ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
കേതുവിന്റെ സംക്രമം മൂലം ചില രാശിക്കാരെ കാത്തിരിക്കുന്നത് മഹാഭാഗ്യത്തിന്റെ ദിനങ്ങളാണ്.

ജ്യോതിഷൽത്തിൽ ഗ്രഹങ്ങൾ രാശി മാറാറുണ്ട്. ഗ്രഹ സംക്രമത്തിന് വലിയ പ്രാധാന്യമാണ് ജ്യോതിഷത്തിൽ. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് 12 രാശിക്കാരെയും ബാധിക്കും. എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ആ മാറ്റം കാണാനും സാധിക്കും, 2023 ൽ ശനി, രാഹു, കേതു തുടങ്ങിയ പ്രധാനപ്പെട്ട ഗ്രഹങ്ങൾ സംക്രമം ആരംഭിക്കുകയാണ്.
വളരെ വേഗത്തിൽ ആയിരിക്കില്ല ഈ ഗ്രഹങ്ങൾ രാശി മാറുക. ശനി രണ്ടര വർഷം കൊണ്ടാണ് ഒരു രാശി മാറുന്നത്. അതേസമയംം, രാഹുവും കേതുവും ഒന്നരവർഷം കൊണ്ടാണ് രാശി മാറുന്നത് രാഹുവും കേതുവും എപ്പോഴും വക്രഗതിയിൽ ചലിക്കുന്ന ഗ്രഹങ്ങളാണ്. ഇവ ഈ വർഷം ഒക്ടോബർ 30 ന് സംക്രമിക്കും. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും സംക്രമിക്കും. കേതുവിന്റെ സംക്രമം മൂലം ചില രാശിക്കാരെ കാത്തിരിക്കുന്നത് മഹാഭാഗ്യത്തിന്റെ ദിനങ്ങളാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ഗുണമെന്ന് നോക്കാം....

പണം കണ്ടെത്താൻ നല്ലൊരു വഴി...
ഇടവം: ഇടവ രാശിക്കാർക്ക് ഈ സമയം വളരെ നല്ല സമയമാണ്. എന്തു ചെയ്താലും അതിന്റെ ഫലം ഈ രാശിക്കാർക്ക് ലഭിക്കും.കേതുവിന്റെ സംക്രമം വളരെ ശുഭകരമായിരിക്കും ഈ രാശിയിൽ ഉള്ള വ്യക്തികൾക്ക്. ഇതുവരെ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് ഇല്ലാതാവുകയും പണം കണ്ടെത്താൻ നല്ലൊരു വഴി നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്യും. ജോലിയിൽ വലിയ സ്ഥാനവും പണവും ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടാനില്ല.

നിക്ഷേപിച്ചാൽ ലാഭവും പുരോഗതിയും...
ചിങ്ങം: കേതുവിന്റെ രാശിമാറ്റം ചിങ്ങം രാശിക്കാരുടെ ഭാഗ്യം ഇരട്ടിപ്പിക്കും. സമ്പത്ത് മാത്രമല്ല മറ്റ് ആളുകൾക്ക് ഈ രാശിക്കാരോട് ബഹുമാനം കൂടും. വസ്തുവിൽ വലിയ നിക്ഷേപം നടത്തും അതിലൂടെ ലാഭം ഉണ്ടാക്കും. നിങ്ങൾ എടുക്കുന്ന അധ്വാനത്തിനുള്ള ഫലം നിങ്ങൾക്ക് ലഭിക്കും.

നേട്ടങ്ങൾ...
ധനു : ഇനിയുള്ള ദിവസങ്ങൾ ധനു രാശിക്കാർക്ക് വളരെ നല്ല നാളുകൾ തന്നെ ആയിരിക്കും. കേതു സംക്രമണം ധനു രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം നല്ലതും ജീവിതത്തിൽ പുതിയ വഴി കാട്ടിത്തരുന്നതുമായ മാറ്റങ്ങൾ ഉണ്ടാക്കും. സന്തോഷം കൊണ്ടുവരും. ഈ രാശിക്കാർക്ക് ഈ സമയം വലിയ ഗുണം ഉണ്ടാകും.ധനനേട്ടം ഉണ്ടാകും. കരിയറിലും അതുപോലെ, ബിസിനസ്സിലും ഉയർച്ച ഉണ്ടാകും..

വരുന്നത് സൗഭാഗ്യത്തിന്റെ നാളുകൾ....
മകരം : കേതുവിന്റെ സംക്രമം മകരം രാശിക്കാർക്ക് കൊണ്ടുവരുന്നത് സ്വപ്നം പോലും കാണാനാവാത്തത്ര ഭാഗ്യമാണ്. ഈ സമയത്ത് സമ്പാദിക്കാനുള്ള മനസ്സും അതിനുള്ള അവസ്ഥയും വന്നുചേരും. തൊഴിൽ മേറലയിലും വലിയ പുരോഗതി ഉണ്ടാവും പ്രൊമേൻ ലഭിക്കും. ബിസിനസ്സിലും വലിയ ലാഭം ഉണ്ടാകും. വരുമാനം ഇരട്ടിയാകും. ജീവിതത്തിലെ നല്ലനാളുകളാണ് വരാൻ പോകുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications