കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!

കേതുവിന്റെ സംക്രമം മൂലം ചില രാശിക്കാരെ കാത്തിരിക്കുന്നത് മഹാഭാ​ഗ്യത്തിന്റെ ദിനങ്ങളാണ്.

  • By Desk
Google Oneindia Malayalam News
Astrology luck

ജ്യോതിഷൽത്തിൽ ​ഗ്രഹങ്ങൾ രാശി മാറാറുണ്ട്. ഗ്രഹ സംക്രമത്തിന് വലിയ പ്രാധാന്യമാണ് ജ്യോതിഷത്തിൽ. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് 12 രാശിക്കാരെയും ബാധിക്കും. എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ആ മാറ്റം കാണാനും സാധിക്കും, 2023 ൽ ശനി, രാഹു, കേതു തുടങ്ങിയ പ്രധാനപ്പെട്ട ഗ്രഹങ്ങൾ സംക്രമം ആരംഭിക്കുകയാണ്.

വളരെ വേ​ഗത്തിൽ ആയിരിക്കില്ല ഈ ​ഗ്രഹങ്ങൾ രാശി മാറുക. ശനി രണ്ടര വർഷം കൊണ്ടാണ് ഒരു രാശി മാറുന്നത്. അതേസമയംം, രാഹുവും കേതുവും ഒന്നരവർഷം കൊണ്ടാണ് രാശി മാറുന്നത് രാഹുവും കേതുവും എപ്പോഴും വക്രഗതിയിൽ ചലിക്കുന്ന ഗ്രഹങ്ങളാണ്. ഇവ ഈ വർഷം ഒക്ടോബർ 30 ന് സംക്രമിക്കും. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും സംക്രമിക്കും. കേതുവിന്റെ സംക്രമം മൂലം ചില രാശിക്കാരെ കാത്തിരിക്കുന്നത് മഹാഭാ​ഗ്യത്തിന്റെ ദിനങ്ങളാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ​ഗുണമെന്ന് നോക്കാം....

പണം കണ്ടെത്താൻ നല്ലൊരു വഴി...

പണം കണ്ടെത്താൻ നല്ലൊരു വഴി...

ഇടവം: ഇടവ രാശിക്കാർക്ക് ഈ സമയം വളരെ നല്ല സമയമാണ്. എന്തു ചെയ്താലും അതിന്റെ ​ ഫലം ഈ രാശിക്കാർക്ക് ലഭിക്കും.കേതുവിന്റെ സംക്രമം വളരെ ശുഭകരമായിരിക്കും ഈ രാശിയിൽ ഉള്ള വ്യക്തികൾക്ക്. ഇതുവരെ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് ഇല്ലാതാവുകയും പണം കണ്ടെത്താൻ നല്ലൊരു വഴി നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്യും. ജോലിയിൽ വലിയ സ്ഥാനവും പണവും ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടാനില്ല.

12 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ഭാ​ഗ്യം; 3 രാശിക്കാർക്ക് രാജയോ​ഗത്തിന് സമാനമായ ദിനങ്ങൾ!!12 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ഭാ​ഗ്യം; 3 രാശിക്കാർക്ക് രാജയോ​ഗത്തിന് സമാനമായ ദിനങ്ങൾ!!

നിക്ഷേപിച്ചാൽ ലാഭവും പുരോ​ഗതിയും...

നിക്ഷേപിച്ചാൽ ലാഭവും പുരോ​ഗതിയും...

ചിങ്ങം: കേതുവിന്റെ രാശിമാറ്റം ചിങ്ങം രാശിക്കാരുടെ ഭാഗ്യം ഇരട്ടിപ്പിക്കും. സമ്പത്ത് മാത്രമല്ല മറ്റ് ആളുകൾക്ക് ഈ രാശിക്കാരോട് ബഹുമാനം കൂടും. വസ്തുവിൽ വലിയ നിക്ഷേപം നടത്തും അതിലൂടെ ലാഭം ഉണ്ടാക്കും. നിങ്ങൾ എടുക്കുന്ന അധ്വാനത്തിനുള്ള ഫലം നിങ്ങൾക്ക് ലഭിക്കും.

നേട്ടങ്ങൾ...

നേട്ടങ്ങൾ...

ധനു : ഇനിയുള്ള ദിവസങ്ങൾ ധനു രാശിക്കാർക്ക് വളരെ നല്ല നാളുകൾ തന്നെ ആയിരിക്കും. കേതു സംക്രമണം ധനു രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം നല്ലതും ജീവിതത്തിൽ പുതിയ വഴി കാട്ടിത്തരുന്നതുമായ മാറ്റങ്ങൾ ഉണ്ടാക്കും. സന്തോഷം കൊണ്ടുവരും. ഈ രാശിക്കാർക്ക് ഈ സമയം വലിയ ഗുണം ഉണ്ടാകും.ധനനേട്ടം ഉണ്ടാകും. കരിയറിലും അതുപോലെ, ബിസിനസ്സിലും ഉയർച്ച ഉണ്ടാകും..

വരുന്നത് സൗഭാ​ഗ്യത്തിന്റെ നാളുകൾ....

വരുന്നത് സൗഭാ​ഗ്യത്തിന്റെ നാളുകൾ....

മകരം : കേതുവിന്റെ സംക്രമം മകരം രാശിക്കാർക്ക് കൊണ്ടുവരുന്നത് സ്വപ്നം പോലും കാണാനാവാത്തത്ര ഭാ​ഗ്യമാണ്. ഈ സമയത്ത് സമ്പാദിക്കാനുള്ള മനസ്സും അതിനുള്ള അവസ്ഥയും വന്നുചേരും. തൊഴിൽ മേറലയിലും വലിയ പുരോ​ഗതി ഉണ്ടാവും പ്രൊമേൻ ലഭിക്കും. ബിസിനസ്സിലും വലിയ ലാഭം ഉണ്ടാകും. വരുമാനം ഇരട്ടിയാകും. ജീവിതത്തിലെ നല്ലനാളുകളാണ് വരാൻ പോകുന്നത്.

English summary
Ketu transit 2023: These 4 zodiac people will get profit from business and opportunity to make money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X