ലോട്ടറിയെടുത്താൽ കോടികൾ ഉറപ്പ്; അത്രയ്ക്കും നല്ലസമയം; ഈ 3 രാശിക്കാരാണോ നിങ്ങൾ, കൂടെ ലക്ഷ്മി ദേവി ഉണ്ട്
ജ്യോതിഷത്തിൽ വ്യാഴത്തിന് ഏറെ പ്രാധാന്യമുണ്ട്. ഡിസംബറിൽ വ്യാഴം മേടം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ഏത് ഗ്രഹവും നേർരേഖയിൽ നീങ്ങുമ്പോൾ എല്ലാ രാശികളേയും അത് ബാധിക്കും. എന്നാൽ ചില രാശികൾക്ക് ജീവിതത്തിൽ വലിയ പുരോഗതിയാണ് ഉണ്ടാവാൻ പോകുന്നത്.
വ്യാഴം മേടം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കുമ്പോൾ 3 രാശിക്കാരുടെ ജീവിതത്തിലാണ് ഭാഗ്യം വന്നെത്താൻ പോകുന്നത്. ധാരാളം പണം വന്നുചേരും. ഈ സമയത്ത് നിങ്ങൾ പോലും വിചാരിക്കാത്ത നേട്ടങ്ങളായിരിക്കും ഉണ്ടാവുന്നത്. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.

മേടം രാശി: ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം മേടം രാശിക്കാർക്ക് അനുകൂലമായ പല കാര്യങ്ങളും കൊണ്ടുവരും. എന്ത് കാര്യം ചെയ്യാനുള്ള ധൈര്യവും ഈ രാശിക്കാർക്ക് വന്നുചേരും. ഏത് മേഖലയിലാണോ പ്രവർത്തിക്കുന്നത് ആ മേഖലയിൽ നിങ്ങൾക്ക് കൃത്യമായ അംഗീകാരം ലഭിക്കും. നിങ്ങളുടെ അദ്ധ്വാനം സമൂഹം അംഗീകരിക്കും.
ഈ സമയത്ത് നിങ്ങളെ തേടി വളരെ നല്ലൊരു കാര്യം വന്നുചേരും. ജോലിയിൽ പ്രമോഷന് സാധ്യത ഉണ്ട്. പ്രവർത്തന രീതി മാറും. ശമ്പളത്തിൽ വർദ്ധന ഉണ്ടാവും. ദാമ്പത്യ ജീവിതത്തിനും പ്രണയത്തിനും അനുകൂലമായ സമയം. വ്യാഴം ഭാഗ്യത്തിന്റെ അധിപനും മേടം രാശിയുടെ 12ാം ഭാവത്തിലാണ്. അത്തരമൊരു സഹാചര്യത്തിൽ ഭാഗ്യം ഈ രാശിക്കാർക്ക് ഏറെ അനുകൂലമാണ്.
മീനം രാശി: വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം മീനം രാശിക്കാർക്ക് പല ഗുണങ്ങളും കൊണ്ടുവരും. ഈ രാശിക്കാരുടെ അധിപനാണ് വ്യാഴം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. ഈ സമയത്ത് മീനം രാശിക്കാർക്ക് പല നേട്ടങ്ങളും വന്നുചേരാൻ സാധ്യത. നിങ്ങൾ പുതിയ ആശയം നടപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് മികച്ച സമയം. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നല്ല സമയമാണ്. വിദ്യാർത്ഥികൾക്ക് നേട്ടം ഉണ്ടാവും.
ധനു രാശി: വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം ധനു രാശിക്കാർക്ക് അനുകൂലമാണ്. ധനു രാശിയെ ഭരിക്കുന്നത് വ്യാഴമാണ്. ഈ സമയത്ത് ഈ രാശിക്കാരെ തേടി നല്ലൊരു വാർത്ത വന്നെത്തും.സന്താനഭാഗ്യം വന്നുചേരും. കുടുംബത്തിൽ സമാധാനം വന്നുചേരും. ഔദ്യോദിക ജീവിതത്തിൽ നേട്ടം ഉണ്ടാവും. സാമ്പത്തികമായി മെച്ചപ്പെടും. നിങ്ങളുടെ ആത്മർത്ഥമായ അദ്ധ്വാനം അംഗീകരിക്കപ്പെടും. സമാധനപരമായ നാളുകളായിരിക്കും. മുടങ്ങിക്കിടന്ന ആഗ്രഹം ഈ നേരത്ത് നടക്കാൻ സാധ്യത.












Click it and Unblock the Notifications