ആഡംബര വീട്, പുതിയ കാര്‍; സമ്പത്തും സന്തോഷവും വര്‍ദ്ധിക്കും; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷത്തില്‍ വ്യാഴത്തിന് വലിയ പ്രധാന്യമാണുള്ളത്. വ്യാഴത്തിന്റെ മാറ്റങ്ങള്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. കഴിഞ്ഞ ഏപ്രില്‍ 22ന് ആണ് ദേവഗുരു എന്നറിയപ്പെടുന്ന ബൃഹസ്പതി എന്ന രാശിചക്രം പൂര്‍ത്തിയാക്കി 12 വര്‍ഷത്തിന് ശേഷം മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ രാശി പരിവര്‍ത്തനത്തിന് മുമ്പ് വ്യാഴം അസ്തമിച്ചിരുന്നു .
എന്നാല്‍ സംക്രമണത്തിന് ശേഷം വ്യാഴം വീണ്ടും ഉദിച്ചിരിക്കുകയാണ്. ഏപ്രില്‍ 27ന് ആണ് വ്യാഴത്തിന്റെ ഉദയം ഇതുമൂലം വിവാഹം തുടങ്ങിയ മംഗള കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. ഈ സമയത്ത് മഹാധന യോഗം ചില രാശിക്കാരലില്‍ സൃഷ്ടിക്കും. ദേവഗുരുവിന്റെ ഉദയത്തോടെ ഏത് രാശിക്കാര്‍ക്കാണ് ഭാഗ്യം തെളിയുകയെന്ന് നോക്കാം...

വ്യാഴത്തിന്റെ സംക്രമണ സമയത്ത് മേടം രാശിക്കാര്‍ക്ക് വലിയ മാറ്റങ്ങളുണ്ടാകും. ഈ രാശിക്കാര്‍ക്ക് ഒകുരാട് സന്തോഷങ്ങള്‍ ഈ അവസരത്തില്‍ വന്നുചേരും. വരുമാനത്തിന്റെ വര്‍ദ്ധനവ് ഈ സമയത്തുണ്ടാകും. ഈ സമയത്ത് സമ്പത്ത് കുത്തനെ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥാനമോ ഉത്തരവാദിത്തമോ ഈ സമയത്ത് ലഭിക്കും. ബിസിനസില്‍ ലാഭം കൊയ്യാനുള്ള അവസരമുണ്ടാകും. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങള്‍ നിങ്ങള ഈ സമയത്ത് തേടിയെത്തും.
കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ഇത് ഏറ്റവും നല്ല സമയമാണ്. വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. എല്ലാ ജോലികളിലും ഭാഗ്യം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍, ശമ്പള വര്‍ദ്ധനവ് എന്നിവ തേടിയെത്തും. ബിസിനസില്‍ ധനലാഭം വന്നുചേരും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഡീല്‍ ഈ സമയത്താണ് നടക്കുക.
ധനു രാശിക്കാരെ സംബന്ധിച്ച് മഹാധനരാജ യോഗം ഏറ്റവും വലിയ അനുഗ്രഹം കൊണ്ടുവരുന്ന സമയമാണ്. ദീര്‍ഘനാളത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. പ്രണയ ജീവിതത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ നടക്കും. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും അവയില്‍ നിന്ന് ലാഭം നേടാനുമുള്ള അവസരങ്ങളുണ്ടാകും.
ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ നിങ്ങള തേടിയെത്തും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇതുവരെ ലഭിക്കാത്ത സന്തോഷം നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സമയമായിരിക്കും ഇത് .












Click it and Unblock the Notifications