Get Updates
Get notified of breaking news, exclusive insights, and must-see stories!

കടങ്ങളൊക്കെ തീരും; വീട് തേടി പണമെത്തും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് ബംബർ നേട്ടം!

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും. വ്യാഴം രാശി മാറാൻ പോവുകയാണ്. 12 വർഷത്തിന് ശേഷമാണ് വ്യാഴം വൃഷഭ രാശിയിലേക്ക് മാറുന്നത്. വളരെ സവിശേഷമാണിത്. ഈ രാശി മാറ്റം ചില രാശിക്കാൽക്ക് വൻ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ‌

ശനിയെ പോലെ വ്യാഴവും വളരെ പതുക്കെയാണ് ചലിക്കുന്നത്. 2024 ൽ ആണ് വ്യാഴം രാശി മാറുന്നത്. മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നത്. വ്യാഴത്തിന്റെ സംക്രമണം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് നോക്കാം..

Astrology

മേടം: വ്യാഴത്തിന്റെ രാശി മാറ്റം ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. കുടുംബത്തിൽ നല്ല സമാധാനം വന്നുചേരും. ബിസിനസ്സിൽ ലാഭം ഉണ്ടാവും. കടങ്ങളൊക്കെ ഈ സമയത്ത് തീർക്കാം. ഭാ​ഗ്യം നിങ്ങൾക്കൊപ്പം ഉണ്ടാവും. ആരോ​ഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി ഉയർച്ച വന്നുചേരും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെ രാശി മാറ്റം വളരെ നല്ല കാര്യങ്ങളായിരിക്കും കൊണ്ടുവരുന്നത്. അനുകൂലമായിരിക്കും സമയം. പാതിവഴിയിൽ കിടക്കുന്ന പണികൾ പൂർത്തിയാക്കാനുള്ള അവസരം വന്നുചേരുന്നതാണ്. കുടുംബത്തിൽ സമാധാനം. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ‌ ഈ നേരത്ത് വൻ ലാഭം വന്നുടചേരാനുള്ള അവസരം ഉണ്ടാവും.

പങ്കാളിയുമായി ഉള്ള ബന്ധം ഉറപ്പുള്ളതാവും ബിസിനസ്സിൽ പുതിയ ഐഡിയ നടപ്പാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് നല്ല നേരം. തൊഴിൽ രം​ഗത്തും നല്ല സമയമാണ്. നിങ്ങൾ പുതിയ ജോലി അന്വേഷിക്കുന്നുണ്ടെങ്കിൽ കുറച്ച് ആഴ്ചകൾ കഴിഞ്ഞാൽ ലഭിക്കുന്നതാണ്,

കർക്കിടകം: കർക്കിടക രാശിക്കാരുടെ ജീനിതത്തിൽ വലിയ നേട്ടങ്ങളാണ് ഈ സമയത്ത് വരാൻ പോകുന്നത്. ഈ സമയത്ത് കർക്കിടക രാശിക്കാർക്ക് പണവുമായി പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. കടം തീരും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ ലാഭം ഉണ്ടാവും. കുടുംബം പിന്തുണയ്ക്കും. സമ്മർദ്ദം കുറയും.

നിങ്ങൾ ബിസിനസ്സ് രം​ഗത്താണെങ്കിൽ വിദേശത്ത് നിന്ന് വലിയ ഓഫർ വരും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല സമയം. ജോലിയിലും ബിസിനസ്സിലും പുരോ​ഗതിക്ക് സാധ്യത. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അം​ഗീകാരം ലഭിക്കും. ജീവിതത്തിൽ സമാധനാം വരും. ഭാ​ഗ്യം വന്നുചേരും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+