ഈ രാശിക്കാരാണോ? സുവര്‍ണനാളുകള്‍ ആരംഭിച്ചു, കൈനിറയെ സമ്പത്തുണ്ടാവും, രാജാവിനെ പോലെ വാഴാം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അത് ശുഭകരമായതോ അശുഭകരമായതോ ആയ സംക്രണഅത്തിനാണ് വഴി വെക്ക്കുക. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ബുധന്‍ അതുപോലെ ഒരു നിശ്ചിത സമയത്ത് രാശി പരിവര്‍ത്തനം നടത്താറുണ്ട്. ഇതേ തുടര്‍ന്ന് എല്ലാ രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ തന്നെയുണ്ടാവും.
ജ്യോതിഷ പ്രകാരം ബുധന്‍ മേടരാശിയില്‍ ആയിരിക്കും ഏപ്രില്‍ മാസത്തില്‍ പര്‍ണമായും. ഈ സമയം ബുധന്‍ മേടം രാശിയിലായിരിക്കും. ഏപ്രില്‍ 9 വരെ ഇത് തുടരും ബുധന്റെ മേട രാശിയിലേക്കുള്ള പ്രവേശത്തിനിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് നേട്ടങ്ങള്‍ വളരെ വലുതായിരിക്കും. ഈ രാജയോഗത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തായിരിക്കുമെന്ന് പരിശോധിക്കാം.

ഇടവം: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഏറെ നേട്ടങ്ങളാണ്. ഇവര്‍ക്ക് അടുത്ത രണ്ട് ദിവസം കൂടി ബമ്പര്‍ നേട്ടങ്ങള്‍ തേടിയെത്തും. കാരണം ഇടവം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇതുവഴി ഈ രാശിക്കാരുടെ ജീവിതം സമ്പത്ത് വന്ന് നിറയാന്‍ കാരണമാകും. എന്തുകാര്യത്തിലും ധനനേട്ടങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കും.
പുരോഗതി എല്ലാ മേഖലയില്‍ നിന്നും ലഭിക്കും. മനസ്സില്‍ ആഗ്രഹിക്കുകയും, എന്നാല്‍ പൂര്‍ത്തിയാകാതെ ഇരിക്കുന്നതുമായ കാര്യങ്ങളെല്ലാം നടക്കും. നിക്ഷേപത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ സമയം ചെയ്യുന്നത് വളരെ നന്നായിരിക്കും. ബിസിനസില്‍ നിന്നടക്കം വലിയ സാമ്പത്തിക ലാഭങ്ങളും ഇടവം രാശിക്കാര്‍ക്ക് ലഭിക്കും.
കന്നി: ഈ രാശിയുടെ ഒന്‍പതാം ഭാവത്തില്‍ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കപ്പെടും. ഇതിലൂടെ ജീവിതത്തില്‍ ആകെ കന്നി രാശിക്കാര്‍ക്ക് സന്തോഷം ലഭിക്കും. വലിയ നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. സാമ്പത്തിക ലാഭങ്ങളുടെ കാലമാണ് ഇവര്‍ക്കുണ്ടാവാന്‍ പോകുന്നത്. ജോലിയിലും ബിസിനസിലും ധനലാഭങ്ങള്‍ ഏറെയുണ്ടാവും. നേട്ടങ്ങള്‍ മാത്രമായിരിക്കും ഈ കാലയളവില്‍ കന്നി രാശിക്കാര്‍ക്ക് ഉണ്ടാവും.
നിങ്ങളുടെ ചെലവും വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും. വരുമാനത്തിന്റെ പുതിയ സ്രോതസ്സുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയും. ശാരീരികമായും മാനസികമായും ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെല്ലാം മാറിക്കിട്ടും. വലിയൊരു പദ്ധതിയിലൂടെ സമൂഹത്തില്‍ ആദരവും ബഹുമാനവുമെല്ലാം വര്‍ധിക്കും. ആത്മവിശ്വാസം വര്‍ധിക്കുന്നതിലൂടെ നേട്ടങ്ങളുടെ വലിയൊരു നിര തന്നെ നിങ്ങളെ തേടിയെത്തും.
തുലാം: കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ കാലയളവായിരിക്കും. രാജാവിനെ പോലെ തന്നെ വാഴാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസില്‍ വലിയൊരു ഡീല്‍ തന്നെ നടക്കാം. നിങ്ങളുടെ ബിസിനസില്‍ വലിയൊരു നേട്ടം ഉണ്ടാവും. ഭാഗ്യം കൂടെയുള്ളതിനാല്‍ നേട്ടങ്ങള്‍ ഒരുപാട് കടന്നുവരും.
ഈ സമയം പൂര്‍ത്തിയാവാതെ ഇരിക്കുന്ന എല്ലാ പണികളും സമയത്ത് തന്നെ തീര്‍ക്കും. ബിസിനസില്‍ വെച്ചടി കയറ്റമുണ്ടാകും. ഭാവിയിലേക്കുള്ള കാര്യങ്ങളിലും ഈ സമയം തീരുമാനമെടുക്കാനാവും. പ്രണയ ജീവിതത്തിലും വലിയ പുരോഗതിയുണ്ടാവും. എല്ലാം കൊണ്ടും ശുഭകരമായ കാലയളവായിരിക്കും തുലാം രാശിക്കാരെ സംബന്ധിച്ച് ഈ സമയം.












Click it and Unblock the Notifications