പുതിയ വീടും കാറും വാങ്ങും, ശമ്പളം വർദ്ധിക്കും; ഈ 3 രാശിക്കാരാണോ? ഇനി കേദാർ യോഗം!
ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കും. ചില ആളുകൾക്ക് മോശം സമയമായിരിക്കും, ചില രാശിക്കാരെ സംബന്ധിച്ച് പുരോഗതി ഉണ്ടാവുന്ന സമയമായിരിക്കും. ഗ്രഹങ്ങൾ രാശി മാറാൻ അതിന്റേതായ സമയം ഉണ്ട്. ചില ഗ്രഹനിലകൾ ഒരുമിച്ചാൽ കേദാർ യോഗം രൂപപ്പെടും. ജാതകത്തിൽ 4 ഭവനങ്ങളിൽ 7 ഗ്രഹങ്ങൾ നിൽക്കുമ്പോഴോ അനേകം ഗ്രഹങ്ങളൾ ഒരേ രാശിയിൽ വരുമ്പോഴോ ആണ് കേദാർ യോഗം ഉണ്ടാവുന്നത്.
കേദാർ യോഗം മൂന്ന് രാശിക്കാർക്കാണ് ഗുണം ചെയ്യുക. കേദാർ യോഗത്തിലൂടെ ഇവർക്ക് ജീവിതത്തിൽ പുരോഗതി വന്നുചേരുന്നതാണ്. പല വഴികളിലൂടെ പണം വന്നുചേരും, കരിയറിലും നേട്ടം ഉണ്ടാവും. ജീവിതം തന്നെ മാറിമറിയാൻ പോകുന്ന രാശിക്കാർ ഏതാെക്കെയാണെന്ന് നോക്കാം..

മേടം: മേടം രാശിക്കാർക്ക് കേദാർ രാജയോഗത്തിന്റെ രൂപീകരണം വലിയ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ഈ സമയത്ത് സാമ്പത്തിക നേട്ടമുണ്ടാകും. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് ധനം ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. നിങ്ങളോട് ആളുകൾക്ക് ബഹുമാനം തോന്നും. ചില മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെങ്കിലും അത് നിങ്ങൾക്ക് മറികടക്കാൻ കഴിയും. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാവും.
കർക്കടകം: കർക്കടക്കം രാശിക്കാരെ സംബന്ധിച്ച് ഈ കേദാർ രാജയോഗം ഏറെ ഗുണകരമാണ്, ഈ സമയത്ത് ഈ രാശിയിൽപ്പെട്ട വ്യക്തികൾക്ക് ധാരാളം പണവും സ്വത്തും ലഭിക്കാൻ സാധ്യത. ആത്മവിശ്വാസം കൂടും. തൊഴിൽ മേഖലയിൽ പുരോഗതി. പ്രൊമോഷന് സാധ്യത. നിങ്ങളുടെ അധ്വാനത്തിനുള്ള അംഗീകാരം ലഭിക്കും. ഗ്ലാമർ, സിനിമ എന്നീ മേഖലയിൽ ഉള്ളവർക്ക് നല്ല സമയം..
മകരം: മകരം രാശിക്കാർ ഇനി പുരോഗതിയുടെ സമയമാണ്. വളരെ സമാധാനമപരമായ ജീവിതം ആയിരിക്കും. ജീവിതത്തിൽ പുരോഗതി ഉണ്ടാവും. ബിസിനസ്സ് പോലുള്ള ആശയം മനസ്സിൽ ഉണ്ടെങ്കിൽ ഈ സമയത്ത് അത് തുടങ്ങാം. ആത്മവിശ്വാസം കൂടും. ഏത് ജോലിയും ഭംഗിയായി ചെയ്യും. തൊഴിൽ മേഖലയിൽ ഉള്ളവർക്കും നല്ല സമയം. പുതിയ വീടും കാറും വാങ്ങാൻ അവസരം. ജോലിയിൽ വരുമാന വർദ്ധനവ് വന്നേക്കാം. ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്, എന്ത് ചെയ്താലും ഭാഗ്യമുണ്ടാകും.












Click it and Unblock the Notifications