Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളവും ആസ്തിയും ഇരട്ടിക്കാന്‍ പോകുന്നു; ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങും

ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍, ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍, നക്ഷത്ര പരിവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; 'ഇന്ത്യയ്ക്ക് അശ്രദ്ധ'
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; 'ഇന്ത്യയ്ക്ക് അശ്രദ്ധ'

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Jupiter Transit July 2026

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും അതിന്റെ ഫലങ്ങള്‍ വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..
രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഓരോ രാശിയിലും ഒരു വര്‍ഷം തങ്ങുന്ന വ്യാഴത്തിന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തെ സമയം വേണം. അതുകൊണ്ടാണ് 12 വര്‍ഷം എന്നതിനെ ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. ജ്യോതിഷത്തില്‍ ഏറ്റവും വലിയ ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ദേവഗുരു വ്യാഴത്തിന്റെ ഓരോ ചലനവും വളരെ വലിയ പ്രാധാന്യത്തോടെയാണ് ജ്യോതിഷികള്‍ നിരീക്ഷിക്കുന്നത്.

ഗ്രഹങ്ങളുടെ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. ഇന്ന് വ്യാഴത്തിന്റെ ഒരു പ്രധാന നക്ഷത്ര മാറ്റം നടക്കാന്‍ പോവുകയാണ്. വ്യാഴം തന്റെ നിലവിലെ നക്ഷത്രത്തിന്റെ അടുത്ത പാദത്തിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. വ്യാഴത്തിന്റെ ഈ പ്രത്യേക നക്ഷത്ര സംക്രമണം ചില രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യദിനങ്ങള്‍ക്ക് വഴിതുറക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

ശനി പിൻവലിയുന്നു; ഈ രാശിക്കാരുടെ വീടുപണി മുടങ്ങും, ജോലിക്കായി തീരുമാനിച്ച വിദേശയാത്ര ഉപേക്ഷിക്കും!
ശനി പിൻവലിയുന്നു; ഈ രാശിക്കാരുടെ വീടുപണി മുടങ്ങും, ജോലിക്കായി തീരുമാനിച്ച വിദേശയാത്ര ഉപേക്ഷിക്കും!

മേടം

മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്രരാശിയിലുള്ള മാറ്റം ഗുണകരമായിരിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കടുത്ത സാമ്പത്തിക ഞെരുക്കങ്ങളില്‍ നിന്നും പൂര്‍ണമായി രക്ഷപെടാനും പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും ഈ സമയം ഏറ്റവും അനുകൂലമാണ്. അതിനാല്‍ കഠിനാധ്വാനം ഉപേക്ഷിക്കാതിരിക്കുക.

മിഥുനം

വ്യാഴത്തിന്റെ നക്ഷത്ര രാശിയിലുള്ള മാറ്റം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാം. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കും. മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലിയ രീതിയിലേക്ക് നിങ്ങളുടെ സാമ്പത്തിക മേഖല വളരും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്ര രാശിയിലുള്ള മാറ്റം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ശരിയായ തീരുമാനങ്ങള്‍ കൃത്യസമയത്ത് എടുക്കാനുള്ള പ്രാപ്തി മെച്ചപ്പെടും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. സമൂഹത്തില്‍ അതീവ സ്വാധീനമുള്ള പ്രമുഖ വ്യക്തികളുമായി അടുത്ത സുഹൃദ്ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ നിങ്ങളുടെ മുന്‍പിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+