Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടപ്പാടും കടവും തീരും; 2 ദിവസം കഴിഞ്ഞാൽ ഈ രാശിക്കാരുടെ തലവര തെളിയും, ലോട്ടറി എടുത്തുവെച്ചോളൂ, അടിക്കും

പ‍ഞ്ചാം​ഗം അനുസരിച്ച് മീന രാശിയിൽ ലക്ഷ്മീ നാരായണ യോ​ഗവും ബുധാദിത്യ യോ​ഗവും സൃഷ്ടിക്കാൻ പോവുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. ബുധൻ ഏപ്രിൽ 2 ന് മേട രാശിയിൽ വക്ര ​ഗതിയിൽ സഞ്ചരിക്കും. ഇതിന് ശേഷം ഏപ്രിൽ 9 ന് മീന രാശിയിൽ വക്ര ​ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. മീന രാശിയിൽ ബുധന്റെ ആ​ഗമനം ശുക്രനും സൂര്യനുമായി ഒരു സംയോ​ഗം ഉണ്ടാക്കും.

മീന രാശിയിൽ ശുക്ര സം​ഗംമം ലക്ഷ്മി നാരായണ രാജയോ​ഗം സൃഷ്ടിക്കും. അത് പോലെ സൂര്യ - ബുധ കൂടിച്ചേരലിലൂടെ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കപ്പെടും. ഇതിന്റെ ശുഭകരമായ ഫലങ്ങൾ എല്ലാ രാശിക്കാരിലും ഉണ്ടാവുന്നതാണ്. എന്നാൽ മൂന്ന് രാശിക്കാർക്കാണ് മഹാ ഭാ​ഗ്യം തുടങ്ങുന്നത്. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം....

astro

ഇടവം: ഇടവം രാശിക്കാർക്ക് ലക്ഷ്മി നാരായണം ബുധാദിത്യ രാജയോ​ഗം ജീവിതത്തിൽ വമ്പൻ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോവുന്നത്. കാരണം രണ്ട് രാ‍ജയോ​ഗങ്ങളാണ് ഒരേ സമയത്ത് വരുന്നത്. ഇത് നിങ്ങളെ സാമ്പത്തികമായി വലയി പ നേട്ടങ്ങളിലേക്ക് എത്തിക്കും. വരുമാനം വർദ്ധിക്കും പലവഴി നിങ്ങൾക്ക് പണം വരികയും ചെയ്യും.

മീനം: മീനം രാശിക്കാരുടെ സമയം തെളിഞ്ഞു. ഇനി വെച്ചടി കയറ്റത്തിന്റെ മാത്രം നേരമാണ്. സാമ്പത്തികമയാ എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് അവസാനിക്കും. ജീവിതത്തിൽ വൻ പുരോ​ഗതി ഉണ്ടാവും. ജോലിയിലും ബിസിനസ്സിലും ഒരുപോലെ തിളങ്ങാൻ കഴിയും. നിങ്ങളുടെ അദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് തൊഴിൽ ലഭിക്കും. ബിസിനസ്സിൽ ഇനി ഉയർച്ചയുടെ സമയമാണ്.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. രണ്ട് രാജയോ​ഗങ്ങൾ ഇവരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കും.
ചെയ്യുന്ന കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ സാധിക്കും. മുടിങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഈ സമയത്ത് പുതിയ വാഹനമോ വസ്തുക്കളോ വാങ്ങിക്കാൻ സാധിക്കും.

ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർ പുതിയ ആശയങ്ങൾ നടപ്പാക്കി അത് ലാഭത്തിലെത്തിക്കും. കടം കൊടുത്ത് ലഭിക്കാനുള്ള പണം ലഭിക്കും. തൊഴിലിൽ പ്രൊമോഷൻ ലഭിക്കാൻ സാധ്യത കാണുന്നു. എടുത്തുചാട്ടം വേണ്ട. വളരെ ആലോചിച്ച ശേഷം മാത്രം തീരുമാനം എടുക്കുത. വളരെ നല്ല നേരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+