അടിപൊളി നേട്ടങ്ങളുണ്ടാവും, രാജയോഗം കൈനിറയെ സമ്പത്ത് നല്‍കും; ഈ രാശിക്കാരുടെ ജീവിതം വേറെ ലെവലാകും
ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഏപ്രില്‍ മാസത്തില്‍ അത്തരം മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശിമാറാറുണ്ട്. ഇത്തരം രാശിമാറ്റങ്ങളിലൂടെ രാജയോഗം വരെ രൂപപ്പെടാറുണ്ട്. അതിലൂടെ പല രാശിക്കാര്‍ക്കും വലിയ നേട്ടങ്ങള്‍ തന്നെ സ്വന്തമാക്കാനാവും. ഭൗതിക സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഗ്രഹമായ ശുക്രന്‍ മീനത്തില്‍ സംക്രമിച്ചിരിക്കുകയാണ്.
ഏപ്രില്‍ 24 വരെ ഇത് തുടരും. അതുപോലെ വ്യാഴത്തിന്റെരാശിയായ മീനത്തില്‍ ബുധന്‍ അസ്തമിച്ചിരിക്കുകയാണ്. ഇത് മെയ് പത്തിന് തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. അതിലൂടെ നാല് രാശിക്കാരുടെ ഭാഗ്യമാണ് തെളിയുക. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മകരം: ലക്ഷ്മി നാരായണ യോഗത്തെ തുടര്‍ന്ന് മകരം രാശിക്കാരുടെ ജീവിതം ഒന്നാകെ മാറി മറിയും. കാരണം ശുഭകരമായ കാര്യങ്ങളാണ് ഈ യോഗം സമ്മാനിക്കുക. ലക്ഷ്മിദേവീയുടെ അനുഗ്രഹവും ഈ കാലയളവില്‍ ലഭിക്കും. ഇതിലൂടെ ധനയോഗം ജീവിതത്തിലേക്ക് കടന്നുവരും. അടിപൊളി ഗുണങ്ങളാണ് ലഭിക്കുക.
ഭാഗ്യം നിങ്ങളെ പൂര്‍ണമായി കടാരക്ഷിക്കുക. സാമ്പത്തികമായ നേട്ടങ്ങളാണ് കടന്നുവരിക. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. കരിയറില്‍ വലിയ പുരോഗതിയുണ്ടാവും. ദീര്‍ഘകാലമായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കും. ജീവിതം സമ്പത്തിലേക്ക് കുതിക്കും.
മീനം: ഈ രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗത്തിന്റെ രൂപീകരണം വലിയ ഗുണങ്ങള്‍ സമ്മാനിക്കും. ബിസിനസില്‍ ഇവര്‍ക്ക് വലിയ പുരോഗതി ലഭിക്കും. വ്യാപാരികളാണെങ്കില്‍ കൈനിറയെ സമ്പാദിക്കാനാവും. വലിയ ലാഭം കച്ചവടത്തില്‍ നിന്ന് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ സമയം ഏറ്റവും അനുകൂലമാകും.
ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഒരേസമയം എത്തും. ആത്മവിശ്വാസവും ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാവുന്നതോടൊപ്പം സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനത്തിലും വലിയ വര്‍ധനവുണ്ടാവും. വലിയ സ്ഥാനമാനങ്ങളും ല ഭിക്കും. ഏത് കാര്യത്തിലും വിജയിക്കാന്‍ മീനം രാശിക്കാര്‍ക്ക് സാധിക്കും.
ധനു: ബുധ-ശുക്ര സംഗമവും, ലക്ഷ്മീ നാരായണ രാജയോഗത്തിന്റെ രൂപീകരണവും ധനു രാശിക്കാരുടെ ഭാഗ്യം തെളിയാന്‍ സഹായിക്കും. സുഖസൗകര്യങ്ങളിലെല്ലാം വലിയ വര്‍ധനവുണ്ടാവും. സമ്പത്തില്‍ ആറാടാനുള്ള സമയമാണ് ഇവര്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. പുതിയ വാഹനമോ വസ്തുവോ ആഭരണങ്ങളോ വാങ്ങാനുള്ള യോഗമുണ്ടാവും.
ബിസിനസുകാരാണെങ്കില്‍ ലാഭം പലയിരട്ടിയായി വാങ്ങാം. കാരണം ഏറ്റവും നല്ല സമയമാണ് അവര്‍ക്കിത്. സാമ്പത്തിക നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടിരിക്കും. ശമ്പളവര്‍ധനവും ജോലിയിലുണ്ടാവും. അതുപോലെ പ്രമോഷനും തേടിയെത്തും. എന്തുകാര്യത്തിലും വിജയം കൈവരിക്കാന്‍ സാധിക്കും.
കര്‍ക്കടകം: രാജയോഗത്താല്‍ ഈ രാശിക്കാരുടെ ജീവിതം വേറെ ലെവലാകും. അടിപൊളിയായിട്ടുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വലിയ സാധ്യതയാണ് ലഭിക്കുക. ഈ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും എല്ലാ കാര്യങ്ങളും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാം.
നിങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന പല ആഗ്രഹങ്ങളും സഫലമാകും. പുതിയ ബിസിസുകളുടെ ഭാഗമാകാനും, ആ നിക്ഷേപങ്ങളിലൂടെ ബിസിനസില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും ധനനേട്ടങ്ങള്‍ ഈ കാലയളവില്‍ ഇവര്‍ക്കുണ്ടാവും. വലിയ ലാഭമായിരിക്കും നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുക.












Click it and Unblock the Notifications