Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല അഞ്ച് രാജയോഗങ്ങള്‍ തേടിയെത്തും, സമ്പത്ത് നിറയും, ഈ രാശിക്കാര്‍ക്ക് അഭിവൃദ്ധിയുടെ നാളുകള്‍

രാശിമാറ്റത്തിന് ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകള്‍ ഉണ്ട്. ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ സംക്രമിക്കുകയും അതിലൂടെ ഗുണകരമായതും ദോഷകരമായതുമായ യോഗങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്യും. ഇത് ചില രാശിക്കാരെ ഏത് രീതിയില്‍ വേണമെങ്കിലും സ്വാധീനിക്കാം. ചിലപ്പോള്‍ അത് ശുഭകരമാകാം, മറ്റ് ചിലപ്പോള്‍ അശുഭകരവുമാകാം. പക്ഷേ ചിലര്‍ക്ക് ഇത് ജീവിതത്തില്‍ രാജയോഗം തന്നെയുണ്ടാക്കാം.

ഗ്രഹങ്ങളുടെ സംക്രമണം ഇവരുടെ ജീവിതം പ്രതീക്ഷിക്കാത്ത അത്ര നേട്ടങ്ങളിലേക്ക് നയിക്കും. നവംബര്‍ 29ന് ശുക്രന്റെ സംക്രമണം ആരംഭിക്കുക. ഇതോടെ ഒന്നല്ല രണ്ട് രാജയോഗങ്ങളാണ് വരിക. ശുക്രനും ബൃഹസ്പതിയും മുഖാമുഖം വരുന്നത് കൊണ്ടാണ്. വ്യാഴനും ശുക്രനും നേര്‍ക്കുനേര്‍ വരുന്നതില്‍ അതുകൊണ്ട് ആര്‍ക്കെല്ലാം നേട്ടമുണ്ടാവുമെന്ന് നോക്കാം.

astrology-today

മേടം: ശുക്രനും വ്യാഴവും മുഖാമുഖം വരുന്നതിനാല്‍ കേന്ദ്ര ത്രികോണ, മാളവ്യ യോഗം. നവപഞ്ചമ യോഗം, രുചക് രാജയോഗം, ശശ് രാജയോഗം എന്നിങ്ങനെ അഞ്ച് രാജയോഗങ്ങളാണ് രൂപപ്പെടുക. ഇതിലൂടെ മേടം രാശിക്കാര്‍ക്കും വലിയ ധനനേട്ടമുണ്ടാകും. വിദേശ യാത്രക്ക് ഈ രാശിക്കാര്‍ക്ക് യോഗമുണ്ടാവും. ഇവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും തേടിയെത്തും.

പുതിയ ജോലി ആഗ്രഹിക്കുന്നവരാണെങ്കില്‍ അതും നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതം ഏറ്റവും മനോഹരമാകും. ഇനി അങ്ങോട്ട് അപ്രതീക്ഷിതമായ ധനലാഭം വന്നുകൊണ്ടേയിരിക്കും. കേന്ദ്ര ത്രികോണ, മാളവ്യ രാജയോഗങ്ങള്‍ കാരണമാണ് ഈ നേട്ടങ്ങള്‍ എത്തുക.

കന്നി: ഈ രാശിക്കാര്‍ക്ക് വ്യാഴം-ശുക്ര മുഖാമുഖം മൂലം രൂപപ്പെടുന്ന ഈ രാജയോഗം ഡിസംബറില്‍ കന്നി രാശിക്കാര്‍ക്ക് ബംപര്‍ നേട്ടങ്ങള്‍ സമ്മാനിക്കും. നിങ്ങള്‍ തൊഴില്‍രഹിതരാണെങ്കില്‍ സന്തോഷത്തിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നത്. തൊഴില്‍ നിങ്ങള്‍ക്ക് ഈ അവസരത്തില്‍ ലഭിക്കും.

ജോലിയിലും പ്രമോഷവും ഇന്‍ക്രിമെന്റും ആഗ്രഹിക്കുന്നവര്‍ക്കും അത് ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ഉണ്ടാവും. പണം നിങ്ങള്‍ക്ക് ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് ലഭിക്കും. ബിസിനസുകാരാണെങ്കില്‍ ഇത് ലാഭം ധാരാളമായി ഉണ്ടാകുന്ന കാലയളവാണ്. മൊത്തത്തില്‍ പുരോഗതിയുടെ നാളുകളാണ് നിങ്ങള്‍ക്കുണ്ടാവുക.

ധനു: ഈ രാശിക്കാരുടെ സംക്രമ ജാതകത്തില്‍ രണ്ട് മഹാപുരുഷ രാജയോഗമുണ്ട്. അതുകൊണ്ട് ജീവിതത്തില്‍ ഉടനീളം വലിയ നേട്ടങ്ങള്‍ ത തേടിയെത്തും. വിദേശത്ത് നിന്ന് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഈ രാജയോഗത്തിലൂടെ സാധിക്കും.

വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതും സഫലമാകും. ഏത് വലിയ ആഗ്രഹവും നിറവേറ്റാന്‍ സാധിക്കും. വരുമാനവും കാര്യമായി വര്‍ധിക്കും.

മകരം: ഈ രാജയോഗം മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായും തൊഴില്‍പരമായും ശുഭകരമായ കാര്യങ്ങള്‍ സമ്മാനിക്കും. ജോലിയുള്ളവരാണെങ്കില്‍, നിങ്ങളുടെ ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രത്യേകമായി ആനുകൂല്യങ്ങളും ലഭിക്കും. കരിയറില്‍ വലിയ പുരോഗതിയുമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+