Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മൂന്ന് രാശിക്കാരാണോ? ഇനി വരുന്നത് വമ്പൻ നേട്ടങ്ങളുടെ ദിനങ്ങൾ; വിദേശത്ത് ജോലി, കൈനിറയെ പണം

ഇന്നലെ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചു. ശുക്രന് ശേഷം ​ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഡിസംബർ 28 ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും. വൃശ്ചികത്തിൽ‌ ബുധനും ശുക്രനും കൂടിച്ചേരുമ്പോൾ ലക്ഷ്മീനാരായണ യോ​ഗം രൂപപ്പെടും.

ഈ യോ​ഗം ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റി മറിക്കും. ജീവിതത്തിൽ അപ്രതീക്ഷതിമായ നേട്ടങ്ങൾ ഈ സമയത്ത് വന്നുചേരും. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് ഈ സമയത്ത് മാറിമറിയാൻ പോകുന്നതെന്ന് നോക്കാം...

Lakshmi

മേടം: മേടം മേടം രാശിക്കാരുടെ ജീവിതത്തിൽ വൻ വമ്പൻ നേട്ടങ്ങളാണ് വരാൻ പോകുന്നത്. ഈ യോ​ഗത്തിലൂടെ ഈ രാശിക്കാർക്ക് ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. ജീവിതത്തിൽ അനുഭവിച്ച് സാമ്പത്തിക പ്രശ്നങ്ങൾ ഈ സമയത്ത് ഇല്ലാതെയാകും. ജോലി അന്വേഷിച്ച് നടക്കുകയാണെങ്കിലൽ ഉടൻ‌ തന്നെ ഒരു ജോലി ലഭിക്കും.

കുടുംബത്തിൽ പോസീറ്റീവ് എനർജി ഉണ്ടാവും. കരിയറിലും ബിസിനസ്സിലും നേട്ടം ഉണ്ടാകും. നിങ്ങളെ തേടി ധാരാളം ​ നല്ല അവസരങ്ങൾ വന്നുചേരും. ഭാവിയിൽ നിങ്ങൾക്ക് വളരെയധികം നേട്ടം ഉണ്ടാവും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും, വിദേശത്ത് ജോലിക്ക് സാധ്യത.

കർക്കിടകം: ലക്ഷ്മീ നാരായണ രാജ യോ​ഗം കാരണം ഈ രാശിക്കാർക്ക് ജീവിതത്തിൽ വമ്പൻ നേട്ടങ്ങളാണ് വരാൻ പോകുന്നത്. ഈ രാശിക്കാരുടെ കുടുംത്തിൽ സമാധാനം വന്നുചേരും. വളരെ കാലമായി നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദത്തിന് ഈ സമയത്ത് പരിഹാരമുണ്ടാവുന്നതാണ്. നിങ്ങളുടെ അദ്ധ്വാനത്തിന് അം​ഗീകാരം ഈ സമയത്ത് ലഭിക്കും. ജോലിയിൽ വരുമാനം വർദ്ധിക്കും.
ബിസിനസ്സിൽ ലഭാം ഉണ്ടാവും. സാമ്പത്തികമായ ഈ സമയത്ത് വലിയ നേട്ടങ്ങളാണ് വരാൻ പോകുന്നത്.

വൃശ്ചികം : ഈ രാശിക്കാരുടെ ജീവതം മൊത്തത്തിൽ മാറും. വലിയൊരു ആ​ഗ്രഹം ഈ സമയത്ത് നടക്കും. ഈ യോ​ഗം ഇവർ‌ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കും. ഭാ​ഗ്യം ഈ രാശിക്കാർക്കൊപ്പം എന്നും ഉണ്ടാവുന്നതാണ്. ബിസിനസ്സ് മേഖലയിൽ പ്രവൃത്തിക്കുന്നവർക്കാണ് വൻ നേട്ടം വരുന്നത്.

നിങ്ങളുടെ മനസ്സിലുള്ള പുതിയ ആശയം നടപ്പാക്കുന്നതിലൂടെ വമ്പൻ ലാഭം ഉണ്ടാവും. തൊഴിൽ ചെയ്യുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരും. സ്വന്തം നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുക. നിങ്ങളുടെ ആത്മാർത്ഥമായ സേവനം അം​ഗീകരിക്കും. എല്ലാവരോടും സ്നേഹത്തോടെ വേണം പെരുമാറാൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+