Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രിലിൽ തുടങ്ങുന്ന ഭാ​ഗ്യം മാസങ്ങളോളം നീണ്ടുനിൽക്കും; ഈ രാശിക്കാർ തീർച്ചയായും ലക്ഷപ്രഭുക്കളാവും..

​ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് കാെണ്ടുവരിക. ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നെല്ലാം മുക്തിനേടി ജീവിതത്തിൽ പുരോ​ഗതി നേടാൻ ​ ഇത് സഹായകമായേക്കാം. ജീവിതത്തിൽ വലിയ നേട്ടങ്ങളും വന്നുചേരും. മൊത്തത്തിൽ പുരോ​ഗതി വന്നുചേരും. ശുക്രൻ ഇപ്പോൾ രാശി മാറാൻ പോവുകയാണ്. ശുക്രൻ ഒരു നിശ്ചിത സമയത്തിനുള്ളിൽ രാശി മാറാറുണ്ട്. ഈ സമയം ശുക്രൻ മീന രാശിയിലാണ്.

ജ്യോതിഷ പ്രകാരം ശുക്രൻ ഏപ്രിൽ 25 ന് രാവിലെ 12: 7ന് മേട രാശിയിൽ പ്രവേശിക്കും. ഇവിടെ മേയ് 19 വരെ തുടരും. ഇവിടെ നേരത്തെ വ്യാഴം ഇരിക്കുന്നുണ്ട്. വ്യാഴ ശുക്ര കൂടിച്ചേരലിലൂടെ ​ഗജലക്ഷ്മി രാജ യോ​ഗം സൃഷ്ടിക്കപ്പെടും. ഈ യോ​ഗം മേയ് 1 വരെ ഉണ്ടാവും. ഈ നേരത്ത് വ്യാഴം രാശി മാറി ഇടവ രാശിയിലേക്ക് പ്രവേശിക്കും. മേട രാശിയിൽ ​ഗജലക്ഷ്മി രാജയോ​ഗം സൃഷ്ടിക്കുന്നത് ചില രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരും. ഏതൊക്കെ രാശിക്കാർക്കാണ് ഭാ​ഗ്യം വരാൻ പോകുന്നത് എന്ന് നോക്കാം...

astro

മേടം: മേടം രാശിക്കാർക്ക് ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്. ​ഗജലക്ഷ്മി രാജയോ​ഗം ഈ രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ കൊണ്ടെത്തിക്കും. വളരെ ഭാ​ഗ്യമുള്ള സമയമാണ്. എന്ത് ചെയ്താലും അത് ഭാ​ഗ്യത്താൽ വിജയത്തിൽ എത്തുകയും അത് നിങ്ങളുടെ പുരോ​ഗതിക്ക് കാരണ ആവുകയും ചെയ്യും. തൊഴിൽ രം​ഗത്ത് വളരെ അനുകൂലമായ സമയമാണ്. പ്രൊമോഷന് സാധ്യത.

മകരം: മകരം രാശിക്കാർക്ക് എന്ത് ചെയ്താലും അതിന് വളരെ അനുകൂലവും ശുഭകരവുമായ ഫലം ലഭിക്കുന്ന സമയം ആണ്. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല നേരമാണ്. വലിയൊരു ലാഭമാണ് വരാൻ പോകുന്നത്. സാമ്പത്തികമായ എല്ലാ പ്രതിസന്ധിയും പരിഹരിക്കപ്പെടും. തൊഴിൽ മേഖലയിൽ നല്ല സമയമാണ്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും.

കുംഭം: ​ഗജലക്ഷ്മി യോ​ഗം നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും സാമ്പത്തികമായ പുരോ​ഗതിയും കൊണ്ടുവരും. ഭാ​ഗ്യം എന്നും കൂടെ ഉണ്ടാവും. നിങ്ങളുടെ മുന്നിലെ പ്രശ്നങ്ങളെല്ലാം മാറും. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. ലക്ഷ്മി ദേവി നിങ്ങൾക്കൊപ്പം ഉണ്ടാവും. നിങ്ങളുടെ കഠിനാദ്ധ്വാനവും ആത്മാർത്ഥതയും അം​ഗീകരിക്കപ്പെടും. ധന ലാഭം ഉണ്ടാവും. ​ദേവിയുടെ അനു​ഗ്രഹം ഉള്ളതിനാൽ സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+