Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? അടുത്ത വർഷം വരെ തിരിഞ്ഞുനോക്കേണ്ട.. പുതിയ വീട്, വാഹനം; ലോട്ടറി വരെ അടിക്കാം

​ഗ്രഹങ്ങൾക്ക് ജ്യോതിഷത്തിലുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ​ഗ്രഹങ്ങളുെടെ അസ്തമയമായാലും ഉദയമായാലും എല്ലാ രാശിക്കാരേയും ഇത് ബാധിക്കുന്നു. ചില രാശിക്കാർക്ക് നല്ല സമയമാണെങ്കിൽ ചില രാശിക്കാർക്ക് മോശം സമയം ആയിരിക്കാം. അതുകൊണ്ട് തന്നെ ഈ സമയത്ത് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് മുമ്പ് ഏതൊക്കെ രാശിക്കാരെയാണ് ഇത് ബാധിക്കുന്നത് എന്നാണ് ആദ്യം അറിയേണ്ടത്.

ജ്യോതിഷത്തിൽ വ്യാഴത്തിനുള്ള പ്രാധാന്യം അറിയാമല്ലോ. ജ്യോതിഷത്തിൽ ഏറ്റവും ശുഭകരമായി കണക്കാക്കുന്ന ​ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ഉദയം ചില രാശിക്കാർക്ക് വളരെ ​ഗുണമുള്ള സമയം തന്നെയാണ്. ഇപ്പോൾ ദേവഗുരു ബൃഹസ്പതി മേടം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.

astrology

ഏപ്രിലായിരുന്നു. 12 വർഷത്തിനു ശേഷ മേടം രാശിയിലെ ഈ ഉദയം മഹാധനയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സമയം ചില രാശിക്കാരുടെ ജീവിതത്തിൽ ധനമഴ ആയിരിക്കും. സമ്പത്തിന്റെ ദേവിയായ ലക്ഷ്മിയുടെ അനു​ഗ്രഹം ഈ രാശിക്കാർക്കൊപ്പം ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഭാ​ഗ്യം വരാൻ പോകുന്നതെന്ന് നോക്കാം...

ധനു രാശി: ഈ രാശിക്കാരെ സംബന്ധിച്ച് ഇനി വരാൻ പോകുന്നത് നേട്ടങ്ങളുടെ നാളുകളാണ്. ശുഭകരമായ പല കാര്യങ്ങളും ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാവും. ഈ രാശിയിലുള്ള ആളുകളുടെ അഞ്ചാം ഭാവത്തിൽ വ്യാഴം ഉദിച്ചിരിക്കുകയാണ്. അതുകൊണ്ട് ഈ ധനു രാശിയിലുള്ള വ്യക്തികൾക്ക് പുരോ​ഗതി നേടാൻ സാധിക്കും.

പാതിവഴിയിൽ ഉപേക്ഷിച്ചച കാര്യങ്ങൾ ഈ സമയത്ത് നിങ്ങൾക്ക് ആരംഭിക്കാൻ സാധിക്കും. ഈ രാശിക്കാരിടെ കൂടെ മഹാ ഭാ​ഗ്യവുമായി വ്യാഴം ഉണ്ടാവും. സമ്പത്ത് ഇവരെ തേടി എത്തും. സമാധാനം ഉള്ള ജീവിതം ആയിരിക്കും. കുടുംബത്തിൽ ശുഭകരമായ ഒരു കാര്യം നടക്കും.

മേടം രാശി‌: ഈ രാശിയിൽപ്പെട്ട വ്യക്തികൾക്ക് ഇനി ഒരു വർഷക്കാലം വളരെ നല്ല സമയമാണ്. സാമ്പത്തികമായും ആരോ​ഗ്യപരമായും പുരോ​ഗതി ഉണ്ടാവും. ഈ രാശിക്കാരുടെ ലഗ്നഭാവത്തിൽ വ്യാഴം ഉദിച്ചിരിയ്ക്കുകയാണ്. ഈ സമയത്ത് എന്ത് ചെയ്താലും അത് ശുഭകരമായി തന്നെ വന്നുചേരും. തൊഴിൽ മേഖലയിൽ ​ഗുണകരമായ സംഭവം ഉണ്ടാകും. സ്ഥാനക്കയറ്റത്തിന് സാധ്യത. വിവാ​ഹം നോക്കുന്നവർക്ക് വിവാഹം നടക്കാനുള്ള സാധ്യത ഉണ്ടാകും. ഈ സമയത്ത് ഈ രാശിക്കാർക്ക് ആത്മവിശ്വാസം കൂടും. സാമ്പത്തികമായി ഉയർർച്ച ഉണ്ടാവും.

കർക്കിടക രാശി: വളരെ നല്ല സമയമാണ് ഈ രാശിക്കാർക്ക് വരാൻ പോകുന്നത്. എല്ലാ മേഖലയിലും ശോഭിക്കാൻ സാധിക്കും. ഈ രാശിയുടെ പത്താം ഭാവത്തിൽ വ്യാഴം ഉദിയ്ക്കും. ഈ രാശിക്കാർക്ക് ഈ സമയത്ത് ജോലി ചെയ്യുന്ന മേഖലയിലും ബിസിനസ്സിലും നേട്ടം ഉണ്ടാകും. ലാഭ പല വഴി ഈആ രാശിക്കാരെ തേടി വരും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു വർഷം കൊണ്ട് വൻ പുരോ​ഗതി ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+