ജിവിതം അടിച്ചുപൊളിക്കാന്‍ ഒരുങ്ങി നിന്നോ; ധനലാഭം, സൗഭാഗ്യം, രാജയോഗം; ഈ രാശിക്കാരാണോ നിങ്ങള്‍
വ്യാഴത്തെ ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. വ്യാഴത്തിന്റെ സഞ്ചാരം ഒരുപാട് രാശിക്കാരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അടുത്ത വര്‍ഷം വ്യാഴത്തിന്റെ പ്രധാന സംക്രമണം നടക്കാന്‍ ഒരുങ്ങുകയാണ്. ഈ സമയത്ത് അഞ്ചോളം രാശിക്കാരില്‍ വലിയ മാറ്റത്തിനാണ് വഴിവയ്ക്കുന്നത്. ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും. സമ്പത്തും വലിയ അനുഗ്രഹവും ഈ രാശിക്കാരെ തേടിയെത്തും.

2023ന്റെ തുടക്കത്തിലാണ് വ്യാഴത്തിന്റെ സംക്രമണം ആരംഭിക്കുന്നത്. ഇത് അഞ്ച് രാശിക്കാരിലും വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഈ അഞ്ച് രാശിക്കാരിലും അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. എല്ലാ ഭാഗത്ത് നിന്ന് നേട്ടങ്ങളുണ്ടാകും. ഇവരുടെ വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാഹചര്യമുണ്ടാകും. ഭാഗ്യം ഇവരെ തേടിയെത്തും. തൊഴില്‍ അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ഇപ്പോഴുള്ള ജോലിയില്‍ പ്രമോഷന് ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കാനുള്ള പുതിയ വഴികള്‍ നിങ്ങളെ തേടിയെത്തും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് അനുകൂലമായ സമയമാണ്. ഇവരുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും അവസരമുണ്ടാകും. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ബഹുമാനം വര്‍ദ്ധിക്കാനുള്ള സാഹചര്യമുണ്ടാകും.

കന്നി
കന്നി രാശിക്കാര്‍ക്ക് വിജയത്തിന്റെ നാളുകളാണ്. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹം നിറയും. പങ്കാളിയുമായി നല്ല നിമിഷങ്ങളുണ്ടാകും. ധനം സമ്പാദിക്കാനുള്ള വഴികള്‍ തെളിഞ്ഞുവരും. നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. ഇപ്പോള്‍ ചെയ്യുന്ന ജോലി കൂടുതല്‍ സന്തോഷത്തോടെ ചെയ്യും.

തുലാം
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ എല്ലാ അനുഗ്രഹവും ഈ സമയത്ത് ലഭിക്കും. ഓഫീസ് ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഇവരുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ബഹുമാനവും വര്‍ദ്ധിക്കും. ഏറെ നാളായി ആഗ്രഹിച്ച സ്വപ്നം പൂവണിയും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാതാകും. വരുമാനം വര്‍ദ്ധിക്കാനുള്ള പുതിയ വഴികള്‍ തെളിഞ്ഞുവരും.

മീനം
മീനം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ്. വലിയ നേട്ടങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഈ സമയത്ത് വന്നുചേരുന്നത്. പണം നിങ്ങളിലേക്ക് ഒഴുകും. ബിസ്നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. പുതിയ ഓര്‍ഡറുകള്‍ നിങ്ങളെ തേടിയെത്തും. കൂടുതല്‍ ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ടാകും. വിദേശത്ത് നിന്ന് കൂടുതല്‍ പണം ലഭിക്കും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications