ഇരട്ട രാജയോഗത്തിലൂടെ ശുക്രനുദിച്ചു, പണപ്പെട്ടി നിറയും; കുബേരനെ പോലെ വാഴും ഈ രാശിക്കാര്‍
ജ്യോതിഷത്തില്‍ സുപ്രധാനപ്പെട്ട രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. അത് പലരുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങളെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാറുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. അത്തരമൊരു രാശിമാറ്റം ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. സെപ്റ്റംബര്‍ 18ന് ഭൂതങ്ങളുടെ അധിപനായ ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിച്ചിരുന്നു.
മാളവ്യ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും ഇതേ തുടര്‍ന്ന് രൂപപ്പെട്ടിരിക്കുകയാണ്. മൂന്ന് കേന്ദ്ര ഗൃഹങ്ങളും, 3 ത്രികോണ ഗൃഹങ്ങളും പരസ്പരം കൂടിചേരുകയോ മുഖാമുഖം വരികയോ രാശി മാറുകയോ ചെയ്യുന്നതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്. അതിലൂടെ നേട്ടങ്ങള്‍ ആര്‍ക്കൊക്കെയ3ണെന്ന് നോക്കാം.

തുലാം: ഇരട്ട രാജയോഗത്തിലൂടെ തുലാം രാശിക്കാരുടെ ജീവിതം രാജകീയമാകും. അടിപൊളി നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ഏത് മേഖലയിലും വലിയ വിജയങ്ങള്‍ കൈവരിക്കാനാവും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ദീര്‍ഘകാലമായുള്ള പദ്ധതികളെല്ലാം വിജയിക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ ഇവര്‍ അനുകൂല സമയമാണ്.
അത്ഭുതകരമായ വളര്‍ച്ച ബിസിനസിലുണ്ടാവും. പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം സ്വന്തമാക്കാനാവും. സാമ്പത്തികമായിട്ടുള്ള എല്ലാ പ്രതിസന്ധികളും അവസാനിക്കും. ആഡംബര ജീവിതം തന്നെ നയിക്കാനാവും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും സാധ്യത. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമാകും.
കുംഭം: കേന്ദ്ര ത്രികോണ മാളവ്യ രാജയോഗത്തെ തുടര്‍ന്ന് കുംഭം രാശിക്കാരുടെ ജീവിതം സന്തോഷകരമാകും. ജീവിതത്തില്‍ വലിയ ഉയര്‍ച്ച ഇക്കാലയളവിലുണ്ടാവും. സാമ്പത്തികമായ നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായ എല്ലാ പ്രതിസന്ധികള്‍ക്കും അവസാനമാകും. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ പണം ഈ സമയം നിങ്ങള്‍ക്ക് തിരികെ ലഭിക്കും.
കരിയറിലും പുരോഗതിയുണ്ടാവും. പ്രതീക്ഷിച്ചത് പോലെ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും. ജോലിയില്‍ ഈ സമയം കൂടുതല്‍ മികവ് കാണിക്കാനാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഏത് പരീക്ഷയിലും വിജയം നേടാനാവും. ബിസിനസും നിക്ഷേപങ്ങളുമെല്ലാം കൈനിറയെ ലാഭം സമ്മാനിക്കും.
മകരം: ഇരട്ട രാജയോഗത്തിന്റെ രൂപീകരണത്തെ തുടര്‍ന്ന് മകരം രാശിക്കാര്‍ ആഡംബര ജീവിതം സാധ്യമാകും. സമ്പത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാവും. ഭാഗ്യത്തിന്റെ അനുഗ്രഹം മകരം രാശിക്കാര്‍ക്കുണ്ടാവും. സര്‍വൈശ്വര്യങ്ങളും രാജയോഗത്തെ തുടര്‍ന്ന് മകരം രാശിക്കാര്‍ക്ക് ലഭിക്കും. എന്തുകാര്യം ചെയ്താലും അതില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും ഇക്കാലയളവില്‍ അവസാനിക്കും.
എന്തുകാര്യത്തിലും മാതാപിതാക്കളുടെ പിന്തണയുണ്ടാവും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. അതിലൂടെ പണം സമ്പാദിക്കാനും കഴിയും. പുതിയ വരുമാന സ്രോതസ്സുകള്‍ ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. ജോലിയില്‍ പ്രമോഷന്‍ അടക്കം തേടിയെത്തും. വ്യവസായികള്‍ക്ക് ലാഭവും സ്വന്തമാക്കാനാവും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലിയും ലഭിക്കും.
ഇടവം: മാളവ്യ, കേന്ദ്ര ത്രികോണ രാജയോഗങ്ങള്‍ ഒരുമിച്ചെത്തുന്നതിലൂടെ ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും കാര്യങ്ങള്‍. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങളം ലഭിക്കും. സാമ്പത്തിക നേട്ടം അപ്രതീക്ഷിതമായി ലഭിക്കും. മുടങ്ങികിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാനാവും. പുതിയ വീട്, വസ്തു, വാഹനം എന്നിവ വാങ്ങാനുള്ള യോഗമുണ്ടാവും. ജോലിയില്‍ നേട്ടങ്ങളുണ്ടാവും. വിദേശത്ത് ജോലി ചെയ്യാനോ അതുപോലെ ബിസിനസ് ചെയ്യാനോ ഉള്ള സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സാധ്യമായിരിക്കും. ബിസിനസില്‍ നിന്ന് വലിയ ലാഭവും സ്വന്തമാക്കും.












Click it and Unblock the Notifications