24 മണിക്കൂറിനുള്ളില്‍ രാജയോഗം എത്തും, സമ്പത്ത് നിറയും; ഈ രാശിക്കാര്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഓരോ ഗ്രഹവും നിശ്ചിത കാലയളവില്‍ രാശിമാറാറുണ്ട്. അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ നടക്കാനുണ്ട്. ശുക്രന്റെ രാശിമാറ്റമാണ് നടക്കാനിരിക്കുന്നത്. ഇതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടാന്‍ പോവുകയാണ്.
ജ്യോതിഷത്തില്‍ പഞ്ച മഹാപുരുഷ രാജയോഗത്തെയും കേന്ദ്ര ത്രികോണ രാജയോഗത്തെയും കുറിച്ച് പറയുന്നുണ്ട്. സെപ്റ്റംബര്‍ പതിനെട്ടിന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ത്രികോണ രാജയോഗത്തിലൂടെ ചില രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത് വന്‍ നേട്ടങ്ങളാണ്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

തുലാം: കേന്ദ്ര ത്രികോണ രാജയോഗത്തെ തുടര്‍ന്ന് തുലാം രാശിക്കാര്‍ക്ക് വരാനിരിക്കുന്നത് വമ്പന്‍ നേട്ടങ്ങളാണ്. ആഡംബര ജീവിതം ഇവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ത്രികോണ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിലൂടെ ഇവരുടെ വ്യക്തിത്വത്തില്‍ അടക്കം വലിയ പുരോഗതിയുണ്ടാവും.
എന്തുകാര്യം ചെയ്താലും അതില്‍ നേട്ടങ്ങളുണ്ടാവും. ഏത് തീരുമാനങ്ങളും കൃത്യമായി വരും. അതില്‍ അഭിനന്ദനങ്ങളും ലഭിക്കും. സമ്പത്തില്‍ കാര്യമായ വര്‍ധന ഇക്കാലയളവില്‍ ഉണ്ടാവും. പണം ലാഭിക്കുന്നതിലും വിജയിക്കും. വിവാഹിതരാണെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിരയും, അവിവാഹിതരെ തേടി പുതിയ വിവാഹാലോചനകള്‍ എത്തും. ജീവിതം ആഡംബര പൂര്‍ണമാകും.
ധനു: ത്രികോണ രാജയോഗത്തിലൂടെ ധനു രാശിക്കാര്‍ക്ക് ആഡംബരജീവിതം തേടിയെത്തും. ശുക്രന്‍ ഈ രാശിയുടെ വരുമാന-ലാഭ ഭവനത്തിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്. തൊട്ടതെല്ലാം പൊന്നാക്കാന്‍ ഇക്കാലയളവില്‍ ധനു രാശിക്കാര്‍ക്ക് സാധിക്കും. ഭാഗ്യം ഈ രാശിക്കാരെ അനുഗ്രഹിക്കും. അതിലൂടെ എന്തുകാര്യം ചെയ്താലും അത് നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും.
ഈ രാശിക്കാരുടെ വരുമാനത്തിലും വലിയ വര്‍ധനവുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. നിക്ഷേപത്തില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. വ്യാപാരത്തിലും വലിയ കുതിപ്പുണ്ടാവും. ബിസിനസില്‍ നിന്ന് അത്ഭുതകരമായ ലാഭം സ്വന്തമാക്കാനാവും. പുതിയ ഇടപാടുകള്‍ ബിസിനസില്‍ ലഭിക്കാന്‍ വഴിയുണ്ടാവും. കഠിനാധ്വാം ചെയ്താല്‍ അതിന്റെ നേട്ടങ്ങളുണ്ടാവും.
മകരം: കേന്ദ്ര ത്രികോണ രാജയോഗത്തെ തുടര്‍ന്ന് മകരം രാശിക്കാര്‍ സമ്പത്തിലേക്ക് കുതിക്കും. ഏറെ പ്രയോജനകരമായിരിക്കും ഈ രാജയോഗം. ചെയ്യുന്ന ജോലിക്ക് വലിയ അഭിനന്ദനം ലഭിക്കും. എല്ലാ ജോലിയും ഏറ്റവും നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കാനാവും. കാരണം ശുക്രന്‍ ഈ രാശിയുടെ കര്‍മ ഗൃഹത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് സമ്പത്തില്‍ വര്‍ധനവുണ്ടാവും. ധനലാഭങ്ങളും സ്വന്തമാക്കാനാവും.
ജോലി സ്ഥലത്തെ പ്രകടനവും മെച്ചപ്പെടും. തൊഴില്‍രഹിതരായവര്‍ക്ക് പുതിയ ജോലി ലഭിക്കും. വ്യവസായികള്‍ക്ക് പുതിയ ഡീലുകള്‍ ലഭിക്കും. പുതിയ കാറും വീടും വാങ്ങാനുള്ള യോഗവുമുണ്ടാവും. ബിസിനസുകാരാണെങ്കില്‍ ഈ സമയത്ത് ലാഭമുണ്ടാകും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനും സാധിക്കും.












Click it and Unblock the Notifications