Get Updates
Get notified of breaking news, exclusive insights, and must-see stories!

7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരും. ചിലരുടെ ജീവിതം മാറിമറിയും. ദേവ ​ഗുരു വ്യാഴം ഒരു വർഷത്തിലാണ് രാശി മാറുന്നത്. ദേവ​ഗുരു എന്ന അറിയപ്പെടുന്ന വ്യാഴം ഇടവ രാശിയിലേക്കാണ് രാശി മാറാൻ പോകുന്നത്. ഈ രാശി മാറ്റത്തിലൂടെ കുബേര യോ​ഗമാണ് ആണ് സൃഷ്ടിക്കപ്പെടുന്നത്. ഈ യോ​ഗം മൂന്ന് രാശിക്കാർക്ക് വലയി നേട്ടങ്ങൾ കൊണ്ടുവരും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വരുന്നതെന്ന് എന്ന് നോക്കാം...

നിലവിൽ ദേവ ​​ഗുരു മേട രാശിയിലാണ്. മേയ് ഒന്നിനാണ് വ്യാഴം ഇടവ രാശിയിലേക്ക് സംക്രമിക്കുന്നത്. വ്യാഴത്തിന്റെ ഈ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവട രാശിയിലെ കുബേര യോ​ഗം ഈ മൂന്ന് രാശിക്കാർക്ക് സാമ്പത്തികമായ നേട്ടങ്ങൾ കൊണ്ടുവരും. ഇതുവരെ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും തരണം ചെയ്ത് വിജയത്തിലെത്താൻ സാധിക്കും.

kuber

ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിലെ നല്ല നേരം ആണ് ആരംഭിക്കുന്നത്. ജീവിതത്തിൽ ഇനി നഷ്ടങ്ങൾ നേരിടേണ്ടി വരില്ല. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. കുബേരനെ പോലെ ജീവിക്കാൻ സാധിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം ​ഗുണകരമായിരിക്കും.

ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതിലും നല്ല സമയം വരാൻ ഇല്ല. കാരണം ലാഭം വന്നുചേരുന്ന സമയമാണ്. ഈ സമയത്ത് വലിയ ലാഭം ലഭിക്കുന്ന ഒരു ബിസിനസ്സ് നടക്കും.

കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ജീവിതത്തിൽ വലിയ പുരോ​ഗതി ഉണ്ടാവും. സാമ്പത്തികമായ പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. നിങ്ങൾ ഇതുവരെ ആ​ഗ്രഹിച്ചിരുന്ന ജീവിതം നിങ്ങൾക്ക് ഈ സമയത്ത് ലഭിക്കും. തൊഴിൽ രം​ഗത്ത് അനുകൂലമായ സമയമാണ്. പ്രൊമോഷന് സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. കടം ഈ സമയത്ത് പൂർണമായും വീട്ടും.

കന്നി: കുബേര യോ​ഗം ഈ രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങൾ കൊണ്ടുവരാൻ ഇടയാക്കുന്നതാണ്. വളരെ അനുകൂലമായി സമയം ആയതിനാൽ എന്ത് ചെയ്താൽ നിങ്ങൾക്ക് നേട്ടം വന്നുചേരും. സന്തോഷവം. സമാധാനം, ഐശ്വര്യം എന്നിവ നിങ്ങൾക്ക് ഉണ്ടാവും. നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ കാര്യങ്ങൾ പോലും ഈ സമയത്ത് നിങ്ങൾക്ക് വിജയത്തിലെത്തിക്കാൻ സാധിക്കും.
ഈ രാശിക്കാർക്ക് വളരെ അനുകൂലമായ, ശുഭകരമായ നേരമാണ് ഇനി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+