Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടക വീട് മാറി സ്വന്തമായി ഒരു വീട് വാങ്ങിക്കും, കഷ്ടപ്പാട് തീർന്നു, ഈ 3 രാശിക്കാർക്ക് ഭാ​ഗ്യമെത്തും..

ജ്യോതിഷ പ്രകാരം മേയ് 31 ന് ബുധൻ രാശി മാറും. ഗ്രഹങ്ങളുടെ അധിപനും ബുദ്ധി, ബിസിനസ്സ് എന്നിവയുടെ കാരകനുമായ ബുധന്റെ രാശി മാറ്റം 12 രാശിക്കാരേയും ബാധിക്കും. ജീവിതത്തിൽ അനുകൂലമായോ പ്രതികൂലമായോ സ്വാധീനം ചെലത്തും. ശുക്രൻ നേരത്തെ തന്നെ ഈ രാശിയിൽ ഉണ്ട്. ഈ രണ്ട് ​ഗ്രഹങ്ങൾ കൂടിച്ചേരുന്നത് ലക്ഷ്മി നാരായണ യോ​ഗം രൂപപ്പെടാൻ കാരണമാകും. ഇത് കൂടാതെ സൂര്യനുമായി ചേർന്ന് ബുദ്ധാദിത്യ യോ​ഗവും രൂപപ്പെടും.

ഏകദേശം 12 വർഷങ്ങൾക്ക് ശേഷമാണ് ഇടവ രാശിയിൽ ലക്ഷ്മി നാരായണ യോ​ഗമുണ്ടാകുന്നത്. ശുക്രൻ ഒരു മാസത്തോളം ഒരു രാശിയിൽ തുടരും. അത് കൊണ്ടുതന്നെ വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ സമയമെടുക്കും. ലക്ഷ്മീ നാരായണ യോ​ഗം പല രാശിക്കാർക്കും ശുഭകരമായിരിക്കും. എന്നാൽ ചില രാശിയിൽ ഉള്ളവർ ശ്രദ്ധിക്കണം. ഇടവത്തിലെ ലക്ഷ്മി നാരായണ യോ​ഗം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം കൊണ്ടുവരുന്നതെന്ന് നോക്കാം.

Astro

മേടം: ലക്ഷ്മി നാരായണ യോ​ഗം മേടം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ആത്മവിശ്വാസം കൂടും. ബഹുമാനവും ആദരവും കൂടും. സാമ്പത്തികമായി അനുഭിവച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. വിവാഹം നോക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് നടക്കും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്.

കന്നി: ലക്ഷ്മി നാരായണ യോ​ഗം കന്നി രാശിക്കാരുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടും മാറ്റും. വലിയ നേട്ടങ്ങളാണ് ഈ സമയത്ത് ഈ രാശിക്കാർക്ക് ഉണ്ടാവുക. നിങ്ങൾ ബിസിനസ്സ് രം​ഗത്ത് പുതിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കുന്നുണ്ടെങ്കിൽ‌ ഇത് അതിന് പറ്റിയ നേരമാണ്. നിങ്ങൾക്ക് അനുകം ആയ നേരം ആയത് കൊണ്ടുതന്നെ എന്താണോ നിങ്ങൾ വിചാരിക്കുന്നത് അതുപോലെ ശുഭകരമായി കാര്യങ്ങൾ നടക്കും.

മീനം: ലക്ഷ്മി നാരായണ യോ​ഗം കന്നി രാശക്കാരെ അപ്രതീക്ഷിതമായി പുരോ​ഗതിയിൽ എത്തിക്കും. ഈ രാശക്കാർക്ക് ഭാ​ഗ്യം ഉണ്ടാകും. ഏത് മേഖലയിലും ഈ രാശിക്കാർക്ക് ശോഭിക്കാൻ സാധിക്കുന്നതാണ്. കരിയറിയിൽ നിങ്ങൾ വിചാരിച്ച ഉയർച്ച ആണ് ഉണ്ടാവുക. ഏത് കാര്യം ചെയ്താലും അത് അനുകൂലമാകും.

തൊഴിൽ രം​​ഗത്ത് നേട്ടമുണ്ടാകും. വൈകാതെ തന്നെ നിങ്ങൾ പ്രതീക്ഷിച്ചരുന്ന ആ സന്തോഷം നിറഞ്ഞ വാർത്ത തേടിയെത്തും. തൊഴിൽ അന്വേഷിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ യോ​ഗ്യതയ്ക്ക് ചേർന്ന തൊഴിൽ ലഭിക്കുന്നതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+