Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് കുമിഞ്ഞുകൂടും, ഐശ്വര്യവും പുരോഗതിയും ഒരുമിച്ചെത്തും; ഈ രാശിക്കാര്‍ക്ക് രാജയോഗം

ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ ഏറെ സംഭവിക്കുന്ന മാസമാണ് മാര്‍ച്ച്. രാശിമാറ്റത്തിന് വലിയ പ്രാധാന്യവും അതുകൊണ്ട് ഉണ്ട്. പലരെയും ഇത് ബാധിക്കാം. ചിലര്‍ക്ക് അത് നേട്ടമായും, എന്നാല്‍ മറ്റ് ചിലര്‍ക്ക് അത് ദോഷകരമായും ബാധിക്കാം. അത്തരത്തിലൊരു രാശിമാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്.

ശനിയുടെ രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കും. നിലവില്‍ ശനി അതിന്റെ ത്രികോണ രാശിയായ കുംഭത്തില്‍ ചതയം നക്ഷത്രത്തിലാണ്. കേന്ദ്ര ത്രികോണ യോഗം രൂപപ്പെട്ടതിനാല്‍ ഈ സമയത്ത് വന്‍ നേട്ടങ്ങള്‍ തന്നെ ചില രാശിക്കാരെ തേടിയെത്തും. സമ്പത്തിന്റെ വര്‍ധനവും ജോലിയിലെ നേട്ടങ്ങളുമെല്ലാം ഒരാളുടെ ജീവിതത്തിലേക്ക് കടന്നുവന്നേക്കാം. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കുംഭം: ത്രികോണ രാജയോഗത്തിലൂടെ കുംഭം രാശിക്കാരുടെ ജീവിതമാകെ മാറി മറിയും. ശനിയുടെ അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ തൊട്ടതെല്ലാം പൊന്നായി മാറും. കുംഭം രാശിക്കാരുടെ സമ്പത്തില്‍ വന്‍ കുതിപ്പുണ്ടാകും. അപ്രതീക്ഷിതമായി സമ്പന്നതയിലേക്ക് എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജീവിതമാകെ നേട്ടങ്ങള്‍ ക ാെണ്ട് നിറയും.

പുതിയ വരുമാനം സ്രോതസ്സുകള്‍ ഓരോന്നായി നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കും. ഇതിലൂടെയും സമ്പത്ത് നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. വരുമാനവും വന്‍ തോതില്‍ ഉയരും. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ എല്ലാം ചെയ്ത് തീര്‍ക്കാനാവും. ജീവിതത്തിലെ ഏറ്റവും ആഡംബരമേറിയ കാലയളവായിരിക്കും ഈ രാശിക്കാര്‍ക്ക് അനുഭവിച്ചറിയുക.

മിഥുനം: ഈ രാശിക്കാര്‍ക്ക് വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടാന്‍ സാധിക്കും. വന്‍ നേട്ടങ്ങളാണ് ഇവരെ തേടിയെത്തുക. ബിസിനസില്‍ നിന്ന് സമ്പത്ത് വാരാന്‍ സാധിക്കും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടാവും. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സമയം ആണിത്.

ഉറപ്പായും വലിയ ലാഭം നിങ്ങള്‍ക്ക് ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ തൊഴില്‍ സ്ഥലത്ത് നിന്ന് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇവര്‍ക്ക് പ്രമോഷനും സ്വന്തമാക്കാനാനുള്ള അവസരം ലഭിക്കും. കടം കൊടുത്തതോ കിട്ടില്ലെന്ന് വിചാരിച്ചതോ ആയ പണം തിരികെ ലഭിക്കും.

ഇടവം: ത്രികോണ രാജയോഗം ഇവര്‍ക്ക് സുവര്‍ണകാലമാണ് സമ്മാനിക്കുക. സമ്പത്തില്‍ ആറാടാനുള്ള അവസരം ഇടവം രാശിക്കാര്‍ക്ക് ലഭിക്കും. ആ ഗുണം ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും സമ്മാനിക്കും. ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പുരോഗതിയുടെ നാളുകളാണ് ഇവരെ കാത്തിരിക്കുന്നത്.

വലിയ ലാഭം തന്നെ ബിസിനസില്‍ നിന്ന് ലഭിക്കും. നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് സാക്ഷാത്കരിക്കാനുള്ള സമയം ആണിത്. കാരണം അത്രയ്ക്കും അനുയോജ്യമായ സമയം ആണിത്. പുതിയ വരുമാനം സ്രോതസ്സുകള്‍ പലതും നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവരും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് നല്ല കാലം തുടങ്ങിയെന്ന് പറയാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ബിസിനസുകാരാണെങ്കില്‍ ലാഭം കൊണ്ട് നിറയും.

പുതിയ ബിസിനസ് ഐഡിയകള്‍ പരീക്ഷിക്കാന്‍ സാധിക്കുന്ന സമയമാണിത്. ഭാഗ്യം എപ്പോഴും ഈ രാശിക്കാര്‍ക്കൊപ്പമുണ്ടാവും. വിവാഹം കഴിക്കാത്തവരാണെങ്കില്‍ ശുഭസൂചനയാണ് കാണുന്നത്. വേഗത്തില്‍ വിവാഹം നടക്കാനും ഇത് കാരണമാകും. സാമ്പത്തിക പുരോഗതി ചിങ്ങം രാശിക്കാര്‍ക്ക് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+