Get Updates
Get notified of breaking news, exclusive insights, and must-see stories!

ബമ്പര്‍ നേട്ടങ്ങള്‍ എത്തും, അളവില്ലാത്ത ധനവും പുരോഗതിയും ഉറപ്പ് ; ഈ രാശിക്കാര്‍ക്ക് സുവര്‍ണ കാലം

നമ്മുടെ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ അപ്രതീക്ഷിതമായി എത്താന്‍ ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ട് സാധിക്കുമെന്നാണ് ജ്യോതിഷത്തിലെ വിശ്വാസം എന്നാല്‍ ഗുണകരമായ മാറ്റങ്ങള്‍ മാത്രമല്ല, ദോഷകരമായ കാര്യങ്ങളും ഇതിലൂടെ സംഭവിക്കാം. അത്തരത്തില്‍ ചില മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം പല രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും.

ഇതുകാരണം ചില രാശിക്കാരെ കാത്തിരിക്കുന്നത് ബമ്പര്‍ നേട്ടങ്ങളാണ്. നിലവില്‍ വ്യാഴം മേടത്തിലാണ്. ഏപ്രിലില്‍ ആണ് ഇത് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുക. ഒരു വര്‍ഷത്തോളം ഇതേ രാശിയില്‍ തുടരും. ആ സമയത്ത് സംയോഗമുണ്ടാവും. അതുകൊണ്ട് ആര്‍ക്കെല്ലാം നേട്ടങ്ങളുണ്ടാക്കുമെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് ഏറ്റവും വലിയ നേട്ടങ്ങളാണ് ഉണ്ടാവുക. മേടം രാശിയുടെ ലഗ്ന ഭാവത്തിലാണ് വ്യാഴം-ബുധന്‍ സംയോഗം സൃഷ്ടിക്കപ്പെടുക. ഭാഗ്യം ഇവരുടെ ജീവിതത്തിലാകെയുണ്ടാവും. ഏത് മേഖലയില്‍ ആയാലും വിജയം ഇവര്‍ സുനിശ്ചിതമാണ്. ബിസിനസില്‍ നിന്ന് വലിയ ലാഭമാണ് ഇവര്‍ക്കുണ്ടാക്കാന്‍ സാധിക്കുക.

തുടര്‍ച്ചയായി ആ ലാഭം ലഭിച്ച് കൊണ്ടിരിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലികളെല്ലാം ഈ സമയത്ത് അഭിനന്ദിക്കപ്പെടും. പുതിയതും എന്നാല്‍ വലുതുമായ ഉത്തരവാദിത്തങ്ങള്‍ തൊഴിലിടത്തില്‍ മേടം രാശിക്കാര്‍ക്ക് ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളമായി ഉണ്ടാവും. കുടുംബ-ദാമ്പത്യ ജീവിതം ശക്തമായി മാറും.

മിഥുനം: ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രനും വ്യാഴവും സംയോഗം നടത്തുന്നത്. അത് മിഥുനം രാശിക്കാരുടെ ജീവിതം രാജകീയമാക്കും. ഏറ്റവും നല്ല കാര്യങ്ങള്‍ ഒന്നൊന്നായി നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ ഒരുപാടുണ്ടാവും. അതിലൂടെ സമ്പത്തിലേക്കും നിങ്ങള്‍ മുന്നേറും.

കരിയറില്‍ വിജയങ്ങളും സാമ്പത്തികമായ നേട്ടങ്ങളുമെല്ലാം ഒരേസമയം മിഥുനം രാശിക്കാരെ തേടിയെത്തും. നടക്കില്ലെന്ന് കരുതി മുടങ്ങികിടക്കുന്ന ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ വലിയ പ്രശംസയും നിങ്ങള്‍ക്ക് ലഭിക്കും. പ്രണയ ജീവിതം മികച്ചതാവാനും, അതുപോലെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനുമാകും.

കര്‍ക്കിടകം: ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ശുക്ര-വ്യാഴം സംയോഗം. കര്‍ക്കിടക രാശിക്കാരുടെ സമയം അനുകൂലമായി മാറും. വലിയ വിജയങ്ങള്‍ എല്ലാ മേഖലയില്‍ നിന്നുമുണ്ടാവും. ബിസിനസ്സില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

ഇതില്‍ നിന്നുള്ള ഭാവിയില്‍ വലിയ സ3മ്പത്തിക നേട്ടങ്ങളും ലഭിക്കും. പ്രണയജീവിതത്തിലും, സമൂഹത്തിലും നിങ്ങളുടെ ബഹുമാനവും ആദരവും വര്‍ധിക്കും. അങ്ങനെ കര്‍ക്കിടക രാശിക്കാര്‍ക്ക് അനുകൂലമായ കാര്യങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്.

ധനു: ശുക്രന്റെയും വ്യാഴത്തിന്റെ സംക്രമം ധനു രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും. കാരണം ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ സംഗമമുണ്ടാവുക. അതുകൊണ്ട് ധനു രാശിക്കാര്‍ സമ്പത്തില്‍ വലിയ രീതിയില്‍ മുന്നേറും.

അപ്രതീക്ഷിതമായി ധനം വന്ന് ചേരും. ശുഭകരമായ വാര്‍ത്തകള്‍ കുട്ടികളുമായി ബന്ധപ്പെട്ട് ലഭിച്ചേക്കും. പ്രണയബന്ധങ്ങളില്‍ നിന്നും വിജയം കൈവരിക്കാനാവും. സാമൂഹിക മേഖലയില്‍ നിന്ന് സ്വാധീനവും സ്ഥാനമാനങ്ങളും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+