Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയുള്ള 118 ദിവസം രാജയോഗവും സന്തോഷവും; സാമ്പത്തിക നേട്ടം പിന്നാലെ; ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനത്തിന് വലിയ പ്രധാന്യമാണുള്ളത്. ഗ്രങ്ങളുടെ സ്ഥാനം എല്ലാ മാസവും മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന മാറ്റം 12 രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. അടുത്ത മാസം വ്യാഴം വലിയ ചലനത്തിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 4ന് വ്യാഴം മേതം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും. ഇത്തരത്തില്‍ 118 ദിവസം വ്യാഴത്തിന്റെ സഞ്ചാരം തുടരുന്നതായിരിക്കും. ഈ സമയത്ത് ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.

ഈ സമയത്ത് അദ്വീതീയ രാജയോഗമാണ് രൂപപ്പെടുന്നത്. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് സന്തോഷത്തിന്റെ നാളുകളാണ്. മൂന്നോളം രാശിക്കാര്‍ക്ക് സന്തോഷവും സമൃദ്ദിയും നല്‍കാന്‍ കാരണമാകുന്നു. വ്യാഴത്തിന്റെ ഈ ചലനം ഡിസംബര്‍ 31 വരെ തുടരും. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല സമയം സൃഷ്ടിക്കുകയെന്ന് നോക്കാം.

astro

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. ഈ സമയത്ത് മികച്ച ഫലങ്ങള്‍ക്ക് കാരണാകുന്നു. ഒട്ടേറെ അവസരങ്ങള്‍ നിങ്ങളിലേക്ക് വന്നുചേരും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ജോലികള്‍ പൂര്‍ത്തിയാക്കാനും സാമ്പത്തികമായ വലിയ നേട്ടങ്ങളും ഈ സമയത്തുണ്ടാകും. ദാമ്പത്യ ജീവിത്തില്‍ ഒരുപാട് സന്തോഷം വന്നുചേരും. തെറ്റിദ്ധാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. വരുമാനം വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങള്‍ വന്നുചേരും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ നിങ്ങളിലേക്ക് എത്തും. ജീവിതത്തില്‍ വൈകാരികമായ സംതൃപ്തി അനുഭവപ്പെടും. ഭാഗ്യത്തിന്റെ പിന്തുണ അവരെ തേടിയെത്തും. ബുദ്ധിമുട്ടുള്ള സമയങ്ങളെ മറികടക്കാന്‍ സാധിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യങ്ങള്‍ വര്‍ദ്ധിക്കും.

തുലാം
ഏറ്റവും അനുകൂലമായ സമയമാണ് തുലാം രാശിക്കാരെ സംബന്ധിച്ച് ജോലി സമയം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. തൊഴില്‍ മേഖലയില്‍ പ്രതീക്ഷിച്ച പുരോഗതിയുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടും. ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+