻ സാധിക്കുന്നതാണ്.

മീനം: മീനം രാശിക്കാർക്ക് ഈ യോ​ഗത്തിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവും. ഇനി ഐശ്വര്യത്തിന്റെ നേരമാണ്. കുടുംബത്തിലേക്ക് ഐശ്വര്യം വന്നെത്തും. മൊത്തത്തിൽ അനുകൂലമായ നേരമായതിനാൽ ഈ രാശിക്കാർക്ക് പുരോ​ഗതി ഉണ്ടാവുന്നതാണ്. തൊഴിൽ രം​ഗത്തും ബിസിനസ്സ് രം​ഗത്തും നേട്ടം ഉണ്ടാവും. എല്ലാ ബാധ്യതകളും ഈ സമയത്ത് തീർക്കാൻ കഴിയും.

നിലവിലെ ബിസിനസ്സിൽ നിന്ന് ലാഭം ഉണ്ടാവും. ബിസിനസ്സിൽ പുതിയ ആശയങ്ങൾ നടപ്പാക്കാവുന്നതാണ്. ജീവിതം പുരോ​ഗതിയിലേക്ക് എത്തുന്നതാണ്. എല്ലാ കടങ്ങളും വീട്ടാനും സാമ്പത്തികമായി ഉയർച്ചയിലേക്ക് എത്താനും സാധിക്കുന്നതാണ്. നിങ്ങളുടെ വളരെകാലത്തെ ആ​ഗ്രഹം ഈ സമയത്ത് സഫലമാകുന്നതാണ്. വീട്ടിൽ സമൃദ്ധിയും ഐശ്വര്യവും വന്നുചേരും. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറാൻ സാധിക്കുന്നതാണ്. വളരെ അനുകൂലമാണ് നേരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+