Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? അടിപൊളി നേട്ടങ്ങള്‍ ഖജനാവ് നിറയ്ക്കും; സുവര്‍ണകാലമെത്തി, രാജകീയ ജീവിതം ഉറപ്പ്

ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റങ്ങള്‍. ഇവയെ ആശ്രയിച്ചാണ് ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയുക. ജൂലായ് മാറ്റത്തില്‍ അത്തരം രാശിമാറ്റങ്ങള്‍ നടക്കാനുണ്ട്. വ്യാഴത്തിന്റെ രാശിമാറ്റമാണ് ഇതില്‍ പ്രധാനം. ദേവന്‍മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴത്തെ നവഗ്രഹങ്ങളുടെ ഭാഗമായിട്ടാണ് കരുതുന്നത്.

വ്യാഴത്തെ സന്തോഷം, സമ്പത്ത്, വികസനം, അറിവ്, ഭാഗ്യം, സമൃദ്ധി എന്നിവയുടെ കാരകനായിട്ടാണ് കരുതുന്നത്. അതായത് വ്യാഴം ശുഭസ്ഥാനത്താണെങ്കില്‍ ഒരാളുടെ ജീവിതം രാജകീയമാകും. ഒരു തടസ്സങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാവില്ല. വ്യാഴത്തിന്റെ മാറ്റം എല്ലാ രാശിക്കാരിലും അടിപൊളി നേട്ടങ്ങളുണ്ടാക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. അതിന്റെ നേട്ടങ്ങള്‍ ആര്‍ക്കൊക്കെയാണെന്ന് നോക്കാം.

astrology-today

ധനു: 2025 വരെ വ്യാഴം ഇടവം രാശിയിലാണ് തുടരുക. ഒക്ടോബറിലാണ് വ്യാഴം ഇടവത്തില്‍ പ്രവേശിക്കുക. തുടര്‍ന്ന് 2025 ഫെബ്രുവരി നാലിന് വരെയാണ് ഇവിടെ തുടരുക. ശേഷം നേര്‍ രേഖയില്‍ ചലിക്കാന്‍ തുടങ്ങും. വ്യാഴത്തിന്റെ ഈ സഞ്ചാരം ഏറ്റവും നേട്ടമുണ്ടാക്കുക ധനു രാശിക്കാര്‍ക്കാണ്. ഇവര്‍ക്ക് അടിപൊളി നേട്ടങ്ങള്‍ ഇതിലൂടെ ലഭിക്കും. കൈനിറയെ സമ്പത്ത് സ്വന്തമാക്കാനാണ് ഈ നേട്ടം സഹായിക്കും.

ഖജനാവ് സമ്പത്ത് വന്ന് നിറയും. ബിസിനസില്‍ നിന്ന് അപ്രതീക്ഷിതമായി വന്‍ ലാഭം ലഭിക്കും. സമ്പന്നതയിലേക്ക് അതിവേഗം നിങ്ങള്‍ കുതിക്കും. എന്തുകാര്യത്തിലും നേട്ടങ്ങള്‍ മാത്രംലഭിക്കും. ഭാഗ്യനേട്ടം, ധനനേട്ടം, എന്നിവ സ്വന്തമാക്കാനാവും. കാരണം ഈ രാശിയുടെആറാം ഭാവത്തിലാണ് വ്യാഴത്തിന്റെ സംക്രമണം നടക്കുന്നത്. ജോലിയില്‍ നേട്ടങ്ങളും വലിയ ഉത്തരവാദിത്തങ്ങളും ലഭിക്കും.

മിഥുനം: അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാകും. സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാകും. സമൂഹത്തില്‍ അന്തസ്സും ബഹുമാനവും വര്‍ധിക്കും. മിഥുനം രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ ഈ മാറ്റം നടക്കുന്നത്. അതിലൂടെ ശുഭനേട്ടങ്ങള്‍ പലതും മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും.

വരുമാനത്തിനുള്ള പുതിയ വഴികള്‍ തെളിയും. ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. എടുക്കുന്ന തീരുമാനങ്ങളില്‍ ഉപദേശം തേടിയാല്‍ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ബിസിനസുകാരാണെങ്കില്‍ രണ്ടിരട്ടിയായി ലാഭം സ്വന്തമാക്കാനാവും. അതുപോലെ ഭാഗ്യം ഇവര്‍ക്കൊപ്പം തന്നെയുണ്ടാവും. എന്തുകാര്യത്തിലും അതുകൊണ്ട് വിജയം കൈവരിക്കാന്‍ സാധിക്കും.

കര്‍ക്കടകം: നേട്ടങ്ങളുടെ കൊടുമുടി കയറാന്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് സാധിക്കും. ഈ രാശിയുടെ ആദ്യ ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ ചലിക്കുന്നത്. ഇതിലൂടെ ഇവര്‍ക്ക് പോസിറ്റീവ് എനര്‍ജി ലഭിക്കും. ധനനേട്ടങ്ങള്‍ ഒരുപാട് കടന്നുവരും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ ഈ സമയം സാധിക്കും. വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലമാകും. കുടുംബവുമായി നല്ല സമയം ചെലവിടാനാവും.

ഭാഗ്യത്തിന്റെ കടാക്ഷം ഇവര്‍ക്ക് എപ്പോഴുമുണ്ടാവും. അത്ഭുതകരമായ നേട്ടങ്ങള്‍ പലതും ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. സമ്പത്തില്‍ ആറാടം കര്‍ക്കടകം രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസില്‍ നിന്ന് ലാഭം സ്വന്തമാക്കാന്‍ സാധിക്കും. ഐശ്വര്യപൂര്‍ണമായ ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. എന്തുകാര്യത്തിലും നേട്ടം മാത്രമായിരിക്കും ഇവര്‍ക്ക് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+